വ്യക്തിയുടെ ആരോഗ്യം ശരീരത്തിന്റെയും മനസ്സിന്റെയും മാത്രമല്ല. വ്യക്തി സമൂഹത്തിൽ ഇടപെടുന്ന രീതിയും കൂടിയായി മാറി. തെറ്റായ ആരോഗ്യ ചിന്തകൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്നതും പുതിയ കാലത്ത് അനാരോഗ്യമായി കണക്കാക്കാം. ഇതൊക്കെ തിരിച്ചറിഞ്ഞു ചികിത്സിച്ച് ആരോഗ്യമുള്ള വ്യക്തിയാകാൻ മേക്ക് ഓവർ ടിപ്സ്.
ഡയറ്റ് കൃത്യമാക്കുക. എല്ലാ പുതുവർഷത്തിലും ആദ്യം എടുക്കുന്ന അഞ്ച് തീരുമാനങ്ങളിൽ ഒന്ന്. പക്ഷേ, പലപ്പോഴും രണ്ട് ആഴ്ച കഴിയുമ്പോൾ മറന്നു പോകും; അതാണു പലർക്കും ഡയറ്റ്. അതുകൊണ്ടു തന്നെ നാളെ മുതൽ ഇതൊക്കെ ഉപേക്ഷിക്കും എന്ന് ഒറ്റയടിക്കു തീരുമാനം എടുക്കാതെ പതുക്കെ ഡയറ്റ് കൃത്യമാക്കുക.
ഇൻ ആന്റ് ഔട്ട്: കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളായ ധാന്യ വർഗങ്ങൾ കുറച്ച് പ്രോട്ടീൻ കൂടുതലുള്ള പയർ പരിപ്പുവർഗങ്ങളും നോൺവെജ് വിഭവങ്ങളും കൂടുതലായി കഴിക്കുക. അതിൽ ബീഫ് പോലുള്ള ചുവന്ന മാംസാഹാരങ്ങൾ കുറയ്ക്കുക. എണ്ണയുടെ ഉപയോഗം പരിമിതമാക്കുക. പച്ചക്കറികളും പഴവർഗങ്ങളും ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്താം
വ്യായാമം: നടക്കാതെ പോവുന്ന തീരുമാനങ്ങളുടെ കൂട്ടത്തിൽ ഡയറ്റിന്റെ കൂട്ടുകാരനാണ് വ്യായാമം. തുടങ്ങും പക്ഷേ, പാതിക്കു വച്ചു നിന്നു പോകും. എന്നാൽ വ്യായാമം ശീലമാക്കി മാറ്റുകയാണ് വേണ്ടത്. ഒരു ദിവസം 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക.
هذه القصة مأخوذة من طبعة January 06, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 06, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം