അച്ഛൻ തെളിയിച്ച പാതയിൽ...
Mahilaratnam|November 2022
ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാലിന്റെ രാഷ്ട്രീയ സഞ്ചാരം അച്ഛൻ തെളിയിച്ച പാതയിലൂടെ
പി. ജയചന്ദ്രൻ,
അച്ഛൻ തെളിയിച്ച പാതയിൽ...

ചിലരങ്ങനെയാണ്.

നമ്മൾ മനസ്സിൽ കാണുമ്പോൾ അവർ മരത്തിൽ കാണും. അതായത് പല കാര്യങ്ങളും അവർ മറ്റുള്ളവരേക്കാൾ മുൻപേ ചിന്തിക്കും എന്നു സാരം. ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാൽ അത്തരത്തിൽപ്പെട്ട ഒരു ജനപ്രതിനിധിയാണ്. നമ്മളെന്നല്ല, സംസ്ഥാന സർക്കാർ പോലും മനസ്സിൽ കാണുന്ന കാര്യങ്ങൾ ഈ എം.എൽ.എ മരത്തിൽ കണ്ടുകളയും. ചാത്തന്നൂരിന്റെ ശബ്ദം നിയമസഭയിൽ എത്തിക്കുവാനുള്ള ദൗത്യം മൂന്നാമത് പ്രാവശ്യവും ജയലാലിനെ തന്നെ വിശ്വസിച്ചേൽപ്പിക്കുവാൻ ജനങ്ങൾ തീരുമാനിച്ചത്. ആ ഒരു കഴിവു കൊണ്ടാണെന്നാണ് നാട്ടിലെ സംസാരം.

ഉദാഹരണത്തിന്, നവകേരള സൃഷ്ടിക്കായി നമ്മുടെ സർക്കാർ കൊട്ടിഘോഷിച്ച് നാലു പദ്ധതികൾ പ്രഖ്യാപിച്ചു. ലൈഫ് മിഷൻ, ആരോഗ്യ മേഖലയിൽ ആർദ്രം പദ്ധതി, കാർഷിക മേഖലയിൽ ഹരിത കേരളം, വിദ്യാഭ്യാസ മേഖലയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതി.. എന്നിങ്ങനെ നാല് പദ്ധതികൾ. അതാതുമേഖലകളിലെ വിദഗ്ദ്ധർ കൂടിയിരുന്ന്, ദിവസങ്ങളോളം ചർച്ച  ചെയ്തു തീരുമാനിച്ചതായിരുന്നു ഈ നാല് പദ്ധതികളും. അതുകൊണ്ടുതന്നെ സൃഷ്ടിക്കപ്പെടാൻ പോകുന്ന നവകേരളത്തെയോർത്ത് നാടൊന്നാകെ പുളകം കൊണ്ടപ്പോൾ ചാത്തന്നൂർകാർ മാത്രം മൂക്കത്തുവിരൽ വച്ചു, അതല്ലിയോ ഇത് എന്ന ചിന്തയിൽ.. ചാത്തന്നൂർ സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്ന പേരിൽ വിദ്യാഭ്യാസ മേഖലയിലും, ആരോഗ്യ രക്ഷ ചാത്തന്നൂർ എന്ന പേരിൽ ആരോഗ്യമേഖലയിലും, പുനർജ്ജനി ചാത്തന്നൂർ എന്ന പേരിൽ കാർഷിക മേഖലയിലും ജയലാൽ കൊണ്ടുവന്ന് നടപ്പിലാക്കിക്കൊണ്ടിരുന്ന പദ്ധതികളുടെ തനിയാവർത്തനം തന്നെയായിരുന്നു സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ.

അതുകൊണ്ടുതന്നെ ചാത്തന്നൂരിൽ ഓൺ ഈ പദ്ധതികൾ തുടരാൻ ഗോയിംഗായ ഗവൺമെന്റ് ജി.ഒ ഇറക്കി. ഒരു ജനപ്രതിനിധിക്ക് കിട്ടാവുന്ന ഒന്നാംതരം അംഗീകാരം.

هذه القصة مأخوذة من طبعة November 2022 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة November 2022 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024
ആഘോഷങ്ങൾ ശ്രദ്ധയോടെ
Mahilaratnam

ആഘോഷങ്ങൾ ശ്രദ്ധയോടെ

ആഘോഷ വേളകൾ കൂട്ടായ്മയുടേയും പങ്കുവയ്ക്കലുകളുടേതുമാണ്

time-read
1 min  |
November 2024
കറുപ്പിന്റെ രാഷ്ട്രീയം
Mahilaratnam

കറുപ്പിന്റെ രാഷ്ട്രീയം

അഭിനേത്രിയും നർത്തകിയുമായ അശ്വതി മനസ്സ് തുറക്കുന്നു

time-read
2 mins  |
November 2024
സിനിമാചരിത്രത്തിന്റെ പൊന്നാപുരം കോട്ട
Mahilaratnam

സിനിമാചരിത്രത്തിന്റെ പൊന്നാപുരം കോട്ട

അമൂല്യമായതിന് നശിക്കാനാവില്ല

time-read
3 mins  |
November 2024
പാഷൻ പ്രൊഫഷൻ ആക്കി അഞ്ജലി!
Mahilaratnam

പാഷൻ പ്രൊഫഷൻ ആക്കി അഞ്ജലി!

ഡോഗ് ട്രെയ്നിംഗിലൂടെ ലക്ഷങ്ങൾ വരുമാനം സമ്പാദിക്കുകയും, സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത അഞ്ജലി സംസാരിക്കുന്നു

time-read
2 mins  |
November 2024
പ്രതീക്ഷകളും ജന്മദിനാഘോഷങ്ങളും
Mahilaratnam

പ്രതീക്ഷകളും ജന്മദിനാഘോഷങ്ങളും

എക്സ്പറ്റെഷൻസ് വയ്ക്കുമ്പോഴാണ് കുറേയധികം മാനസികമായി സംഘർഷങ്ങളുണ്ടാകുന്നത്

time-read
2 mins  |
November 2024