സമയം ഏറെ പ്രധാനം ഡോ. വി.പി. ഗംഗാധരൻ 6 ഡോ. ചിത്രതാര
Mahilaratnam|October 2023
എപ്പോഴും ചിരിച്ചുകൊണ്ടുമാത്രമിരുന്നാൽ രോഗം ഒരിക്കലും ഭേദമാകില്ല. പക്ഷേ പോസിറ്റീവായ കാര്യങ്ങൾ ആലോചിക്കുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും
അപ്പൂസ് കെ.എസ്
സമയം ഏറെ പ്രധാനം ഡോ. വി.പി. ഗംഗാധരൻ 6 ഡോ. ചിത്രതാര

ജീവിതചര്യയിൽ ഭക്ഷണക്രമത്തിലും രീതികൾക്കും എത്രത്തോളം പ്രാധാന്യമുണ്ട്? ഡോക്ടറുടെ ഭക്ഷണക്രമവും രീതികളുമൊക്കെ എങ്ങനെയാണ്.

ഡോ. ഗംഗാധരൻ: ദിനചര്യകളെക്കുറിച്ചും ചിട്ടകളെക്കുറിച്ചും ഒരാളെ പറഞ്ഞു പഠിപ്പിക്കാൻ ഒരിക്കലും സാധ്യമല്ല. എന്തുവേണം എന്ന് പറയുന്നതിനേക്കാൾ എന്തൊക്കെ ഒഴിവാക്കണമെന്ന് പറയുന്നതാകും നല്ലത്. മുൻപൊക്കെ ഞാനും ഈ ചിട്ടകൾ അനുസരിക്കുന്ന ഒരാളായിരുന്നില്ല. സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നത് പതിവായിരുന്നു. ഹോസ്പിറ്റലിലെ തിരക്കുകൾ കാരണം ഉച്ചഭക്ഷണം വൈകുന്നേരം എട്ടുമണിക്ക് വരെ കഴിച്ച സമയങ്ങളുണ്ട്. അതുപോലെ രാത്രി ഏറെ വൈകി ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴായിരിക്കും അത്താഴം കഴിക്കുക. പിന്നീട് രണ്ടുമണിവരെയൊക്കെ സിനിമ കണ്ടു പലഹാരങ്ങളും കഴിച്ചു കൊണ്ടിരിക്കുമായിരുന്നു. ഇപ്പോൾ ശരീരത്തിന്റെ കാര്യത്തിലും ഭക്ഷണം സമയത്ത് കഴിക്കുന്നതിന്റെ കാര്യത്തിലും ശ്രദ്ധ പുലർത്താറുണ്ട്. ചിലപ്പോഴൊക്കെ ഒ.പിയുടെ സമയത്ത് ഭക്ഷണക്രമവും സമയവും തെറ്റിപ്പോകും. എന്നാലും പരമാവധി കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കാൻ ശ്രമിക്കാറുണ്ട്. മധുരം മുഴുവനായും ഉപേക്ഷിച്ചുവെന്നുതന്നെ പറയാം.

ഡോ. ചിത്രതാര എന്റെ അച്ഛന് റെയിൽവേയിലായിരുന്നു ജോലി. സമയത്തിന് വളരെ പ്രാധാന്യം നൽകിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എവിടെയെങ്കിലും പോകണമെങ്കിൽ കൃത്യസമയത്ത് അച്ഛൻ ഇറങ്ങും. അതുപോലെ കൃത്യസമയത്തിന് അഞ്ച് മിനിറ്റ് മുൻപേ റെഡിയായിരിക്കണമെന്ന് ഞങ്ങളോട് പറയും. സമയം വൈകിയാൽ അച്ഛൻ ഞങ്ങളെ കൊണ്ടുപോകില്ലായിരുന്നു. കുട്ടി കാലം തൊട്ട് അച്ഛൻ തന്നെ കൃത്യതയിലാണ് ഞാൻ ജീവിതം മുന്നോട്ടു കൊണ്ടുപോയത്. ജോലിത്തിരക്കിനിടയിൽ ആ സമയക്രമം ഇട യ്ക്കൊക്കെ തെറ്റിപ്പോയിരുന്നു. ഭക്ഷണസമയം സാധാരണ തെറ്റാറുള്ളത് ഡ്യൂട്ടിയിലുള്ളപ്പോഴാണ്. ആർ.സി.സിയിൽ വർക്ക് ചെയ്യുന്ന സമയത്ത് ചിലപ്പോൾ ഭക്ഷണം യഥാസമയത്ത് കഴിക്കാൻ സാധിക്കാറുണ്ടായിരുന്നില്ല. എന്നാൽ അടുത്തകാലത്ത് എനിക്ക് അസിഡിറ്റി വന്നു. അതുകൊണ്ടു തന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ഞാനിപ്പോൾ ശ്രമിക്കാറുണ്ട്.

നടൻ ഇന്നസെന്റ് എന്ന നടനെ നമുക്കെല്ലാം അറിയാം. എന്നാൽ ഇന്നസെന്റ് എന്ന പേഷ്യന്റിനെക്കുറിച്ച് ഡോക്ടർക്കാണ് കൃത്യമായി പറയാൻ സാധിക്കുക. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അനുഭവങ്ങൾ പങ്കുവയ്ക്കാമോ.

هذه القصة مأخوذة من طبعة October 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة October 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 mins  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 mins  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 mins  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 mins  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 mins  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 mins  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024