ഇത്തവണ കേരളത്തിൽ ക്രമം തെറ്റി എത്തിയ മഴക്കാലമാണ്. മഴക്കാലം വളരെയധികം സാംക മിക രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും കാലമാണ്. അവയിൽ ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ചികിത്സയെയും നമുക്ക് പരിചയപ്പെടാം.
1. വെള്ളത്തിൽ കൂടി പകരുന്ന രോഗങ്ങൾ വയറിളക്ക രോഗങ്ങൾ- സാധാരണ അക്യൂട്ട് ഡയേറിയൽ ഡിസീസ് എന്നറിയപ്പെടുന്നവ, വൈറസ്, പല തരം ബാക്ടീരിയകൾ (സാൽമൊണല്ല, ഇകോളി തുടങ്ങിയവ) കൊണ്ടും മറ്റ് പരാദങ്ങൾ കൊണ്ടും (അമീബ ഉണ്ടാകാം. അസുഖമുള്ള ആളുടെ വിസർജ്യം കുടിക്കുന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പ്രത്യക്ഷമായും പരോക്ഷമായും കലർന്നാൽ രോഗം പകരാൻ സാദ്ധ്യതയുണ്ട്..
വയറിളക്കം, വയറുവേദന, ഛർദ്ദി, ക്ഷീണം തുട ങ്ങിയ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ഇത് 2-8 ദിവസം നീണ്ടുനിൽക്കാം. രക്തം കലർന്ന മലം, അമിത മായ ക്ഷീണം, ബോധം മറയുക തുടങ്ങിയവ മാരകമായേക്കാവുന്ന രോഗലക്ഷണങ്ങളിൽപ്പെടുന്നു. കൂടുതൽ മാരകമായ വയറുകടിയുടെയും ലക്ഷണങ്ങൾ ആയേക്കാം ഇവ.
രോഗനിർണ്ണയത്തിന് രക്തപരിശോധനയും മലം പരിശോധനയും ഉൾപ്പെടെയുള്ള പരിശോധനകൾ ചെയ്യുന്നു. ആന്റിബയോട്ടിക് മരുന്നുകളാണ് ബാക്ടീരിയൽ വയറിളക്കരോഗങ്ങളുടെയും ടൈഫോയ്ഡ് തുടങ്ങിയവയുടെയും ചികിത്സ. വൈറസ് ബാധ മൂലമുണ്ടാകുന്ന വയറിളക്ക രോഗങ്ങൾക്ക് നിർജ്ജലീകരണ സാദ്ധ്യത ഉണ്ടാകാതെ ശ്രദ്ധിക്കണം.
2. കൊതുക് ജന്യരോഗങ്ങൾ
هذه القصة مأخوذة من طبعة June 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്