സ്നേഹത്തിൽ പൊതിഞ്ഞ എന്റെ ചോറ്റുപാത്രം
Mahilaratnam|November 2023
പൊരുതി ജയിച്ച ജീവിതത്തെക്കുറിച്ച് ഷാലിൻ എലിസ് എബി തുറന്നുപറയുന്നു.
ബിന്ദു പി.പി 
സ്നേഹത്തിൽ പൊതിഞ്ഞ എന്റെ ചോറ്റുപാത്രം

2021ൽ സംരംഭകയായ ഒരാളാണ് ഞാൻ. ഷോപ്പിൽ വന്ന മൂന്ന് കുഞ്ഞുങ്ങളെ അപ്രതീക്ഷിതമായി കണ്ടതാണ് എന്നെ ചോറ്റു പാത്രം എന്ന ചിന്തയിലേക്ക് എത്തിച്ചത്. ഉച്ചയ്ക്കുള്ള ഊണ് ആ കുഞ്ഞുങ്ങൾ അവധി ദിവസങ്ങളിൽ വീട്ടിൽ പോകുമ്പോൾ മാത്രമേ കഴിക്കുകയുള്ളൂവെന്ന് പറഞ്ഞത് എന്റെ ഉറക്കം കളഞ്ഞിരുന്നു. അങ്ങനെയുള്ള മനുഷ്യർക്ക് വേണ്ടി തനിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് നിരന്തര ചിന്തകളിൽ നിന്നാണ് ആ ചോറ്റു പാത്രം തെളിയുന്നത്. മുപ്പത്തിയഞ്ച് രൂപയ്ക്ക് മുപ്പത്തി എന്റ മക്കൾക്കൊപ്പം ആ മൂന്ന് കുഞ്ഞുങ്ങൾക്കും ചോറ്റു പാത്രത്തിൽ ഊണ് നിറച്ചു തുടങ്ങിയതാണ് ഇന്ന് വിജയകരമായി മുന്നേറുന്നത്. വ്യത്യസ്തമായ ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്നതിനൊപ്പം അത് നമുക്ക് ചുറ്റും നിൽക്കുന്നവർക്ക് എത്രത്തോളം സഹായകമാകുമെന്ന് ചിന്തിക്കുന്ന സോഷ്യൽ സംരംഭകയാണ് ഷാലിൻ എലിസ് എബി. ഏതൊരു ബിസിനസ്സിലും ലാഭത്തിന്റെ ഉറങ്ങുമ്പോൾ തൂക്കത്തിനേക്കാൾ സന്തോഷമായി സമാധാനമായി ഉറങ്ങാൻ കഴിയണമെന്നാണ് ഷാലിൻ പറയുന്നത്. പ്രിസർവുകളോ കളറോ ഒന്നും ചേർക്കാതെ ലൈവ് ഐസ്ക്രീം ചെയ്തുകൊടുക്കുന്ന ഐ ഫ്രൂട്ട് എന്ന സംരംഭത്തിൽ തുടങ്ങി ഇന്ന് ഒട്ടേറെ ബിസിനസ്, സാമൂഹിക മേഖലയിൽ കഴിവ് തെളിയിച്ച ഷാലിൻ തന്റെ പൊരുതി നേടിയ ജീവിതത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി.

എന്റെ ചോറ്റുപാത്രത്തിൽ സ്നേഹമുണ്ട്

ആ മൂന്ന് കുഞ്ഞുങ്ങളുടെ വിശന്നു കിടന്ന വയറാണ് എന്റെ ഉറക്കം കളഞ്ഞത്. അവരെപ്പോലെ ഒരുപാട് പേർ അന്നുണ്ടാകുമെന്നൊന്നും ചിന്തിച്ചിരുന്നില്ല. ആ കുഞ്ഞുങ്ങൾക്ക് ഉച്ചയ്ക്ക് വയറു നിറയെ കഴിക്കാൻ പോഷകം നിറച്ചു കുറഞ്ഞ വിലയ്ക്ക് ഊണ് കൊടുക്കണം. അത്രമാത്രമായിരുന്നു അന്നത്തെ ഏകചിന്ത. അതൊരിക്കലും ഇത് ശ്രദ്ധേയമാവുമെന്ന് ചിന്തിച്ചിട്ടില്ലായിരുന്നു. അവർക്കുവേണ്ടി പാത്രം വാങ്ങിയപ്പോഴാണ് എന്റെ ചോറ്റുപാത്രം എന്ന പേര് മനസ്സിൽ വന്നത്. അവർക്ക് അത് അവരുടേയെന്ന ഫീലോടെ കാണാൻ കഴിയും. 2021 ഡിസംബറിലാണ് തുടക്കം കുറിച്ചത്. മൂന്ന്, അഞ്ചായി തുടങ്ങിയത് ഇന്ന് നൂറ്റി അറുപത്തിയഞ്ച് ചോറ്റുപാത്രമായി.

സീറോ പ്ലാസ്റ്റിക് പ്രോജക്ട്

Esta historia es de la edición November 2023 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición November 2023 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 minutos  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 minutos  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 minutos  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024