കഴിഞ്ഞ ഒക്ടോബർ 12-ാം തീയതി പത്തനംതിട്ട കൈപ്പട്ടൂർ എ.എം. ആർ ഹോസ്പിറ്റലിൽ സംശയത്തിന് ഇടയാകാത്തവിധം രോഗികളെ പരിശോധിച്ച് മരുന്നുകൾ നിർദ്ദേശിച്ചിരുന്ന മിസ്. നബീസയെ പൊലീസ് അറസ്റ്റ് ചെയ്ത വിവരം വായനക്കാർ ഓർക്കുമല്ലോ. ലൈസൻസില്ലാതെ പ്രവർത്തനം നടത്തിയ ആശുപത്രി പൂട്ടി. ആശുപത്രി ഉടമയുടെ പേരിൽ കേസും പഞ്ചായത്ത് അധികൃതർ എടുത്തിട്ടുണ്ട്. അതുപോലെ സെപ്തംബർ 13-ാം തീയതി (2024) കോഴിക്കോട് കടലുണ്ടിയിൽ നിന്നും അറസ്റ്റു ചെയ്ത തിരുവല്ലാക്കാരൻ അബു എബ്രഹാം ലൂക്കിന്റെ കഥയും വ്യത്യസ്തമല്ല. ആർ.എം.ഒ. ആയി നാലു കൊല്ലം ജോലി ചെയ്തിരുന്നു. മിസ്റ്റർ അബു എബ്രഹാം. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ വന്ന അറുപതു വയസ്സുകാരൻ വിനോദ്കുമാറിനെ, ആർ.എം.ഒ. ചികിത്സിച്ച് 30 മിനിട്ടിനുള്ളിൽ മരണമടഞ്ഞപ്പോഴാണ് പൊതുജനങ്ങൾക്ക് സംശയം തോന്നിയത്.
هذه القصة مأخوذة من طبعة November 16-30, 2024 من Keralasabdam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 16-30, 2024 من Keralasabdam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു!
പത്തുലക്ഷം വ്യാജന്മാർ ഡോക്ടർമാർ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്
ട്രംപ് ചെറിയ മീനല്ല
ഇസ്രായേൽ-അറബ് സംഘർഷത്തിൽ എന്തായിരിക്കും നിലപാട് ?
ചൈനീസ് ഭരണകൂടവും അഴിമതിയും
നേരിന് നേരേ...
ലോകം ഉറങ്ങിയപ്പോൾ...
ഇന്ത്യ സ്വാതന്ത്ര്യം നേടാറായ ആ ഘട്ടത്തിൽ സ്ഥിരമായി വേണ്ടത്ര ആഹാരം കഴിക്കാനില്ലാത്ത അവസ്ഥയിൽ 30 ലക്ഷം മനുഷ്യരുണ്ടായിരുന്നു കൽക്കട്ടയിൽ
ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ
നേരിന് നേരേ ...
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.
ആരാണ് മുഖ്യശത്രു?
1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.