SAMPADYAM - February 01,2024
SAMPADYAM - February 01,2024
Keine Grenzen mehr mit Magzter GOLD
Lesen Sie SAMPADYAM zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99 $49.99
$4/monat
Nur abonnieren SAMPADYAM
1 Jahr $3.99
Speichern 66%
Diese Ausgabe kaufen $0.99
In dieser Angelegenheit
Special Feacher About Income Tax , 20 New schemes Of Government For Entrepreneurs And Other Interesting Features In This Issue Of Sampadyam.
പുതിയ സ്ലാബെങ്കിൽ 8 ലക്ഷംവരെ ആദായനികുതി ഒഴിവാക്കാം
ഏതു സ്ലാബെന്നു തീരുമാനിക്കാൻ ശമ്പളവരുമാനക്കാർ ആദ്യം അറിയേണ്ടത് നിങ്ങളുടെ വരുമാനത്തിന് രണ്ടു സ്ലാബിലും എത്ര നികുതി നൽകണം എന്നതാണ്.
1 min
ഓഹരി-മ്യൂച്വൽ ഫണ്ട് വിറ്റാലുള്ള ലാഭത്തിനും നികുതി ഒഴിവാക്കാം
കിട്ടുന്ന തുകകൊണ്ടു നിബന്ധനകൾക്കു വിധേയമായി വിടോ, ഫ്ലാറ്റോ വാങ്ങിയാൽ നികുതിബാധ്യത ഒഴിവാക്കാൻ അവസരമുണ്ട്.
1 min
ഏതു സാഹചര്യത്തിലും നേട്ടം ഉറപ്പാക്കും ഈ ഫണ്ടുകൾ
മുൻനിര ഓഹരികളുടെ സ്ഥിരതയും ഇടത്തരം ഓഹരികളുടെ വളർച്ചാസാധ്യതയും ഒന്നുചേരുന്ന ലാർജ് & മിഡ് ക്യാപ് ഫണ്ട് കുറഞ്ഞ റിസ്കിൽ വലിയ നേട്ടം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യം.
1 min
ഹൈബ്രിഡ് മ്യൂച്വൽ ഫണ്ട് വിവിധ നിക്ഷേപങ്ങളുടെ നേട്ടം ഒന്നിച്ച്
റിസ്ക് കുറയ്ക്കാനും കൂടുതൽ നേട്ടമെടുക്കാനും അവസരം.
1 min
ഒജിഎസ് അഥവാ ഒറ്റത്തലമുറ തീർപ്പാക്കൽ
മാതാപിതാക്കളുടെ ബിസിനസിൽ പുതുതലമുറയ്ക്ക് താൽപര്യമില്ലാത്തതുതന്നെ കാരണം. ഒടുവിൽ ബിസിനസ് പഴങ്കഥയായിമാറും.
1 min
'മതി' എന്നു പറയാൻ നിങ്ങളും ശീലിക്കണം
കച്ചവടക്കാർ വാങ്ങാൻ പ്രേരിപ്പിക്കുമ്പോൾ വേണ്ട എന്നു പറയാൻ സാധിക്കുക. അതാണ് വാങ്ങുന്നവന്റെ ശക്തി തെളിയിക്കുന്നത്.
1 min
ബിസിനസിന്റെ തലവര മാറും.നിങ്ങളുടെയും ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ
തുടക്കത്തിൽ കുറഞ്ഞ ചെലവിൽ പരമാവധി റിച്ചു കിട്ടാൻ ഡിജിറ്റൽ മാർക്കറ്റിങ്ങാണു മികച്ചത്. സംഗതി ആളുകളുടെ ഉള്ളിൽ പതിഞ്ഞാൽ വാർത്ത, മാർക്കറ്റിങ് ഫീച്ചർ, അഡ്വർട്ടോറിയൽ എന്നിവയിലൂടെ ആധികാരികത ഉറപ്പാക്കാം
2 mins
15,000 രൂപയിൽ തുടക്കം മാസം 60,000 രൂപ ലാഭം
പ്രതിദിനം മുന്നൂറോളം നൈലോൺ ബാഗുകൾ നിർമിച്ച് മാസം 3 ലക്ഷം രൂപ വിറ്റുവരവിൽ 20%വരെ അറ്റാദായം നേടുന്നു നിന്ന മണികണ്ഠൻ എന്ന സംരംഭക
2 mins
ടാഗ് നേടൂ; ലോകം തേടിയെത്തും ഉൽപന്നങ്ങളെ
കേരളത്തിലെ തനതായ പല ഉൽപന്നങ്ങൾക്കും ജിഐ ടാഗ് നേടി വിൽപന വർധിപ്പിക്കാനാകും. തലശ്ശേരി ബിരിയാണി, വയനാടൻ തേൻ, വയനാടൻ മുള എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.
2 mins
ഹെൽത്ത് ഇൻഷുറൻസ്; നിങ്ങളുടെ കുടുംബത്തിന് വേണ്ടതെല്ലാം
ഓർക്കുക, ചികിത്സാച്ചെലവ് വർഷത്തിൽ 14% വച്ചു കൂടുന്നതിനാൽ പോളിസി എടുക്കാത്തവർ കുത്തുപാളയെടുക്കേണ്ട സ്ഥിതിയുണ്ടാകാം.
2 mins
ഉയരങ്ങൾ താണ്ടി വിപണി നിക്ഷേപിക്കുമ്പോൾ വേണം ജാഗ്രത
2024ലെ വിപണിയുടെ ഭാവി വിലയിരുത്തുമ്പോൾ, സുസ്ഥിരമായ വിദേശ നിക്ഷേപം ഇന്ത്യൻ (0) വിപണിയിൽ ഉണ്ടാവുമെന്ന് ഉറപ്പിക്കാം.
1 min
പോപ്പീസ് ഡേ ഔട്ട്
ഓഹരിവിപണിയിലെത്തുക എന്ന ലക്ഷ്യം ചെറിയൊരു ലിസ്റ്റഡ് കമ്പനി വാങ്ങി കുറഞ്ഞ ചെലവിൽ യാഥാർഥ്യമാക്കിയ പോപ്പീസ്, നിലവിലെ 100 കോടി രൂപയുടെ വിറ്റുവരവ് മൂന്നു വർഷത്തിനകം 1,000 കോടിയാക്കാനുള്ള ശ്രമത്തിലാണ്.
2 mins
വീണ്ടും പറന്നുയർന്ന് അദാനി ഗ്രൂപ്പ്
അദാനി ഓഹരികളിൽ സംഭവിച്ചത് എന്ത്? ഭാവി എങ്ങനെ?
1 min
തിരിച്ചുപിടിക്കാം ഇട്ടുമറന്ന ഓഹരികളും ലാഭവിഹിതവും
രക്ഷിതാവിന്റെ നിക്ഷേപത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് നിങ്ങൾ അറിയുന്നതെങ്കിലും ഡിവിഡന്റ് അടക്കമുള്ള തുക തിരിച്ചുനേടാൻ വഴിയുണ്ട്.
1 min
വിറ്റ വാഹനം തലവേദനയാകാതിരിക്കാൻ
എന്റെ വാഹനം വിറ്റു, പക്ഷേ, വാങ്ങിയവർ പേരു മാറ്റാതെ ഉപയോഗിക്കുന്നു. ഇപ്പോൾ ഇ-ചെല്ലാൻ മൊത്തം എന്റെ പേരിൽ വരുന്നു? എന്തു ചെയ്യും? പലരും നേരിടുന്ന പ്രശ്നമാണിത്. ഇവിടെ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നു നോക്കാം.
1 min
'എസി'യുടെ പേരിൽ പെൻഷൻ നിഷേധിക്കുന്നതു നീതിയോ?
മന്ത്രിമന്ദിരത്തിൽ കന്നുകാലികൾ എസിയുടെ കുളിരിൽ സുഖമായി വസിക്കുമ്പോൾ വേനൽചൂടിൽ വെന്തുരുകാതിരിക്കാൻ എസിവച്ചാൽ പെൻഷൻ കിട്ടില്ല.
1 min
SAMPADYAM Magazine Description:
Verlag: Malayala Manorama
Kategorie: Investment
Sprache: Malayalam
Häufigkeit: Monthly
Sambadyam is a personal investment magazine in Malayalam which serves as a friend and advisor in helping readers take an informed decision on Investments and Financial planning. This monthly magazine covers broad spectrum of investment options including Stocks, Mutual funds, Insurance, retirement planning and Taxes. It comes out with an attractive presentation style and simple language for a common man to follow.
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital