ഐശ്വര്യം, ആരോഗ്യം, ശ്രേയസ്, സന്താനലാഭം, കാര്യസിദ്ധി, പാപമോചനം തുടങ്ങിയവയ്ക്കായി ചില വിശേഷ ദിവസങ്ങളിൽ അനുഷ്ഠിക്കുന്ന ഈശ്വരോന്മുഖമായ ഉപവാസാദി കർമ്മങ്ങളാണ് വ്രതങ്ങൾ. ഓരോ വ്രതത്തി നും അതനുഷ്ഠിക്കുന്ന ആചരണത്തിനും കാല ങ്ങൾക്കും അനുസരിച്ച് ഓരോ ഫലങ്ങൾ ധർമ്മ സിദ്ധാന്തങ്ങളിൽ പറയുന്നുണ്ട്. ശരീരശുദ്ധിയും മന:ശുദ്ധിയുമാണ് തങ്ങളുടെ അടിസ്ഥാനം. ആ ഹാരാദി നിയന്ത്രണങ്ങളിലൂടെയും, സ്നാനാദി കർമ്മങ്ങളിലൂടെയും ശരീര ശുദ്ധി നേടുന്നു.
ക്ഷേത്രദർശനം, നാമജപം, ഈശ്വരസ്മരണ എന്നി വകളിലൂടെ മനഃശുദ്ധി ആർജ്ജിക്കാം. ഇങ്ങനെ ധർമ്മാനുസൃതമായ ജീവിതചര്യയിലൂടെ ഭക്തർ താനുഷ്ഠാനം സാർത്ഥകമാക്കി ആശയാഭിലാ ഷം നേടുന്നു. സദാചാരം ശീലിക്കാൻ ഒരു വ്യക്തിയെ പ്രാപ്തമാക്കുന്നതിൽ വ്രതങ്ങൾ വലിയ പങ്കുവഹിക്കുന്നു.
ചുരുക്കത്തിൽ കാലദോഷങ്ങളും ഗ്രഹദോഷങ്ങളും ഉൾപ്പെടെ ജീവിതത്തിലുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ ചെലവു കുറഞ്ഞതും, വളരെയ ധികം ഫലപ്രദവുമായ മാർഗ്ഗങ്ങളായാണ് ആചാ ര്യന്മാർ വ്രതങ്ങളെ നിർദ്ദേശിക്കുന്നത്. നിത്യം, നൈമിത്തികം, കാമ്യം എന്നിങ്ങനെ വ്രതങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്.
പുണ്യസഞ്ചയത്തിനായി അനുഷ്ഠിക്കുന്ന ഏകാദശി, പൗർണമി തുടങ്ങിയ വ്രതങ്ങൾ നിത്യത്തിൽ പെടുന്നു. പാപപരിഹാരാർത്ഥം അനുഷ്ഠിക്കുന്ന വ്രതങ്ങളാണ് തം തുടങ്ങിയവ നൈമിത്തികം. ചന്ദ്രയാണാദി വ നൈമിത്തികമാണ്. കാമ്യവ്രതങ്ങൾ ആഗ്രഹസാഫല്യത്തിനായി അനുഷ്ഠിക്കുന്നതാണ്.
തിങ്കളാഴ്ച വ്രതം, ചൊവ്വാഴ്ച വ്രതം തുടങ്ങിയ ആഴ്ചവതങ്ങൾ കാര്യത്തിൽ പെടുന്നു. വിശേഷ ദിവസങ്ങൾക്കനുസരിച്ച് വ്രതം എടുക്കുകയും, അതനുസരിച്ചുള്ള ദേവതയെ ഉപാസിക്കുകയും ചെയ്യുകയെന്നത് നമ്മുടെ ധർമ്മാചരണ പദ്ധതിയുടെ ഭാഗമായി കരുതപ്പെടുന്നു. അതാതു വിശ ഷ ദിവസങ്ങൾക്കനുസരിച്ച് നിത്യ നൈമിത്തികകാമ്യ ഫലങ്ങൾ ഇത്തരം വ്രതങ്ങൾ കൊണ്ട് ലഭിക്കുകയും ചെയ്യുന്നു.
هذه القصة مأخوذة من طبعة September 2023 من Muhurtham.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 2023 من Muhurtham.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...
ആരെയും വിറപ്പിക്കുന്ന ഒടിയൻ
വിദഗ്ധമായി എതിരാളികളെ നേരിട്ട് സൂത്രത്തിൽ ചതിച്ചു കൊല്ലുക തന്നെയാണ് ഒടിവിദ്യ അങ്ങനെ ബോധം കെട്ടുവീണ ആളുകളുടെ അറുപത്തിനാലു മർമ്മങ്ങളിലൊന്നിൽ ഒടിയന്റെ കൈവിരൽ തൊട്ടാൽ ഏഴു ദിവസത്തിനുള്ളിൽ തക്കതായ പ്രതിവിധി ചെയ്തില്ലെങ്കിൽ ആള് മരിച്ചു പോകുമത്രേ.
ഒടിച്ചു കൊല്ലുന്ന ഒടിയൻ
ആഭിചാരം സത്യമോ മിഥ്യയോ?
ആട്ടങ്ങയേറ് ദർശിച്ചാൽ ഭാഗ്യം
വിശ്വാസം...