ആഗ്രഹങ്ങൾക്ക് പരിധിയില്ല വരദ
Mahilaratnam|July 2023
വളരെ അപ്രതീക്ഷിതമായി വന്നുചേർന്ന പേരാണ് വരദ
അപ്പൂസ് കെ.എസ്   
ആഗ്രഹങ്ങൾക്ക് പരിധിയില്ല വരദ

2006 ൽ പുറത്തിറങ്ങിയ 'വാസ്തവം' എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് നായികയാണ് വരദ. ഒരുപിടി നല്ല ചിത്രങ്ങളിലും മിനിസ്ക്രീൻ പരമ്പരകളിലും വേഷമിട്ട വരദ ഇന്ന് സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന താരം കൂടിയാണ്. എഴുത്തുകാരനും സംവിധായകനുമായ ലോഹിതദാസിന്റെ നിർദ്ദേശ പ്രകാരം “സുൽത്താൻ' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് എമി എന്ന പേര് മാറ്റി വരദ എന്ന പേര് താരം സ്വീകരിക്കുന്നത്. ശേഷം മിനിസ്ക്രീനിൽ ഉൾപ്പെടെ വരദ എന്ന പേരിലാണ് എമി അറിയപ്പെട്ടത്. ഇപ്പോഴിതാ കൊച്ചിയിൽ സ്വന്തമായി ഒരു ഫ്ളാറ്റ് എന്ന ആഗ്രഹം കൂടി യാഥാർത്ഥ്യമാക്കിയ വരദ ഏറെ സന്തോഷ ത്തിലാണ്. കൂടുതൽ വിശേഷങ്ങളുമായി വര മനസ്സ് തുറക്കുമ്പോൾ....

ലോഹിതദാസ് സമ്മാനിച്ച പേരിനെക്കുറിച്ച്?

വളരെ അപ്രതീക്ഷിതമായി വന്നുചേർന്ന പേരാണ് വരദ, സംവിധായകൻ ലോഹിതദാസ് സാറാണ് എനിക്ക് വരദ എന്ന് പേരിട്ടത്. അച്ഛനും അമ്മയും നൽകിയ പേര് എമിമോൾ എന്നായിരുന്നു. ഒരിക്കലും ഞാൻ ആ പേര് ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ സഹോദരന്റെ പേര് എറിക് എന്നാണ്. അവന്റെ പേരിന്റെ അവസാനം എന്തുകൊണ്ട് മോൻ എന്ന് ചേർത്തില്ലെന്ന് എപ്പോഴും ഞാൻ മമ്മിയോട് ചോദിക്കാറുണ്ട്. എന്തിനാണ് എന്റെ പേരിനൊപ്പം ഒരു മോൾ എന്നത് ചേർത്തുവെന്നും ഇടയ്ക്ക് മമ്മിയോടും പപ്പയോടും ചോദിക്കാറുണ്ട്. അവർക്ക് എന്തോ, അതൊരു രസമായിട്ട് തോന്നി. അതുകൊണ്ടു തന്നെ എനിക്ക് ആ പേര് ഒട്ടും ഇഷ്ടമേ അല്ലായിരുന്നു. സിനിമയിലേക്ക് വന്നപ്പോൾ പേര് വരദ എന്നാക്കി. അന്ന് ഒരുപാട് സന്തോഷമായി. ആദ്യമൊക്കെ എല്ലാവരും പറഞ്ഞത് എടു ത്താൽ പൊങ്ങാത്ത പേരെന്നായിരുന്നു. 17 വയസ്സുള്ളപ്പോഴാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ആ സമയത്ത് എന്റെ പ്രായത്തിലുള്ള ഒരാൾക്ക് വരദ എന്ന പേര് ചേരുമോ എന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ പേര് മാറ്റിയപ്പോൾ ഞാനായിരുന്നു ഏറ്റവും കൂടുതൽ സന്തോഷിച്ചത്. പിന്നീടങ്ങോട്ട് ഇൻഡസ്ട്രിയിൽ വരദ എന്നറിയപ്പെട്ടു. അടുത്ത സുഹൃത്തുക്കളും വീട്ടുകാരും മാത്രമേ എമി എന്നിപ്പോൾ വിളിക്കാറുള്ളൂ.

സംവിധായകൻ ലോഹിതദാസുമായുള്ള ആത്മബന്ധം?

هذه القصة مأخوذة من طبعة July 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة July 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 mins  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 mins  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 mins  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 mins  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 mins  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 mins  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024