ശനിഭഗവാന് കാലിന് വൈകല്യം സംഭവിച്ചപ്പോൾ പരമശിവൻ അക്ഷയപുരീശ്വരൻ എന്ന ദിവ്യനാമത്തിൽ ദർശനമരുളി അനുഗ്രഹിച്ച പുണ്യക്ഷേത്രമാണ് അക്ഷയപുരീശ്വരക്ഷേത്രം. തഞ്ചാവൂരിൽ പേരാവൂരണിയിൽ നിന്നും അഞ്ച് നാഴിക അകലെയായി വിളങ്കുളത്ത് പാർവ്വതീ സമേതനായി അക്ഷയപുരീശ്വരൻ വാണരുളുന്നു. ശിവൻ ഇവിടെ ശനീശ്വരന് വിവാഹഭാഗ്യവും നൽകി അനുഗ്രഹിച്ചതായിട്ടാണ് ഐതിഹ്യം. മന്ദാദേവി, ജ്യേഷ്ഠാദേവി ഇരുവരേയും വിവാഹം ചെയ്ത് ശനീശ്വരൻ ഇവിടെ "ആദി ബൃഹത് ശനീ ശ്വരൻ' എന്ന പേരിൽ വിവാഹവേഷത്തിൽ പത്നിമാർക്കൊപ്പം പ്രത്യേക സന്നിധിയിൽ കുടികൊണ്ട് അനുഗ്രഹം വർഷിക്കുന്നു.
هذه القصة مأخوذة من طبعة July 1-15, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 1-15, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം