SAMPADYAM - December 01,2022
SAMPADYAM - December 01,2022
Keine Grenzen mehr mit Magzter GOLD
Lesen Sie SAMPADYAM zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99 $49.99
$4/monat
Nur abonnieren SAMPADYAM
1 Jahr$11.88 $2.99
Diese Ausgabe kaufen $0.99
In dieser Angelegenheit
Things to know more about Negative Impacts Of Smart Phones and It's Uses ,Story of Two Successfull Entrepreneurs and other interesting features in this issue of Sampadyam.
ജീവിതം സുരക്ഷിതമാക്കണോ? ഫോണിനെ സൂക്ഷിക്കൂ!
പണത്തിന്റെ കൊടുക്കൽ വാങ്ങലുകൾക്കുള്ള ഉപകരണമാണു നമ്മുടെ മൊബൈൽ ഫോണുകൾ. ശമ്പളമോ പെൻഷനോ ബിസിനസ്, പ്രഫഷനൽ വരുമാനമോ വരവായാലും ചെലവായാലും ബാങ്ക് അക്കൗണ്ടിലൂടെയാണെങ്കിലും സ്മാർട് ഫോൺ വഴിയാണ് ഇടപാടുകളെല്ലാം. ഈ സാഹചര്യത്തിൽ ഫോണിന്റെ സുരക്ഷ നമ്മുടെ പണപ്പെട്ടിയുടെ താക്കോൽ കൂടിയാണ്. അതുറപ്പു വരുത്താനും അബദ്ധങ്ങൾ വഴി പണനഷ്ടം ഇല്ലാതാക്കാനും അറിയേണ്ട കാര്യങ്ങൾ.
7 mins
ഡിജിറ്റൽ ലോകത്തു സുരക്ഷ ഉറപ്പാക്കാം
അൽപം പക്വതയോടെയും ശ്രദ്ധയോടെയും പെരുമാറിയാൽ ഡിജിറ്റൽ പണമിടപാടുകൾ സുരക്ഷിതമാക്കാം എന്നാണു ബാങ്കിങ് രംഗത്തുള്ളവർ പറയുന്നത്. അതിനു സ്വീകരിക്കാവുന്ന ചില വഴികൾ.
3 mins
മുരിങ്ങയില കൊണ്ടൊരു സംരംഭം ലാഭം 30%
മുരിങ്ങയില ഉപയോഗിച്ചുള്ള ആരോഗ്യഭക്ഷണങ്ങൾ ഉൽപാദിപ്പിച്ച് ഇന്ത്യയ്ക്കകത്തും പുറത്തും വിപണി കണ്ടെത്തി വിജയം നേടിയ അംബിക സോമസുന്ദരൻ എന്ന വിട്ടമ്മയെയും സംരംഭത്തെയും പരിചയപ്പെടാം.
2 mins
ബേബി പ്രോഡക്ടിന്റെ മെഗാ വിജയം
ബേബി പ്രോഡക്ട്സിന്റെ വിപണി എങ്ങനെ പിടിക്കാം, പുതിയ സംരംഭം വിജയിപ്പിച്ചെടുക്കാൻ എന്താണു വഴികൾ തുടങ്ങി സംരംഭകർ അറിയേണ്ട കാര്യങ്ങൾ ഈ രംഗത്തു വിജയം നേടിയ കൈറ്റ് ട്രേഡിങ് കമ്പനിയുടെ സാരഥി എം. എസ്. ഷൈജു പങ്കുവയ്ക്കുന്നു.
2 mins
ബിസിനസ് പാൻ എങ്ങനെ തയാറാക്കാം?
എഴുതി തയാറാക്കിയ വ്യക്തമായ രൂപരേഖ 30% അധിക വളർച്ച നേടിത്തരും.
1 min
പൂതി മനസ്സിലും കാശ് കയ്യിലും
നാട്ടിലെ വസ്തു വിറ്റിട്ടും പലിശയ്ക്കു കടമെടുത്തിട്ടും ആഗ്രഹം തീർക്കുന്നവരുണ്ട്. അങ്ങനെ കുത്തുപാളയെടുത്തവരെ! ആത്മഹത്യ ചെയ്തവരെത്ര
1 min
സാദാ അല്ല സാലറി അക്കൗണ്ട്
മിനിമം ബാലൻസും പിഴയുമില്ല, എത്ര ഇടപാടുകളും നടത്താം. സാലറി അക്കൗണ്ടിന്റെ മെച്ചങ്ങൾ അറിയുക.
1 min
സ്കൂൾ കുട്ടികൾക്കു വേണം ഒരു നിക്ഷേപപദ്ധതി
പണ്ടുണ്ടായിരുന്ന സഞ്ചയിക പദ്ധതി ഇല്ലാതായതോടെ കുട്ടികളിൽ നിക്ഷേപശീലം വളർത്തിയെടുക്കാൻ പുതിയതൊന്ന് അനിവാര്യമായിരിക്കുന്നു. അതിനു സഹായകരമായ മികച്ചൊരു ആശയമാണു സംസ്ഥാന സർക്കാരിനു മുന്നിൽ അവതരിപ്പിക്കുന്നത്.
1 min
ദീർഘകാല ലക്ഷ്യങ്ങൾക്കു ഫ്രീഡം എസ്ഐപി
കൃത്യമായി പ്രവചിക്കാനും കണക്കുകൂട്ടാനും സാധിക്കും വിധം നേട്ടം നൽകുന്നതാണു ഫ്രീഡം എസ്ഐപി.
1 min
പെട്ടാൽ പൊട്ടും
ക്രിപ്റ്റോ കറൻസിയിലെ കളി റിസ്ക് എടുക്കലല്ല, കുഴിയിലേക്കു ചാടലാണ്. ഇത്തരം ചൂതാട്ട നിക്ഷേപങ്ങളിൽ പണം ഇടുന്നതല്ല റിസ്ക് എടുക്കൽ.
1 min
SAMPADYAM Magazine Description:
Verlag: Malayala Manorama
Kategorie: Investment
Sprache: Malayalam
Häufigkeit: Monthly
Sambadyam is a personal investment magazine in Malayalam which serves as a friend and advisor in helping readers take an informed decision on Investments and Financial planning. This monthly magazine covers broad spectrum of investment options including Stocks, Mutual funds, Insurance, retirement planning and Taxes. It comes out with an attractive presentation style and simple language for a common man to follow.
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital