പൊങ്കാലനിഷ്ഠകൾ
Jyothisharatnam|February 16-29, 2024
പൊങ്കാലയിട്ട കലം വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കരുത്. ആ കലത്തിൽ ദേവപുഷ്പങ്ങൾ നട്ടുവളർത്താം.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ (9847575559)
പൊങ്കാലനിഷ്ഠകൾ

പൊങ്കാലയ്ക്ക് ഒൻപതുദിവസം മുൻപ് വ്രതം തുടങ്ങണം. മത്സ്യമാംസാദികൾ ഉപേക്ഷിച്ച് ബ്രഹ്മചര്യവ്രതം എടുത്ത് രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തി വേണം വ്രതമെടുക്കാൻ.

കഴിയുമെങ്കിൽ 2 നേരം കുളിക്കണം. പൊങ്കാലയുടെ തലേദിവസം ഒരിക്കലെടുക്കണം. പച്ചരിച്ചോറോ, ക്ഷേത്രത്തിലെ നിവേദ്യമോ കഴിക്കാം.

സന്ധ്യ കഴിഞ്ഞാൽ ആഹാരം കഴിക്കരുത്. പിറ്റേ ദിവസം പൊങ്കാല തിളച്ച ശേഷമേ ഭക്ഷണം കഴിക്കാവൂ.

പുരുഷന്മാർക്കും പൊങ്കാലയിടുന്നതിൽ കുഴപ്പമില്ല. എന്നാൽ പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാർക്ക് പൊങ്കാല ഇടാറില്ല.

സുഖമില്ലാത്തവർക്കും മറ്റ് കാരണങ്ങളാൽ പൊങ്കാല ഇടാൻ കഴിയാത്തവർക്കും വേണ്ടി മറ്റുള്ളവർ പൊങ്കാലയിടുന്നത് കുഴപ്പമില്ല.

ഒരാളുടെ പൊങ്കാല കഴിവതും അവർ തന്നെ നേദിക്കണം. എന്തെങ്കിലും കാരണത്താൽ പൊങ്കാലയിട്ടയാൾക്ക് നേദിക്കാൻ പറ്റിയില്ലെങ്കിൽ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് നേദിപ്പിക്കാം.

പൊങ്കാലയിടുമ്പോൾ കോടിവസ്ത്രം ധരിക്കുന്നതാണ് ഉത്തമം. കോടിയില്ലെങ്കിൽ അലക്കി തേച്ചത് ധരിച്ചാലും മതി.

ഉണക്കലരി, വാഴയില, നാളികേരം, ശർക്കര, ചെറുപഴം, നെയ്യ്, പഞ്ചസാര, തേൻ, കൽക്കണ്ടം, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവയാണ് പൊങ്കാലയ്ക്ക് വേണ്ടത്.

മൂന്ന് ചുടുകട്ടകൊണ്ടാണ് അടുപ്പുകൂട്ടേണ്ടത്. പുതിയ മൺകലം അലങ്കരിച്ചുവേണം പൊങ്കാല ഇടാൻ. അടുപ്പ് തീർത്ഥം തളിച്ച് ശുദ്ധമാക്കണം.

അടുപ്പിന് മുന്നിൽ വിളക്കും നിറപറയും വയ്ക്കുന്നത് ഐശ്വര്യപ്രദമാണ്. നിറപറയിലും നിലവിളക്കിലും ദേവി സാന്നിദ്ധ്യം ഉണ്ടായിരിക്കും. ഇത് ഐശ്വര്യം പ്രദാനം ചെയ്യും.

هذه القصة مأخوذة من طبعة February 16-29, 2024 من Jyothisharatnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة February 16-29, 2024 من Jyothisharatnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من JYOTHISHARATNAM مشاهدة الكل
പ്രപഞ്ച ചൈതന്യം
Jyothisharatnam

പ്രപഞ്ച ചൈതന്യം

മലയാലപ്പുഴ ക്ഷേത്രം, ചെട്ടി ക്കുളങ്ങര ക്ഷേത്രം എന്നീ ക്ഷേത്ര ങ്ങളോട് ഏറെ സാമ്യമുള്ള ശ്രീലകമാണ് കടയ്ക്കാട് ശ്രീലകവും. ചെട്ടിക്കുളങ്ങര, മലയാലപ്പുഴ ക്ഷേത്രങ്ങൾക്ക് ഏകദേശം മദ്ധ്യത്തിലായിട്ടാണ് കടയ്ക്കാട് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നതും.

time-read
1 min  |
June 1-15, 2024
തിന്മ വിതച്ച് തിന്മ കൊയ്തെടുക്കുന്നവർ
Jyothisharatnam

തിന്മ വിതച്ച് തിന്മ കൊയ്തെടുക്കുന്നവർ

നന്മകൾ വിതച്ചാൽ മാത്രമേ നമുക്ക് നന്മകൾ കൊയ്യാൻ കഴിയുകയുള്ളു.

time-read
1 min  |
June 1-15, 2024
നമസ്തേ എന്നാൽ എന്ത്?
Jyothisharatnam

നമസ്തേ എന്നാൽ എന്ത്?

