ഡെൽഹിയിലെ സ്കൂളിലും, കോളേജിലും പഠിച്ച മെറിൻ ജോസഫ് ഐ.പി.എസ്, ഡെൽഹി സ്റ്റീഫൻസ് കോളേജിൽ നിന്നും സ്വർണ്ണമെഡൽ വാങ്ങിയാണ് പഠനം പൂർത്തിയാക്കിയത്. സെന്റ് സ്റ്റീഫൻസിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തുകൊണ്ടിരിക്കെ സിവിൽ സർവ്വീസ് എഴുതി 2013 ൽ ഐ.പി.എസ് നേടിയ മെറിൻ ജോസഫ് കേരള കേഡറിലൂടെയാണ് കേരളത്തിലേക്ക് വന്നത്. കഴിവിനൊപ്പം ആത്മവിശ്വാസവും, കഠിനാദ്ധ്വാനവും മുഖമുദ്രയാക്കിയ മെറിൻ ജോസഫ് ഐ.പി.എസ് ആണ് ഇപ്പോഴത്തെ കൊല്ലം ജില്ല സിറ്റി പോലീസ് കമ്മിഷണർ.
ഇന്ത്യൻ ഇക്കണോമിക്സ് സർവ്വീസിലായിരുന്ന അച്ഛൻ ജോസഫ് എബ്രഹാം റാന്നി പുന്ന മുട്ടിൽ സ്വദേശിയാണ്. കോട്ടയം പാമ്പാടി പൊടിപാറയ്ക്കൽ മെറീനയാണ് അമ്മ. അവരുടെ രണ്ടുമക്കളിൽ ഇളയകുട്ടിയാണ് മെറിൻ ജോസഫ്. ഡെൽഹിയിൽ അഭിഭാഷകനായ സഹോദരൻ എബ്രഹാം ജോസഫ്, ഭാര്യ മെറിൻ മാത്യുവിനും, മകൾ മറിയൻ എബ്രഹാമിനുമൊപ്പം ഡെൽഹിയിലാണ് താമസം. മെറിൻ ജോസഫിന്റെ ഭർത്താവ് ചങ്ങനാശ്ശേരി വെള്ളിക്കുന്നേൽ ഡോ. എബ്രഹാം, കൊല്ലം ബെൻസിഗർ ഹോസ്പിറ്റലിൽ സൈക്യാട്രി വിഭാഗം ഡോക്ടറാണ്. ഒന്നര വയസ്സുകാരൻ ഈഡൻ ആണ് ഇവരുടെ മകൻ.
ഇംഗ്ലണ്ടിൽ നിന്ന് ഹയർ സ്റ്റഡീസ് കഴിഞ്ഞ് വന്നപ്പോഴാണ് തന്റെ കർത്ത വ്യത്തിലേക്ക് പ്രവേശിച്ചത്. ഇതു പോലെ പവർഫുളായ ജോലികളിൽ പെൺകുട്ടികൾ കടന്നുവരണമെന്നാണോ താങ്കളുടെ അഭിപ്രായം.
هذه القصة مأخوذة من طبعة May 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്