SAMPADYAM - September 01, 2023
SAMPADYAM - September 01, 2023
Keine Grenzen mehr mit Magzter GOLD
Lesen Sie SAMPADYAM zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99 $49.99
$4/monat
Nur abonnieren SAMPADYAM
1 Jahr $3.99
Speichern 66%
Diese Ausgabe kaufen $0.99
In dieser Angelegenheit
Special Feacher About Mutual Funds , Story of Successfull Entrepreneurs and other interesting features in this issue of Sampadyam.
മ്യൂച്വൽ ഫണ്ട് സഹി ഹൈ
ഇന്നു രാജ്യത്ത് നാലു കോടി നിക്ഷേപകരുടേതായി 14 കോടി മ്യൂച്വൽ ഫണ്ട് ഫോളിയോകളും അവയിൽ 44 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമുണ്ട്. നിക്ഷേപകരുടെ വിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നത്.
3 mins
പെർഫോമൻസിനൊപ്പം നോക്കണം ക്രെഡിബിലിറ്റിയും
കഴിഞ്ഞകാലനേട്ടം നോക്കി നിക്ഷേപിക്കുന്നത് ശരിയല്ല എന്നു പറയുന്നത് എന്തുകൊണ്ടാണ്?
3 mins
മികച്ച നേട്ടം ഉറപ്പാക്കാൻ നിങ്ങൾ അറിയേണ്ടത്
പത്രത്തിൽ ഒരു നിക്ഷേപത്തട്ടിപ്പ് എങ്കിലും ഇല്ലാത്ത ദിവസം ഉണ്ടോ എന്തുകൊണ്ടാണിത്? 40-50-55 വയസ്സാകുമ്പോഴാണ് ഒന്നും സമ്പാദിച്ചിട്ടില്ല എന്നു തിരിച്ചറിയുന്നത്. ആ സമയത്താണ് തട്ടിപ്പിലൊക്കെ പെടുന്നത്. നേരത്തേ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ ആർക്കും സാമ്പത്തിക സുരക്ഷ സുഗമമായി ഉണ്ടാക്കാം.
3 mins
കൂട്ടുപലിശ മാജിക് കാട്ടുന്നത് പലിശയിലല്ല, സമയത്തിലാണ്
27 വർഷം കൊണ്ട് ഡിഎസ്പി ഫ്ലെക്സി ക്യാപ് ഫണ്ട് നിക്ഷേപം 90 ഇരട്ടിയാക്കി വർധിപ്പിച്ചു. അന്ന് 10 രൂപ ഇട്ടിരുന്നത് ഇന്ന് 900 രൂപ ആയി. പക്ഷേ, വെറും 26 നിക്ഷേപകർക്കാണ് ഈ നേട്ടം കിട്ടിയത്. കാരണം, ഇത്രയും വർഷം ഫണ്ടിൽ തുടർന്നത് അത്രയും പേർ മാത്രമാണ്.
3 mins
ജിയോ, മ്യൂച്വൽ ഫണ്ടിൽ എന്തു മാറ്റം കൊണ്ടുവരും?
റിലയൻസിന്റെ 25 കോടിയും ജിയോയുടെ 44 കോടിയും വരുന്ന ഡേറ്റാ ഉപയോക്താക്കളുടെ ബേസിലേക്ക് ഡിജിറ്റലായും 18,500ൽ അധികം സ്റ്റോറുകളിലൂടെയും ഇറങ്ങിച്ചെന്ന് വിപണി പിടിക്കാനുള്ള ജിയോ തന്ത്രം മ്യൂച്വൽ ഫണ്ടിനെ എത്രത്തോളം സാധാരണക്കാരിലേക്ക് എത്തിക്കുമെന്നതാണ് അറിയേണ്ടത്.
1 min
47 കുടുംബങ്ങൾക്ക് അത്താണി കുറഞ്ഞ ചെലവിൽ ഒരു ഇക്കോ ഫ്രണ്ട്ലി സംരംഭം
സ്വയം തൊഴിലായി തുടങ്ങിയ സംരംഭത്തിലൂടെ അംഗപരിമിതർ ഉൾപ്പെടെയുള്ള നാൽപതിൽപരം കുടുംബങ്ങൾക്ക് തൊഴിൽ നൽകി ശ്രദ്ധ നേടുകയാണ് ഗ്രീൻ ഇക്കോ ബാസും ഉടമ ലിമയും.
1 min
മാർക്കറ്റിങ്ങിലെ 10 അന്ധവിശ്വാസങ്ങൾ
മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും അവയുടെ യാഥാർഥ്യവും മനസിലാക്കി മുന്നോട്ടു പോയില്ലെങ്കിൽ വിജയിക്കാനാകില്ല.
1 min
താന്തോന്നികൾക്കു തോന്നുമ്പോൾ ജോലി
വേണ്ടപ്പോൾ മാത്രം ജോലി, വേണ്ടാത്തപ്പോൾ ജോലിക്കു പോകുന്നില്ല. എത്ര കാശ് ഉണ്ടാക്കണമെന്നുപോലും സ്വയം തീരുമാനിക്കാം.
1 min
ഗ്രൂപ്പ് സംരംഭമാണോ ലക്ഷ്യം? പണം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കും
മൾട്ടി പർപ്പസ് ജോബ് ക്ലബ്ബുകളിലൂടെ ലഭിക്കുന്ന വായ്പയെക്കുറിച്ച് അറിയാനും അപേക്ഷ സമർപ്പിക്കാനും moff.nic.in/ PMFME എന്ന സൈറ്റ് സന്ദർശിക്കുക.
