Vanitha - February 18, 2023
Vanitha - February 18, 2023
Keine Grenzen mehr mit Magzter GOLD
Lesen Sie Vanitha zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99 $49.99
$4/monat
Nur abonnieren Vanitha
1 Jahr $9.99
Speichern 61%
Diese Ausgabe kaufen $0.99
In dieser Angelegenheit
Vanitha February 18, 2023
ഇനി നിങ്ങൾക്കുള്ളതാണ് ലോകം
“സ്ത്രീകൾ മുന്നേറുന്ന ലോകത്തു സ്വയം മെച്ചപ്പെടുത്താൻ പുരുഷന്മാർ കഠിനമായി പോരാടേണ്ടി വരും ശശി തരൂരിനൊപ്പം വനിത ഒരുക്കിയ ക്യാംപസ് സംഗമം
5 mins
ഏതോ ജന്മ കൽപനയിൽ...
സംഗീതലോകത്ത് ആരും പാടാത്ത പാട്ടിന്റെ സൗന്ദര്യമായിരുന്നു വാണിയമ്മ. അന്തരിച്ച ഗായിക വാണി ജയറാമിനെ മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്ര ഓർക്കുന്നു
4 mins
Mamta Memoreels
ഒരോ ഇൻസ്റ്റ പോസ്റ്റും മമ്തയുടെ ജീവിത കഥയാണ് പുതിയ രോഗാവസ്ഥയെ തിരക്കുകൾ കൊണ്ടു നേരിടുന്ന മമ്തയോടൊപ്പം
5 mins
ലോകം മാറ്റുമോ ചാറ്റ്ജിപിടി ?
മനുഷ്യനേക്കാൾ സ്മാർട് ഗൂഗിളിന്റെ അന്തകൻ... അത്ര മിടുക്കുണ്ടോ ചാറ്റ്ജിപിടി എന്ന ചാറ്റ് ബോട്ടിന്
2 mins
വായ്പയ്ക്ക് ഇഎംഐ ഭാരം കുറയ്ക്കാം
ഭവനവായ്പകളുടെ പലിശഭാരം കുറയ്ക്കാൻ വഴിയുണ്ട്
1 min
ഇനി മങ്ങില്ല യാത്ര സെൽഫി
യാത്ര ചെയ്യുമ്പോൾ ചർമവും മുടിയും ആരോഗ്യത്തോടെയിരിക്കാൻ എളുപ്പത്തിൽ ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണ വഴികൾ
4 mins
വേനൽച്ചൂടിൽ തണുപ്പേകാൻ...
രുചികരമായ മൂന്നു സ് കോൺസൺട്രേറ്റ്സ്
1 min
ആ തുണിക്കു ഞാൻ പേരിടും സിസിലി
തുന്നൽക്കാരനിൽ നിന്നു തുടങ്ങി സംസ്ഥാന സർക്കാരിന്റെ അവാർഡ് വരെ കരസ്ഥമാക്കിയ മെൽവിന്റെ ജീവിതം
3 mins
നമ്മുടെ റോക്കി ഭായ്
വില്ലനായും നായകനായും സീരിയലിൽ നിറഞ്ഞു നിൽക്കുന്ന സച്ചിന് ഈ രംഗം അത്രമേൽ പ്രിയപ്പെട്ടതാകാൻ കാരണമുണ്ട്
2 mins
കൂട്ടുകാരനാകും സൺ കോൺയൂർ
സൺ കോൺയൂർ തത്തകൾക്കു നിങ്ങളുടെ സാമീപ്യം മാത്രം മതി
1 min
ഓട്സ് ഇൻ ആന്ധ്രാ സ്റ്റൈൽ
ഓട്സ് തയാറാക്കാൻ പുതുരുചികൾ തേടുന്നവർക്ക്
1 min
ചായ്പ്പിന്റെ റീ എൻട്രി
ഇടക്കാലത്ത് ഔട്ട്ഡേറ്റഡ് ആയ ഔട്ട് ഹൗസ് തിരിച്ചുവന്നതിനു ചില കാരണങ്ങളുണ്ട്
1 min
സ്വയം പഠിക്കാം കുട്ടിയെ പഠിപ്പിക്കാം
'നോ' എന്ന് പറയാൻ പരുക്കൻ ഭാഷ തന്നെ വേണമെന്നില്ല. അതല്ലാതെ നോ പറയാം. അതിർവരമ്പുകൾ ശക്തമായി വയ്ക്കാം.
1 min
നിങ്ങൾ തന്ന നാലു പതിറ്റാണ്ട്
സിനിമയിൽ 40 വർഷം തികയുമ്പോൾ ജഗദീഷ് അഭിനയത്തിന്റെ പുതുവഴിയിലാണ്
1 min
Vanitha Magazine Description:
Verlag: Malayala Manorama
Kategorie: Women's Interest
Sprache: Malayalam
Häufigkeit: Fortnightly
Vanitha - Malayalam Edition by the Malayala Manorama group. Although its name translates to "woman" in Malayalam, it includes articles on a variety of topics, and is not strictly a women's magazine.
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital