പാചകവാതകം ലാഭിക്കാൻ
Mahilaratnam|January 2023
ഗുണനിലവാരമുള്ള ഗ്യാസ് അടുപ്പുകളും അനുബന്ധവസ്തുക്കളും വാങ്ങാൻ ശ്രദ്ധിക്കുക. ഗുണമേന്മ കുറഞ്ഞ അടുപ്പുകൾ പാചകവാതകം നഷ്ടപ്പെടുത്തുകയേയുള്ളു.
സുമ
പാചകവാതകം ലാഭിക്കാൻ

വീണ്ടും പാചകവാതക വില കൂടി. കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ച് പാചകവാതകവില കുതിക്കുമ്പോൾ സാധാരണക്കാരുടെ അടുക്കളയിൽ അത്യുഷ്ണമാണ്. പാചകവാതകത്തിന് വീണ്ടും അമ്പതുരൂപ വർദ്ധിപ്പിച്ച നടപടി ഇടത്തരം കുടുംബങ്ങളെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. കുടുംബബജറ്റിന്റെ താളം തെറ്റുമെന്ന് ഉറപ്പ്. ഇപ്പോഴത്തെ സിലിണ്ടർ വിലയും സിലിണ്ടർ വീടുകളിലെത്തിക്കുന്നതിന് ഏജൻസികൾ ഈടാക്കുന്ന നിരക്കും കൂടി ചേരുമ്പോൾ വില വീണ്ടും ഉയരുന്നു. ഗ്യാസ് വില കീശയിൽ ഒതുങ്ങാത്ത വിധം വർദ്ധിപ്പിക്കുമ്പോൾ എന്താണ് വീട്ടമ്മമാർ ചെയ്യേണ്ടത്? അവയുടെ അമിത ഉപയോഗം കുറയ്ക്കാനുള്ള വഴികൾ തേടുകയാണ് ആദ്യപടി. അൽപ്പം ശ്രദ്ധിച്ചാൽ പാചകവാതകത്തിന്റെ അമിത ഉപയോഗം തടയാൻ കഴിയുമെന്നുറപ്പ്. പാചകവാതകം സൃഷ്ടിക്കുന്ന അപകടങ്ങളേക്കാൾ ഭയക്കേണ്ടത് കുതിച്ചു കയറുന്ന വിലയെയും അടിക്കടിയുണ്ടാകുന്ന ക്ഷാമത്തെയുമാണെന്ന് അടുക്കളമൊഴിയെ അവിശ്വസിക്കേണ്ടതില്ല. ഗ്യാസ് വില കൂടിയ സാഹചര്യത്തിൽ ഗ്യാസ് ലാഭിക്കാൻ വീട്ടമ്മമാർക്കായി ചില പൊടിക്കൈകളിതാ... ഗ്യാസ് സ്റ്റൗവിന്റെ ഉപയോഗം വീട്ടമ്മമാർക്ക് ഏറെ ആശ്വാസകരമാണ്. എന്നാൽ സ്റ്റൗ/ഗ്യാസ് ഉപയോഗരീതികളെക്കുറിച്ച് ശരിയായ ധാരണയില്ലെങ്കിൽ സമയനഷ്ടത്തോടൊപ്പം ഇന്ധനനഷ്ടവും വന്നുചേരും എന്ന കാര്യം മറക്കാതിരിക്കുക. ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാചകവാതക നഷ്ടം കുറയ്ക്കാൻ കഴിയും. അവ ഏതൊക്കെ എന്നല്ലേ? താഴെ കൊടുക്കുന്നു.

ആഹാരം പാകം ചെയ്യാനുള്ള സാധനങ്ങൾ ഒരുക്കിയശേഷം മാത്രം സ്റ്റൗവിന്റെ ബർണർ കത്തിക്കുക.

هذه القصة مأخوذة من طبعة January 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة January 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 mins  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 mins  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 mins  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 mins  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 mins  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 mins  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024