1 min
ഇനി വളരാൻ ഇരിക്കുന്ന കൊമ്പ് മുറിക്കണം
റിസ്ക് എടുക്കാൻ തയാറാകാത്തവർ മുൻപിൽ കിടക്കുന്ന മുതലയെ പേടിച്ച് പിറകിലെ കടുവയുടെ വായിൽ ചാടുകതന്നെ ചെയ്യും.
1 min
ചികിത്സയ്ക്കും മക്കളുടെ പഠനത്തിനും പണം 399 രൂപയ്ക്ക് 10 ലക്ഷത്തിന്റെ ഇൻഷുറൻസ്
കിടത്തി ചികിത്സയ്ക്ക് 60,000 രൂപ വരെ രണ്ടു മക്കൾക്ക് ഒരു ലക്ഷം രൂപ വരെ വിദ്യാഭ്യാസ ധനസഹായം.
1 min
ജാഗ്രത കാഷ്ലെസ്സ് പോളിസി നിങ്ങളെ കാഷ്ലെസ്സ് ആക്കാം
കാഷ്ലെസ്സ് ചികിത്സ - പറയാനെന്ത് എളുപ്പം - കിട്ടാനോ?
2 mins
ഉത്സവസീസന്റെ നേട്ടം കൊയ്യാൻ ഓഹരികൾ
ഡിസംബർ വരെ നീളുന്ന വിവാഹ നല്ല കമ്പനികളുടെ ഓഹരികൾ ഉത്സവ സീസണിൽ വിൽപന കൂടുന്ന വൈകാതെ നല്ല നേട്ടം നൽകാം
1 min
Walking in the Moonlight...ഇന്ത്യയ്ക്കൊപ്പം ഈ കമ്പനികളും
ആഗോള സ്പെയ്സ് വിപണിയിൽ ഇന്ത്യൻ കമ്പനികളുടെ കുതിപ്പിന് ചന്ദ്രയാൻ വിജയം കളം ഒരുക്കിയിരിക്കുന്നു. ഓഹരി നിക്ഷേപകർക്ക് മുന്നിൽ ഇത് അവസരങ്ങളുടെ പുതിയ വാതിലുകൾ തുറക്കും.
1 min
എസ്എംഇ എക്സ്ചേഞ്ച് നാളെയുടെ മൾട്ടിബാഗറുകൾ ഇന്നേ കണ്ടെത്താം, നേട്ടം കൊയ്യാം
വലിയ സംരംഭങ്ങളായി വളരാൻ സാധ്യതയുള്ള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കാൻ അവസരം ഒരുക്കുന്ന പ്ലാറ്റ്ഫോം.
3 mins
“ഓഹരിയിൽ നേട്ടം കൊയ്യാൻ നിർമിത ബുദ്ധി ഉപയോഗിക്കാം
ഇന്ത്യൻ ഓഹരി വിപണിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം' എന്ന വിഷയത്തിൽ സെമിനാർ പരമ്പരയുമായി മനോരമ സമ്പാദ്യവും കോട്ടക് ഷെയർവെൽത്ത് സെക്യൂരിറ്റീസും.
1 min
ഫ്രീഡം എസ്ഐപി എങ്ങനെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കും
8 മുതൽ 30 വർഷം വരെ എസ്ഐപിയായി നിക്ഷേപിച്ച് സമ്പത്തു വളർത്താം. തുടർന്ന് എസ് ഡബ്ള്യു പിയായി മാസംതോറും നിശ്ചിത തുക പിൻവലിക്കാം
1 min
സ്ഥിരനിക്ഷേപം നടത്തുമ്പോൾ ജാഗ്രത മാത്രം പോരാ
ക്ലെയിം ചെയ്യാതെ കിടക്കുന്ന സ്ഥിരനിക്ഷേപത്തിന് എസ്ബി പലിശയേ ലഭിക്കൂ. നിക്ഷേപങ്ങളെക്കുറിച്ചു കൃത്യമായ ധാരണ ഉണ്ടായാൽ പിന്നീട് ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാം.
2 mins
ഫ്ലാറ്റോ ഡിമിനിഷിങ്ങോ? ഏതിലാണ് വായ്പ ലാഭം?
പലിശ ശതമാനത്തോളം കുറവാണെന്നു കരുതി ഫ്ലാറ്റ് റേറ്റിൽ വായ്പ എടുക്കും മുൻപ് സ്വയം കണക്കുകൂട്ടി നോക്കണം.
1 min
ക്രെഡിറ്റ് കാർഡിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന സുഹൃത്തേ...
ക്രെഡിറ്റ് കാർഡ് വായ്പകൾ അപകടങ്ങളല്ല. പക്ഷേ, കാര്യങ്ങൾ അറിഞ്ഞുവേണം ചെയ്യാൻ.
1 min
SAMPADYAM Magazine Description:
Verlag: Malayala Manorama
Kategorie: Investment
Sprache: Malayalam
Häufigkeit: Monthly
Sambadyam is a personal investment magazine in Malayalam which serves as a friend and advisor in helping readers take an informed decision on Investments and Financial planning. This monthly magazine covers broad spectrum of investment options including Stocks, Mutual funds, Insurance, retirement planning and Taxes. It comes out with an attractive presentation style and simple language for a common man to follow.
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital