يحاول ذهب - حر
സ്നേഹത്തിൽ പൊതിഞ്ഞ എന്റെ ചോറ്റുപാത്രം
November 2023
|Mahilaratnam
പൊരുതി ജയിച്ച ജീവിതത്തെക്കുറിച്ച് ഷാലിൻ എലിസ് എബി തുറന്നുപറയുന്നു.
2021ൽ സംരംഭകയായ ഒരാളാണ് ഞാൻ. ഷോപ്പിൽ വന്ന മൂന്ന് കുഞ്ഞുങ്ങളെ അപ്രതീക്ഷിതമായി കണ്ടതാണ് എന്നെ ചോറ്റു പാത്രം എന്ന ചിന്തയിലേക്ക് എത്തിച്ചത്. ഉച്ചയ്ക്കുള്ള ഊണ് ആ കുഞ്ഞുങ്ങൾ അവധി ദിവസങ്ങളിൽ വീട്ടിൽ പോകുമ്പോൾ മാത്രമേ കഴിക്കുകയുള്ളൂവെന്ന് പറഞ്ഞത് എന്റെ ഉറക്കം കളഞ്ഞിരുന്നു. അങ്ങനെയുള്ള മനുഷ്യർക്ക് വേണ്ടി തനിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് നിരന്തര ചിന്തകളിൽ നിന്നാണ് ആ ചോറ്റു പാത്രം തെളിയുന്നത്. മുപ്പത്തിയഞ്ച് രൂപയ്ക്ക് മുപ്പത്തി എന്റ മക്കൾക്കൊപ്പം ആ മൂന്ന് കുഞ്ഞുങ്ങൾക്കും ചോറ്റു പാത്രത്തിൽ ഊണ് നിറച്ചു തുടങ്ങിയതാണ് ഇന്ന് വിജയകരമായി മുന്നേറുന്നത്. വ്യത്യസ്തമായ ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്നതിനൊപ്പം അത് നമുക്ക് ചുറ്റും നിൽക്കുന്നവർക്ക് എത്രത്തോളം സഹായകമാകുമെന്ന് ചിന്തിക്കുന്ന സോഷ്യൽ സംരംഭകയാണ് ഷാലിൻ എലിസ് എബി. ഏതൊരു ബിസിനസ്സിലും ലാഭത്തിന്റെ ഉറങ്ങുമ്പോൾ തൂക്കത്തിനേക്കാൾ സന്തോഷമായി സമാധാനമായി ഉറങ്ങാൻ കഴിയണമെന്നാണ് ഷാലിൻ പറയുന്നത്. പ്രിസർവുകളോ കളറോ ഒന്നും ചേർക്കാതെ ലൈവ് ഐസ്ക്രീം ചെയ്തുകൊടുക്കുന്ന ഐ ഫ്രൂട്ട് എന്ന സംരംഭത്തിൽ തുടങ്ങി ഇന്ന് ഒട്ടേറെ ബിസിനസ്, സാമൂഹിക മേഖലയിൽ കഴിവ് തെളിയിച്ച ഷാലിൻ തന്റെ പൊരുതി നേടിയ ജീവിതത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി.
എന്റെ ചോറ്റുപാത്രത്തിൽ സ്നേഹമുണ്ട്
ആ മൂന്ന് കുഞ്ഞുങ്ങളുടെ വിശന്നു കിടന്ന വയറാണ് എന്റെ ഉറക്കം കളഞ്ഞത്. അവരെപ്പോലെ ഒരുപാട് പേർ അന്നുണ്ടാകുമെന്നൊന്നും ചിന്തിച്ചിരുന്നില്ല. ആ കുഞ്ഞുങ്ങൾക്ക് ഉച്ചയ്ക്ക് വയറു നിറയെ കഴിക്കാൻ പോഷകം നിറച്ചു കുറഞ്ഞ വിലയ്ക്ക് ഊണ് കൊടുക്കണം. അത്രമാത്രമായിരുന്നു അന്നത്തെ ഏകചിന്ത. അതൊരിക്കലും ഇത് ശ്രദ്ധേയമാവുമെന്ന് ചിന്തിച്ചിട്ടില്ലായിരുന്നു. അവർക്കുവേണ്ടി പാത്രം വാങ്ങിയപ്പോഴാണ് എന്റെ ചോറ്റുപാത്രം എന്ന പേര് മനസ്സിൽ വന്നത്. അവർക്ക് അത് അവരുടേയെന്ന ഫീലോടെ കാണാൻ കഴിയും. 2021 ഡിസംബറിലാണ് തുടക്കം കുറിച്ചത്. മൂന്ന്, അഞ്ചായി തുടങ്ങിയത് ഇന്ന് നൂറ്റി അറുപത്തിയഞ്ച് ചോറ്റുപാത്രമായി.
സീറോ പ്ലാസ്റ്റിക് പ്രോജക്ട്
هذه القصة من طبعة November 2023 من Mahilaratnam.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Mahilaratnam
Mahilaratnam
നന്മയുടെ ഭരതവാക്യം
ഞാനും ഭാര്യയും ജനശതാബ്ദിയിലും ചെന്നൈ മെയിലിലുമായി മറ്റുള്ളവരുടെ പുഞ്ചിരിയിൽ ജീവിതയാത്ര ആസ്വദിച്ചു കൊണ്ട് തുടരുന്നു...
3 mins
May 2026
Mahilaratnam
കലാലയ ജീവിതം ഓർമ്മപുതുക്കലും അഭിപ്രായങ്ങളും
മഹിളകൾ മാത്രം പഠിക്കുന്ന ഒരു കോളേജ് എന്ന നിലയിലാണ് കോട്ടയത്തെ ബി.സി.എം കോളേജിന്റെ പ്രസക്തി. ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് എന്നാണ് ഈ കലാലയത്തിന്റെ പൂർണ്ണനാമം.
3 mins
May 2026
Mahilaratnam
സിനിമയെ പ്രണയിക്കുന്ന കുടുംബം
ജീവിതയാത്രയിൽ സിനിമയെ ജീവവായുപോലെ പ്രണയിക്കുന്ന സംവിധായകൻ ഹരിദാസും, ഭാര്യ ലിന്റയും മകൻ ഋഷിയും അടങ്ങുന്ന കുടുംബം സിനിമയിൽ പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളുമായി പ്രയാണം തുടരുകയാണ്.
3 mins
May 2026
Mahilaratnam
സൗന്ദര്യം നൽകും മാതളം
മാതള എണ്ണയാണ് സൗന്ദര്യവർദ്ധനയ്ക്കായുള്ള ഏറ്റവും നല്ല ഔഷധം
1 mins
May 2026
Mahilaratnam
കേരളം പ്രമേഹത്തിന്റെ തലസ്ഥാനമാകുമോ?
ആശങ്കയുണർത്തുന്ന കണക്കുകളും മാറേണ്ട ശീലങ്ങളും
3 mins
May 2026
Mahilaratnam
പറക്കാൻ ചിറകുകൾ തുന്നാം
ട്രാവൽ ഏജന്റു വഴി യാത്ര ബുക്ക് ചെയ്യുന്നവർക്ക് പ്രശ്നങ്ങൾ വന്നാൽ വിളിക്കാനും പരിഹാരങ്ങൾ കണ്ടെത്തി നൽകാനും ഇപ്പുറത്തൊരാളുണ്ടാവും, എന്നാൽ ഓൺലൈൻ ടിക്കറ്റിംഗിന്റെ കാര്യം അങ്ങനെയല്ല
3 mins
May 2026
Mahilaratnam
കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ മാധുര്യത്തിൽ വാർത്തകളുടെ സൂക്ഷിപ്പുകാരി
2021 ൽ ഭൗമസൂചിക പദവി ലഭിച്ച ആദ്യത്തെ മാങ്ങയാണ്
3 mins
May 2026
Mahilaratnam
കൊച്ചുകൊച്ചു സന്തോഷങ്ങൾ
അഭിനയിച്ച കഥാപാത്രങ്ങൾ നിലനിൽക്കുന്നു എന്ന ഭാഗ്യം സിദ്ധിച്ച നടികളിൽ ഒരാളായ സംഗീതമോഹൻ ‘മഹിളാരത്ന'ത്തിനൊപ്പം...
1 mins
May 2026
Mahilaratnam
രക്തവർദ്ധനയ്ക്ക്..
ആഹാരത്തിൽ ഇരുമ്പു സത്ത് അധികമുണ്ടെങ്കിൽ രക്തത്തിലെ ചുവന്ന അണുക്കളുടെ എണ്ണവും വർദ്ധിക്കും
1 min
May 2026
Mahilaratnam
America to Kerala
വിവാഹജീവിതവുമായി അമേരിക്കയിൽ ചേക്കേറിയ മോഹിനി വീണ്ടും സിനിമാജീവിതത്തിൽ സജീവമാകുന്നു. വിശേഷങ്ങളും അനുഭവങ്ങളും മഹിളാരത്നവുമായി പങ്കിടുകയാണ് മോഹിനി
3 mins
May 2026
Translate
Change font size