' നമസ്തേ' എന്നാൽ 'എന്റേതല്ല, സർവ്വതും ഈശ്വരസമമായ അങ്ങയുടേത്' എന്നാണ്

time-read
1 min  |
June 1-15, 2024
ഇത് ദക്ഷിണകാശിയാണ്....
Jyothisharatnam

ഇത് ദക്ഷിണകാശിയാണ്....

പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനാണ് വിശ്വാസികൾ ബലിയിടൽ നടത്തുന്നത്

time-read
1 min  |
May 16-31, 2024
ഏഴരശ്ശനിയെ പേടിക്കണോ?
Jyothisharatnam

ഏഴരശ്ശനിയെ പേടിക്കണോ?

ഒരാളുടെ ജന്മരാശിക്ക് ആകെ ഏഴരവർഷം ശനി പിടിക്കുന്നതി നെയാണ് ഏഴരശ്ശനി എന്ന് പറയുന്നത്

time-read
1 min  |
May 16-31, 2024
തിരുക്കോഷ്ഠിയൂർ
Jyothisharatnam

തിരുക്കോഷ്ഠിയൂർ

ശ്രീരംഗം കഴിഞ്ഞാൽ തമിഴ്നാട്ടിലെ വൈഷ്ണവ ക്ഷേത്രങ്ങളിൽ മുന്തിയ സ്ഥാനമാണ് തിരുക്കോഷ്ഠിയൂരിനുളളത്.

time-read
1 min  |
May 16-31, 2024
ഔഷധം ദാനം ഹോമം അർച്ചന
Jyothisharatnam

ഔഷധം ദാനം ഹോമം അർച്ചന

എല്ലാവർക്കും ആരോഗ്യമുള്ള ഒരു ശരീരവും മനസ്സും ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ..

time-read
2 mins  |
May 16-31, 2024
നിലവിളക്കും നിറപറയും
Jyothisharatnam

നിലവിളക്കും നിറപറയും

ഒരു ക്ഷേത്രം നിർമ്മിക്കുകയോ, വീട് പണിയുകയോ ചെയ്യുമ്പോൾ ആദ്യചടങ്ങായ തറക്കല്ലിടുന്നതിനും പിന്നീട് കട്ടിള വയ്പ്പിനും ഗൃഹപ്രവേശനത്തിനും നിലവിളക്ക് കൊളുത്തിയാണ് ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നത്. അഷ്ടമംഗല്യ പ്രശ്നത്തിൽ ദീപലക്ഷണം ഒരു പ്രധാന വിഷയമാണ്

time-read
1 min  |
May 16-31, 2024
ത്രിമൂർത്തി സംഗമം
Jyothisharatnam

ത്രിമൂർത്തി സംഗമം

കേരളത്തിലെ ഭക്തിചരിത്രത്തിൽ അപൂർവ്വ സ്ഥാനം വഹിക്കുന്ന ക്ഷേത്രമാണ് തിരുവേഗപ്പു റ മഹാക്ഷേത്രം. ക്ഷേത്രഘടനയിലും ഐതിഹ്യമഹത്വത്തിലും വേറിട്ടുനിൽക്കുന്നതാണ് ഈ മതിൽക്കകം. മൂന്ന് മഹാക്ഷേത്രങ്ങൾ, മൂന്ന് കൊടിമരങ്ങൾ ഈ മതിൽക്കകത്ത് കാണാം. പട്ടാ പി വളാഞ്ചേരി പാതയിൽ കുന്തിപ്പുഴയുടെ കരയിലായിട്ടാണ് തിരുവേഗപ്പുറ ക്ഷേത്രം നില കൊള്ളുന്നത്. ഐതിഹ്യകഥകൾ പിന്നിക്കെട്ടിച്ചേർത്ത ഭക്തഹാരമാണ് ഈ ക്ഷേത്രചരിത്രം.

time-read
1 min  |
May 16-31, 2024
സൂക്ഷ്മസ്ഥലതലങ്ങളിലെ പൂർണ്ണാർത്ഥം
Jyothisharatnam

സൂക്ഷ്മസ്ഥലതലങ്ങളിലെ പൂർണ്ണാർത്ഥം

ഈശ്വരൻ ഉൾക്കൊണ്ട പ്രസാദം ഒട്ടുമേ അളവു കുറയാതെ നാമെല്ലാം പ്രസാദം പോലെ ഏറ്റുകൊള്ളുന്നു.

time-read
1 min  |
May 16-31, 2024