ആദ്യത്തെ ചോദ്യങ്ങൾ
ചുറ്റുമുള്ള പ്രകൃതിയെ അറിഞ്ഞുതുടങ്ങുന്ന കുട്ടികൾ ചോദിക്കുന്ന നിരവധി ചോദ്യങ്ങളുണ്ട്.
നമുക്കുചുറ്റും ഇത്രയും വൈവിധ്യം എങ്ങനെ ഉണ്ടായി?
ഒരു ജീവിയിൽ തന്നെ വ്യത്യസ്ത പരിസ്ഥിതികളിൽ എങ്ങനെ ഇത്രയും മാറ്റങ്ങൾ ഉണ്ടാവുന്നു?
മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികൾ എവിടെനിന്ന് ഭൂമിയിൽ എത്തി?
ജീവികളൊക്കെ നിരന്തരം മാറ്റങ്ങൾക്ക് വിധേയമാണോ?
കോവിഡ് വൈറസിന് എങ്ങനെയാണ് രൂപാന്തരങ്ങൾ ഉണ്ടാവുന്നത്?
ഇത്തരം പല ചോദ്യങ്ങളുടെയും ഉത്തരം പരിണാമശാസ്ത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
പ്രകൃതിയെക്കുറിച്ചും അത് രൂപപ്പെടുത്തുന്ന പ്രക്രിയകളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് മികച്ച ധാരണ നൽകാൻ കഴിയുന്ന ഒരു പ്രധാന പഠനമേഖലയാണ് പരിണാമശാസ്ത്രം. സ്കൂൾ വിദ്യാഭ്യാസത്തിൽ പരിണാമ ശാസ്ത്രം പ്രധാനമായതിന്റെ ചില കാരണങ്ങൾ ഇവയാണ്.
ജീവന്റെ ഉത്ഭവം മനസ്സിലാക്കൽ
ഭൂമിയിലെ ജീവന്റെ ഉത്ഭവത്തിലേക്കും ഇന്ന് നിലനിൽക്കുന്ന ജീവജാലങ്ങളുടെ വൈവിധ്യത്തിലേക്കും നയിച്ച പ്രക്രിയകൾ മനസ്സിലാക്കാൻ പരിണാമശാസ്ത്രം വിദ്യാർത്ഥികളെ സഹായിക്കുന്നു. ഈ അറിവ് ജീവശാസ്ത്രത്തിലും മറ്റ് അനുബന്ധ ശാസ്ത്രങ്ങളിലും തുടർപഠനത്തിന് ഒരു അടിത്തറ നൽകും.
പ്രകൃതിയെ അറിയാൻ
പ്രകൃതിയും ജീവജാലങ്ങളും അവയുടെ പരിസ്ഥിതിയും തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കാൻ പരിണാമശാസ്ത്രം വിദ്യാർത്ഥികളെ സഹാ യിക്കുന്നു. വ്യത്യസ്ത ജീവികളുടെ പാരിസ്ഥിതികധർമ്മങ്ങളും വിവിധ പരിസ്ഥിതികളിൽ അതിജീവിക്കാൻ അവ സ്വീകരിച്ച വഴികളും മനസ്സിലാക്കാൻ ഇത് അവരെ സഹായിക്കും.
വിമർശനാത്മകചിന്തയ്ക്ക് വളക്കൂറ്
هذه القصة مأخوذة من طبعة June 2023 من Sasthrakeralam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 2023 من Sasthrakeralam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
നിപാ വീണ്ടും വരുമ്പോൾ
റമ്പൂട്ടാൻ, പേരക്ക, മറ്റ് പഴങ്ങൾ എന്നിവ കഴിക്കുമ്പോൾ വൃത്തിയായി കഴു കിയശേഷം മാത്രമേ കഴിക്കാവൂ.
ജുറാസ്സിക് തീരത്തെ പെൺകിടാവ്
അന്തപ്പനന്തിയ്ക്ക് ചന്തയ്ക്കു പോകുമ്പം ഈന്ത് മേന്നൊരോന്തിമാന്തി...
തീയിലേക്ക് കുതിക്കുന്ന ശലഭം
അവളൊരു ശലഭത്തെപ്പോലെ തീയിലേക്ക് പറക്കുകയാണ് എന്നു കേൾക്കാത്ത ടീനേജുകാരികളുണ്ടാകില്ല
മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി
ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി? പാലം കടന്ന് പടിഞ്ഞാട്ട് പോയി “എന്തിനു പോയി? “നെയ്യിനു പോയി നെയ്യിൽ വീണ് ചത്തും പോയി”
പാതാളലോകത്തെ ജീവികൾ
ഇത്തരം മത്സ്യജീവികളെ subterranean fishes എന്നാണ് പൊതുവെ പറയുന്നത്
ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!
പേസ്മേക്കർ എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുന്നതിനു പകരം, ഹൃദയത്തിന് സമീപം ഒരു ചെറിയ പച്ചകുത്തിയാൽ (tattoo) അത് പേസ്മേക്കറിന്റെ ജോലി ചെയ്യുമെങ്കിൽ എത്ര എളുപ്പമായിരിക്കും, അല്ലേ? എന്നാൽ ഭാവിയിൽ അത് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടത്തിയിരിക്കുന്നത്.
കണ്ടൽ ചുവട്ടിലെ വർണലോകം
ശാസ്ത്രകേരളം
വായുമലിനീകരണം
നാം നേരിടുന്ന വലിയ വിപത്ത്
തിയോഡർ കലൂസ നീന്തൽ പഠിച്ചതെങ്ങനെ?
ശാസ്ത്രരംഗത്തെ നർമകഥകൾ
പ്രമേഹം പിടികൂടുമ്പോൾ
ചായയ്ക്ക് മധുരം വേണോ?