يحاول ذهب - حر
ഞാൻ എത്തി... ഓക്കെയാണ്
March 20, 2025
|Kalakaumudi
സുനിതയുടെ ലാൻഡിങ്, ലോകത്തിന്റെ സന്തോഷം
-

വാഷിംഗ്ടൺ : ഒമ്പത് മാസം...കൃത്യമായി പറഞ്ഞാൽ നീണ്ട 287 ദിവസം...കാത്തിരിപ്പിനു വിരാമമിട്ട് സുനിത വില്യംസും കൂട്ടരും ഭൂമി തൊട്ടു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 3.40 നാണ് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുള്ള ഡ്രാഗൺ പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ മെക്സിക്കൻ ഉൾക്കടലിൽ വീണത്. നേവി സീലിന്റെ മുങ്ങൽ വിദഗ്ധരും മെഡിക്കൽ സംഘവുമുൾപ്പെടെ കടലിൽ കാത്തുനിൽപ്പുണ്ടായിരുന്നു.
യാത്രികരെ സ്ട്രെച്ചറുകളിൽ വിമാനത്തിൽ ഫ്ലോറിഡയിലെ ജോൺസൺ കയറ്റി സ്പേസ് സെന്ററിലെത്തിച്ചു. ദിവസങ്ങൾ നീളുന്ന ആരോഗ്യ പരിശോധനകൾക്കു ശേഷം ഡോക്ടർമാർ അനുമതി നൽകിയ ശേഷമേ വീടുകളിലേക്കു മടങ്ങൂ.
هذه القصة من طبعة March 20, 2025 من Kalakaumudi.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Kalakaumudi

Kalakaumudi
പിതൃതർപ്പണ പുണ്യം നേടി ലക്ഷങ്ങൾ
ബലി തർപ്പണത്തിനെത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ആയിരത്തിലേറെ ജീവനക്കാരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവിധ കേന്ദ്രങ്ങളിലായി സ്പെഷൽ പൂട്ടിക്ക് നിയോഗിച്ചിരുന്നു.
1 min
July 25, 2025

Kalakaumudi
തായ്ലൻഡിന്റെ എഫ് 16 യുദ്ധവിമാനം തകർത്ത് കംബോഡിയ
12 പേർ കൊല്ലപ്പെട്ടു
1 min
July 25, 2025

Kalakaumudi
ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര ചരിത്രകരാർ
ചോക്ലേറ്റ് മുതൽ കാർ വരെ ഉൽപന്നങ്ങൾക്ക് വില കുറയും പ്രഫഷനലുകൾക്ക് വൻ ഇളവ്
1 mins
July 25, 2025

Kalakaumudi
ഉപരാഷ്ട്രപതി ജഗ്ദീപ്ധൻകർ രാജിവെച്ചു
രാഷ്ട്രപതി ദ്രൗപതി മുർമു നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് ജഗ്ദീപ് ധൻകർ നന്ദി അറിയിച്ചു.
1 min
July 22, 2025

Kalakaumudi
എഫ് 35 ഇന്ന് മടങ്ങും
വാടകയായി വിമാനത്താവളത്തിനും എയർ ഇന്ത്യയ്ക്കും ലക്ഷങ്ങൾ
1 min
July 22, 2025

Kalakaumudi
ലാൽ സലാം . സഖാവേ...
വിപ്ലവ യൗവ്വനം 1923-2025
1 min
July 22, 2025

Kalakaumudi
വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെട്ട സ്ഥലം കൂടിയാണ് അപകടം നടന്ന ഹാലോങ് ബേ
1 min
July 21, 2025

Kalakaumudi
ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ?
അഹമ്മദാബാദ് വിമാനാപകടം
1 min
July 18. 2025

Kalakaumudi
അനാസ്ഥയ്ക്ക് വലിയ പിഴ
കൊല്ലത്ത് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
1 min
July 18. 2025

Kalakaumudi
അഭിമാനം ശുഭാംശു തിരിച്ചെത്തി
ആക്സിയം 4 ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി
1 min
July 16, 2025