സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
Keralasabdam|June 01-15, 2023
തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.
ചെറുകര സണ്ണീലൂക്കോസ്
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?

ഇന്ത്യൻ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും അതിന്റെ നിലനിൽപ്പിനും പല സന്ദർഭങ്ങളിലും ജുഡീഷ്യറിയുടെ ഇടപെടലുകൾ സഹായിച്ചിട്ടുണ്ട്. ഭരണകൂടങ്ങൾ ജനാധിപത്യ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ച പല സന്ദർഭങ്ങളിലും സുപ്രീംകോടതി തിരുത്തിയിട്ടുണ്ട്. എന്നാൽ ജുഡീഷ്യറിയും ഭരണനേതൃത്വത്തിന് വിധേയപ്പെട്ടു പ്രവർത്തിക്കണമെന്ന ലക്ഷ്യത്തോടെ ന്യായാധിപരുടെ മേൽ പ്രലോഭനങ്ങളും സമ്മർദ്ദങ്ങളും ഭീഷണികളും ഭരണകൂടം പ്രയോഗിക്കുന്നത് രാജ്യത്തെ ജനങ്ങൾ കണ്ടു കൊണ്ടാണിരിക്കുന്നത്.

പൂർണ്ണമായല്ലെങ്കിലും ജുഡീഷ്യറിയിലെ വലിയ ഒരു വിഭാഗം ഭരണനേതൃത്വത്തിന് വിധേയപ്പെട്ടുകഴിഞ്ഞു എന്ന് ബോധ്യപ്പെടുത്തുന്ന പല വിധികളും സമീപകാലത്തുണ്ടായിട്ടുണ്ട്. എന്നാൽ ഭരണ കൂട സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ കൈക്കൊള്ളുന്ന വിധികളെ മറികടക്കാൻ ഏതറ്റംവരെയും പോകാൻ മടിക്കില്ലെന്ന് നരേന്ദ്ര മോദി സർക്കാർ ഇതിനോടകം പലവട്ടം തെളിയിച്ചുകഴിഞ്ഞു.

തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.

പ്രതിപക്ഷത്തെ ഏറ്റവും പ്രധാന നേതാവായ രാഹുൽഗാന്ധിയുടെ വിമർശനസ്വരവും സാന്നിദ്ധ്യവും ഒഴിവാക്കാൻ ഭരണകൂടം പാർലമെന്റിനകത്തും പുറത്തും നടത്തിയ കുത്സിത ശ്രമങ്ങളെല്ലാം രാജ്യം കണ്ടതാണ്. പ്രതിപക്ഷമില്ലാത്ത രാജ്യഭരണം ആഗ്രഹിക്കുന്ന മോദി ഭരണകൂടത്തിന്റെ നടപടികളിലവസാനത്തേതുമാത്രമാണ് ഡെൽഹി സർക്കാരിന് ജീവനക്കാർക്ക് മേലുള്ള അധികാരം തിരിച്ചുപിടിക്കാൻ ഓർഡിനൻസ് ഇറക്കിയ നടപടി.

هذه القصة مأخوذة من طبعة June 01-15, 2023 من Keralasabdam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة June 01-15, 2023 من Keralasabdam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من KERALASABDAM مشاهدة الكل
വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു!
Keralasabdam

വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു!

പത്തുലക്ഷം വ്യാജന്മാർ ഡോക്ടർമാർ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്

time-read
3 mins  |
November 16-30, 2024
ട്രംപ് ചെറിയ മീനല്ല
Keralasabdam

ട്രംപ് ചെറിയ മീനല്ല

ഇസ്രായേൽ-അറബ് സംഘർഷത്തിൽ എന്തായിരിക്കും നിലപാട് ?

time-read
4 mins  |
November 16-30, 2024
ചൈനീസ് ഭരണകൂടവും അഴിമതിയും
Keralasabdam

ചൈനീസ് ഭരണകൂടവും അഴിമതിയും

നേരിന് നേരേ...

time-read
2 mins  |
November 16-30, 2024
ലോകം ഉറങ്ങിയപ്പോൾ...
Keralasabdam

ലോകം ഉറങ്ങിയപ്പോൾ...

ഇന്ത്യ സ്വാതന്ത്ര്യം നേടാറായ ആ ഘട്ടത്തിൽ സ്ഥിരമായി വേണ്ടത്ര ആഹാരം കഴിക്കാനില്ലാത്ത അവസ്ഥയിൽ 30 ലക്ഷം മനുഷ്യരുണ്ടായിരുന്നു കൽക്കട്ടയിൽ

time-read
1 min  |
November 16-30, 2024
ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ
Keralasabdam

ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ

നേരിന് നേരേ ...

time-read
3 mins  |
April 16-30, 2024
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
Keralasabdam

'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ

തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.

time-read
4 mins  |
April 16-30, 2024
ആരാണ് മുഖ്യശത്രു?
Keralasabdam

ആരാണ് മുഖ്യശത്രു?

1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.

time-read
3 mins  |
April 16-30, 2024
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
Keralasabdam

താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ

സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു

time-read
7 mins  |
June 01-15, 2023
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
Keralasabdam

പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും

തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.