Mahilaratnam - January 2024
Mahilaratnam - January 2024
Keine Grenzen mehr mit Magzter GOLD
Lesen Sie Mahilaratnam zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99 $49.99
$4/monat
Nur abonnieren Mahilaratnam
1 Jahr$11.88 $2.99
Diese Ausgabe kaufen $0.99
In dieser Angelegenheit
Exclusive stories on beauty, health, gardening, vasthu, astrology etc.. Interview with star family.. regular columns ..
ആശയസമ്പന്നവും വ്യത്യസ്തവുമാകുന്ന കണ്ടന്റുകൾ
ആവർത്തന വിരസതയില്ലാത്തതും വ്യത്യസ്തമായതുമായ കണ്ടന്റുകൾ കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ, സ്വന്തം പാഷൻ കൊണ്ട് തന്റേതായ ഒരു ബിസിനസ്സ് സ്ഥാപനം തന്നെ പടുത്തുയർത്തിയ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഷികാസ് പർവീൺ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
2 mins
രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുമ്പോൾ
കുട്ടികൾക്കിടയിൽ പക്ഷാഭേദം കാണിക്കാതെ അവർ പരസ്പരം സ്നേഹം മാത്രം അവസാനം വരെ കൈമാറുന്ന രീതിയിൽ അമ്മയാണ് കുട്ടികളെ വളർത്തിയെടുക്കേണ്ടത് എന്ന് പ്രത്യേകം ഓർക്കുക... ശ്രദ്ധിക്കുക.
1 min
FASHION IS MY PASSION റിയ മാട്ടൂസ്
ഫാഷനെക്കുറിച്ച് നൂതന സങ്കൽപ്പങ്ങളുള്ള ഒരു പെൺകുട്ടിയാണ് റിയ മാട്ടൂസ്. സ്വദേശം കണ്ണൂരെങ്കിലും കുറെ വർഷങ്ങളായി റിയയുടെ വാസസ്ഥലം ദുബായ് ആണ്.
1 min
ഡിസംബർ എപ്പോഴും
ക്രിസ്തുമസ് വിശേഷങ്ങളുമായി അമല റോസ് കുര്യൻ
1 min
പട്ടം പറത്തൽ മഹോത്സവം ഒരു വിസ്മയക്കാഴ്ച
ഈ ഉത്സവവേളയിൽ എതിരാളികളുടെ പട്ടങ്ങളുടെ ചരടുവലിച്ചു പൊട്ടിക്കുവാൻ ശ്രമിക്കുന്ന ഈ വിനോദം എപ്പോഴും മത്സരത്തോടു കൂടിയെ കാണുവാൻ കഴിയൂ
2 mins
യോഗ/മെയ്ഡ് ഇൻ ജർമ്മനി
ഇന്ത്യയിൽ വന്നതിനെക്കുറി ച്ചും, യോഗയിലേക്ക് എത്തിയതിനെക്കുറിച്ചും, യോഗയിലൂടെ ഉണ്ടായ അനുഭവങ്ങളും സൂസൺ “മഹിളാരത്ന 'വുമായി പങ്കുവയ്ക്കുന്നു....
2 mins
അമ്മത്തണലിലെ നൂപുരധ്വനികൾ
എന്റെയുള്ളിൽ നിറയെ ചിലങ്കയുടെ ധ്വനികളാണ്, അത് എനിക്കൊരു ദൈവിക ആശ്ലേഷമാണ്.
3 mins
സ്നേഹച്ചിറകിലേറി പുതുവർഷം
മനോഹരമായ നിമിഷങ്ങളും അമൂല്യമായ ഓർമ്മകളും വരുംവർഷങ്ങളിലും ഓരോ ഹൃദയങ്ങളിലും നിറഞ്ഞുകവിയാനുള്ള ഭാഗ്യമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം തന്നെ വായന ക്കാർക്കായി ഒരുക്കിയ പുതുവത്സര ഫോട്ടോഷൂട്ടിൽ പങ്കെടുക്കാനെത്തിയവരെ പരിചയപെടാം
2 mins
മനസ്സിന്റെ താളമൊന്നു പിഴച്ചാൽ?
സാധാരണയായി കണ്ടുവരുന്ന സ്ത്രീകളിലെ ചില മാനസിക അസ്വസ്ഥതകൾ ഒന്ന് നോക്കാം..
4 mins
തൊണ്ടയിൽ എന്തോ തടയുന്നുവോ ?
നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ദൂഷ്യം കൊണ്ടോ ചിലപ്പോൾ അധിക സമയം വിശന്നിരിക്കുന്നതുകൊണ്ടോ വയറ്റിലുണ്ടാകുന്ന ചില രാസ പ്രക്രീയകളാണ് ഈ പ്രശ്നങ്ങൾക്ക് കാരണം
1 min
50 പ്ലസ്
മദ്ധ്യവയസ്സിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ
2 mins
അങ്കം ജയിച്ച ഒരമ്മ
നാടകസമിതി ഉടമയും പ്രധാന നടിയും സംവിധായികയുമായ ഒരേയൊരു ഉഷാഉദയനെക്കുറിച്ച്...
4 mins
സ്വപ്നങ്ങളിലേയ്ക്കൊരു വിജയയാത്ര
കുമരേശനിൽ നിന്ന് പാർവ്വതിയിലേക്കുള്ള പരകായപ്രവേശനത്തിന് ദശാസന്ധികൾ ഏറെ തരണം ചെയ്യേണ്ടിവന്നു
3 mins
കാണാവുന്ന പാടുന്നത് ഒരു ചെറിയ ആശങ്കയല്ല
കഴുത്തിന്റെ ഭംഗി പോകുമെന്ന ആശങ്ക ഇനി വേണ്ട
3 mins
Mahilaratnam Magazine Description:
Verlag: NANA FILM WEEKLY
Kategorie: Women's Interest
Sprache: Malayalam
Häufigkeit: Monthly
Mahilaratnam is a quality monthly journal for women who matter in day to day life of society. This monthly periodical for charming people caters to the diversified interests of women of all age groups. Fashion, cuisine, beautification, dress, health, housekeeping, and gardening - you name it! Everything is combined in one and within the reach of middle and lower income groups. If you are aiming at the well educated, independent and wise house wife as your target group Mahilaratnam is your ideal tool. It reaches the heart of the house wife-directly.
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital