ആയില്യം നക്ഷത്രത്തിന്റെ ദേവതകൾ
Jyothisharatnam|September 16, 2023
സർപ്പക്കാവുള്ള തറവാടുകളിൽ വർഷത്തിലൊരു ദിവസം നൂറും പാലും വഴിപാട് നടത്താറുണ്ട്
ബാബുരാജ് പൊറത്തിശ്ശേരി
ആയില്യം നക്ഷത്രത്തിന്റെ ദേവതകൾ

ഭൗതികവും ആത്മീയവുമായി ശാന്തി തേടി ജീവിതാവസ്ഥകളെ അവരവർക്ക് അനുകൂലമായി പരിവർത്തിപ്പിക്കാൻ മനുഷ്യൻ കണ്ടെത്തിയ മാർഗ്ഗമാണ് ആരാധന. ഭയവും ദുരിതങ്ങളും ഭാസുരമായ ഭാവിജീവിതവുമാണ് ആരാധനയ്ക്കടിസ്ഥാനം. സാങ്കേതികജ്ഞാനവും യുക്തിവിശ്വാസവും ഉദിക്കുന്നതിന് മുമ്പ് തങ്ങളെ ഭയവിഹ്വലരാക്കുന്ന എല്ലാത്തിനേയും ആരാധിച്ച് അനുനയിപ്പിക്കുക എന്ന ആഗ്രഹം ആരാധനയുടെ പിന്നിലുണ്ട്. സർപ്പാരാധനയുടെ പിന്നിലും ഇത് കാണാം.

നാഗപ്രീതിക്കായി ഒട്ടേറെ അനുഷ്ഠാനങ്ങൾ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധി പ്രകാരം അവ അനുഷ്ഠിക്കുകയും ചെയ്യുന്നവർ കേരളത്തിലെപ്പോലെ മറ്റെങ്ങുമില്ല. ഒരു കാലത്ത് സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന സർപ്പക്കാവുകൾ മിക്ക തറവാടുകളുടേയും ഐശ്വര്യമായിരുന്നു. സർപ്പങ്ങൾ എന്നു കേൾക്കുമ്പോൾ നമ്മുടെയുള്ളിൽ ഭയം നിറയുമെങ്കിലും സർപ്പക്കാവുകൾ എന്നുകേൾക്കുമ്പോൾ മനസ്സിൽ ഭക്തിയും ഐശ്വര്യവും നിറഞ്ഞാടുന്നു.

സർപ്പക്കാവുള്ള തറവാടുകളിൽ വർഷത്തിലൊരു ദിവസം നൂറും പാലും വഴിപാട് നടത്താറുണ്ട്. ഇതുമൂലം തറവാട്ടിലെ എല്ലാ അംഗങ്ങൾക്കും സന്തതിപരമ്പരകൾക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്ന് വിശ്വാസം. ഇനി ഈ പാലു നിവേദ്യം ഉണ്ടാക്കാൻ ഉപയോഗിക്കുമ്പോൾ ഈ നൂറിന്റെ പ്രാധാന്യം എന്താണെന്നും അതിന്റെ പിന്നിലെ കഥ എന്താണെന്നും നോക്കാം.

അർജ്ജുനപുത്രനായ അഭിമന്യുവിന് ഉത്തരയിൽ ജനിച്ച മകനാണ് പരീക്ഷിത്ത്. ഉജ്ജ്വലനായ ഒരു രാജാവായിരുന്നു അദ്ദേഹം. ഒരിക്കൽ വനത്തിൽ വേട്ടയാടി ക്ഷീണിച്ച രാജാവ് ശമീകൻ എന്ന മുനിയുടെ ആശ്രമത്തിനടുത്തെത്തി. ധ്യാനനിമഗ്നനായിരുന്ന മുനി പരീക്ഷിത്ത് രാജാവ് അടുത്തുവന്നതോ എന്തൊക്കെയോ ചോദിച്ചതോ അറിഞ്ഞില്ല. മുനി തന്നെ ധിക്കരിച്ചതാണെന്ന് തെറ്റിദ്ധരിച്ച രാജാവ് അടുത്ത് ചത്തുകിടന്ന ഒരു പാമ്പിനെടുത്ത് മുനിയുടെ കഴുത്തിലിട്ട് കൊടുത്തിട്ടു നടന്നുപോയി. അൽപ്പം കഴിഞ്ഞപ്പോൾ മുനിയുടെ പുത്രനായ ഗവിജാതൻ അവിടെയെത്തി. പിതാവിന്റെ കഴുത്തിൽ പാമ്പിൻ ശവമെടുത്തിട്ട് അവഹേളിച്ചവനോട് ഗവിജാതന് കടുത്ത കോപമുണ്ടായി. അയാൾ രാജാവിനെ ശപിച്ചു.

"ഈ നീചകൃത്യം ചെയ്തവൻ ഇന്ന് മുതൽ ഏഴുദിവസത്തിനകം തക്ഷകന്റെ കടിയേറ്റ് മരിക്കാനിടയാവട്ടെ.

ശാപം പുറപ്പെടുവിച്ച് കഴിഞ്ഞശേഷമാണ് ഉത്തമനായ പരീക്ഷിത്ത് രാജാവാണ് ആ കൃത്യം ചെയ്തതെന്നറിഞ്ഞത്. അദ്ദേഹത്തെ ശപിച്ചതിൽ ദുഃഖിതനായ ഗവിജാതൻ ഒരു മുനികുമാരനെ അയച്ച് രാജാവിനെ ശാപവിവരമറിയിച്ചു. 

هذه القصة مأخوذة من طبعة September 16, 2023 من Jyothisharatnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة September 16, 2023 من Jyothisharatnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من JYOTHISHARATNAM مشاهدة الكل
ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ
Jyothisharatnam

ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ

മതമൈത്രിയുടെ, സമഭാവനയുടെ അതിരുകൾ ഇല്ലാത്ത ഭക്തിയുടെ നാളുകൾ ആശംസിക്കുന്നു.

time-read
2 mins  |
December 16-31, 2024
പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ...
Jyothisharatnam

പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ...

പ്രാർത്ഥിക്കുക, മനസ്സുറപ്പോടെ ദിവ്യചൈതന്യത്തെ ഉപാസിക്കുക. അയ്യപ്പസ്വാമി ഭക്തരെ ഉപേക്ഷിക്കില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പ്രാർത്ഥിക്കുക. അനുഗ്രഹവർഷം ഉണ്ടാകും. നിശ്ചയം

time-read
1 min  |
December 16-31, 2024
അയ്യപ്പചരിത കലാരൂപങ്ങൾ
Jyothisharatnam

അയ്യപ്പചരിത കലാരൂപങ്ങൾ

തെക്കൻ കേരളത്തിൽ സമ്പ്രദായ ഭജനയ്ക്കാണ് പ്രചാരമെങ്കിൽ വടക്കർക്ക് ഉടുക്കുപാട്ടാണ് ശാസ്താംപാട്ട്, അയ്യപ്പൻപാട്ട്) ഏറെ പ്രിയം. മണ്ഡലകാലത്തെ കെട്ടുനിറയോടൊപ്പം അയ്യപ്പന്മാർ ക്ഷേത്രത്തിലോ, വീടുകളിലോ വച്ച് നടത്തുന്ന അനുഷ്ഠാനകലയാണിത്. കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യ ഷൻപാട്ടിന്റെ അകമ്പടിയോടെ വേണമെന്നാണ് വയ്പ്. മിക്കയിടങ്ങളിലും സന്ധ്യയോടെ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ഉടുക്കുപാട്ട് ചിലയിടങ്ങളിൽ രാവിലെ മുതൽ സന്ധ്യവരെ നടത്തുന്നതായും കണ്ടിട്ടുണ്ട്. തണ്ടാർ സമുദായക്കാരാണ് ഇതിന് കാർമ്മികത്വം വഹിക്കുന്നത്.

time-read
2 mins  |
December 16-31, 2024
പുനർവിവാഹയോഗം
Jyothisharatnam

പുനർവിവാഹയോഗം

ശങ്കരാടിൽ മുരളി, 9074507663

time-read
1 min  |
December 16-31, 2024
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അജ്ഞാതമായ വസ്തുതകൾ
Jyothisharatnam

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അജ്ഞാതമായ വസ്തുതകൾ

ഉത്തമ വൈഷ്ണവ സങ്കേതങ്ങൾ എപ്രകാരമായിരിക്കണമെന്ന് ആഗമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്

time-read
2 mins  |
December 16-31, 2024
പാഞ്ചാലിയുടെ അന്നദാനം വഴിപാടായ ക്ഷേത്രം
Jyothisharatnam

പാഞ്ചാലിയുടെ അന്നദാനം വഴിപാടായ ക്ഷേത്രം

ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട ക്ഷേത്രം. കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാട്ട് ഒന്നിടവിട്ട വർഷങ്ങളിൽ നടക്കുന്ന രാപ്പാൾ ആറാട്ടുകടവ്.

time-read
2 mins  |
December 16-31, 2024
ശത്രുവിനെ മിത്രമായി കാണുന്ന മനസ്സിന്റെ പാകപ്പെടൽ
Jyothisharatnam

ശത്രുവിനെ മിത്രമായി കാണുന്ന മനസ്സിന്റെ പാകപ്പെടൽ

നൂറ്റാണ്ടുകൾക്ക് മുമ്പ് ശൈവ വൈഷ്ണവ ഭക്തന്മാർ തമ്മിൽ ഏറ്റുമുട്ടലുകളും പ്രശ്നങ്ങളും പതിവായിരുന്നു

time-read
1 min  |
December 16-31, 2024
ഭക്തി ഒരു നിമിത്തം
Jyothisharatnam

ഭക്തി ഒരു നിമിത്തം

നമ്മുടെ ക്ഷേത്രങ്ങളിൽ വിവിധങ്ങളായ ഒട്ടനവധി ആചാരങ്ങളാണ് നിലവിലുള്ളത്. ഇവയിൽ പലതും ഒറ്റനോട്ടത്തിൽ അനാവശ്യം എന്നു തോന്നാമെങ്കിലും അവയ്ക്കൊക്കെയും പിന്നിൽ വ്യക്തമായ ശാസ്ത്രീയത അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.

time-read
3 mins  |
December 1-15, 2024
അണ്ണാമലയും കാർത്തികദീപവും
Jyothisharatnam

അണ്ണാമലയും കാർത്തികദീപവും

ഈശ്വരൻ ജ്യോതിസ്വരൂപനായി അനുഗ്രഹം വർഷിക്കുന്ന അണ്ണാമലയെ ഗിരിവലം വയ്ക്കുന്നത് പല തലമുറകൾക്ക് പുണ്യഫലമേകുന്നു.

time-read
1 min  |
December 1-15, 2024
അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ
Jyothisharatnam

അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ

വിളിപ്പുറത്ത് അയ്യപ്പൻ ഒപ്പമുണ്ടെന്നുള്ള തോന്നൽ മനസ്സിനും, ശരീരത്തിനും ഉണർവ്വ് പകരും. ഏത് പ്രതിസന്ധിയിലും അയ്യൻ കൂടെയാണെന്നുള്ള തോന്നൽ ഏറെ ബലവും ആശ്വാസവും നൽകും. സ്വാമിയേ ശരണമയ്യപ്പാ...

time-read
1 min  |
December 1-15, 2024