![Mahilaratnam - February 2025 Mahilaratnam Cover - February 2025 Edition](https://files.magzter.com/resize/magazine/1346912781/1725086345/view/1.jpg)
![Gold Icon](/static/images/goldicons/gold-sm.png)
Mahilaratnam - September 2024![Zu meinen Favoriten hinzufügen Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
Keine Grenzen mehr mit Magzter GOLD
Lesen Sie Mahilaratnam zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99 $49.99
$4/monat
Nur abonnieren Mahilaratnam
1 Jahr $4.99
Speichern 58%
Diese Ausgabe kaufen $0.99
In dieser Angelegenheit
Exclusive stories on beauty, health, gardening, vasthu, astrology etc.. Interview with star family.. regular columns ..
മിഴിയോരം നനച്ച ഓണമുകിൽമാലകൾ
ഏതൊരു ആഘോഷമാകട്ടെ, ഏതൊരു ഉത്സവമാകട്ടെ..., ആ ചടങ്ങിന് സദ്യയാണ് പ്രധാനം.
![മിഴിയോരം നനച്ച ഓണമുകിൽമാലകൾ മിഴിയോരം നനച്ച ഓണമുകിൽമാലകൾ](https://reseuro.magzter.com/100x125/articles/1345/1816953/X8VCk5iFQ1727014582759/1727085223266.jpg)
3 mins
ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം...
ഇന്ന് ഏറെ വൈറലായ വയനാ ടിനെക്കുറിച്ച് എഴുതിയ ഈ ഗാന ത്തിന്റെ രചയിതാവും പ്രമുഖ മാധ്യമ പ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നി നേയും കുടുംബത്തേയുമാണ് “മഹിളാരത്നം' വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്.
![ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം... ചുരം നടന്നു വന്നിടാം കരൾ പകുത്ത് തന്നിടാം...](https://reseuro.magzter.com/100x125/articles/1345/1816953/tdByA1kDP1727340298451/1727364372975.jpg)
3 mins
ആ “ദിക്റ് പാടിക്കിളി ഇന്നും വേദിയിലുണ്ട്
സിദ്ധികൊണ്ട് മാത്രം, സംഗീതത്തെ കീഴടക്കിയ സാജിത, വേറിട്ട പാതയിലൂടെ സഞ്ചരിച്ചാണ് സംഗീത ലോകത്ത് കാലുറപ്പിക്കുന്നത്.
![ആ “ദിക്റ് പാടിക്കിളി ഇന്നും വേദിയിലുണ്ട് ആ “ദിക്റ് പാടിക്കിളി ഇന്നും വേദിയിലുണ്ട്](https://reseuro.magzter.com/100x125/articles/1345/1816953/dEYzz0jL_1727085690548/1727085980107.jpg)
2 mins
ഓണത്തുമ്പപ്പൂക്കൾ പുലർകാലം
കോട്ടയത്ത് പുതുപ്പള്ളിയിൽ എത്തുകാലായിലെ ഇരട്ടക്കുട്ടികളാണ് സാന്ദ്രയും സോനയും
![ഓണത്തുമ്പപ്പൂക്കൾ പുലർകാലം ഓണത്തുമ്പപ്പൂക്കൾ പുലർകാലം](https://reseuro.magzter.com/100x125/articles/1345/1816953/IYLIEKK8U1727085993868/1727087011336.jpg)
1 min
ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും
കാസർഗോട്ടെ പത്ത് ഇല്ലക്കാർക്കും കർണ്ണാടകയിലുള്ളവർക്കുമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യാനുള്ള അവകാശം.
![ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും ഇല്ലത്തെ ഓണവും വിശ്വേട്ടന്റെ ഓർമ്മകളും](https://reseuro.magzter.com/100x125/articles/1345/1816953/m4SuiPgfx1727339755491/1727340231285.jpg)
3 mins
ബംഗാളിൽ നിന്നൊരു മലയാളി സംരംഭക
ബംഗാളിൽ പഠനം. തുടർന്ന് ബിസിനസ്.. ആര്യശ്രീ കെ.എസ് പറയുന്നു
![ബംഗാളിൽ നിന്നൊരു മലയാളി സംരംഭക ബംഗാളിൽ നിന്നൊരു മലയാളി സംരംഭക](https://reseuro.magzter.com/100x125/articles/1345/1816953/B413a7Nbn1727090603827/1727090912164.jpg)
2 mins
സ്വയം പരിശോധന എപ്പോൾ
ഇന്ത്യ പോലുളള വികസ്വര രാജ്യങ്ങളിൽ സ്തനാർബുദം മൂലമുളള മരണം 13% വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂർവമായി മാത്രമേ കാണുന്നുളളൂ. 0.5% പുരുഷന്മാരിലും സ്തനാർബുദം കാണപ്പെടുന്നു. ആകെയുള്ള ബെസ്റ്റ് കാൻസറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാൽ പാരമ്പര്യമായി സംഭവിക്കുന്നു.
![സ്വയം പരിശോധന എപ്പോൾ സ്വയം പരിശോധന എപ്പോൾ](https://reseuro.magzter.com/100x125/articles/1345/1816953/hRZMtTLKP1727090402884/1727090591320.jpg)
2 mins
ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)
ഇപ്പോഴും അത്തപ്പൂവിടും ഊഞ്ഞാലുകെട്ടും.. എല്ലാം പഴയതുപോലെ തന്നെ ചെയ്യും.. അച്ഛനും അമ്മയും കൂടെയുള്ളതിനാൽ ചില കാര്യങ്ങളിലെങ്കിലും ആ പഴമ നിലനിർത്താൻ കഴിയുന്നുണ്ട്. അതൊക്കെ വലിയ നൊസ്റ്റാൾജിയയാണ്.
![ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി) ഓണം; അതൊരു നൊസ്റ്റാൾജിയയാണ് ബി. സന്ധ്വ(റിട്ട. ഡി.ജി.പി)](https://reseuro.magzter.com/100x125/articles/1345/1816953/d-rAPShye1727089830933/1727090345389.jpg)
3 mins
സ്ക്കൂൾ പൊന്നോണം
പഴയ ഓണക്കാലത്തിന്റെ സൗന്ദര്യവും കൗതുകവുമൊന്നും ഇപ്പോഴത്തെ ഓണങ്ങൾക്ക് ഇല്ലെന്ന് തോന്നിയിട്ടുണ്ട്
![സ്ക്കൂൾ പൊന്നോണം സ്ക്കൂൾ പൊന്നോണം](https://reseuro.magzter.com/100x125/articles/1345/1816953/dFRgoHCcm1727089620694/1727089818551.jpg)
2 mins
അതിഥി ദേവോ ഭവഃ
മധുരമുള്ള ഇറച്ചി വിൽക്കുന്ന തെരുവിനെ സ്വീറ്റ് മീറ്റ് തെരുവാക്കി മാറ്റി
![അതിഥി ദേവോ ഭവഃ അതിഥി ദേവോ ഭവഃ](https://reseuro.magzter.com/100x125/articles/1345/1816953/FXzX0HjIQ1727089386998/1727089611768.jpg)
2 mins
ഓണം കുടുംബമാണ് അതൊരു വൈബാണ്
ഓണം ഓർമ്മയിൽ അനഘ അശോക്
![ഓണം കുടുംബമാണ് അതൊരു വൈബാണ് ഓണം കുടുംബമാണ് അതൊരു വൈബാണ്](https://reseuro.magzter.com/100x125/articles/1345/1816953/rnKsoyJLA1727089154622/1727089371987.jpg)
2 mins
ആമോദത്തിൻ ദിനങ്ങൾ നീനു & സജിത
പണ്ട് മാവേലി നാടുഭരിക്കുന്ന കാലം ഒന്ന് തിരിച്ചുവന്നിരുന്നെങ്കിൽ.. എന്നു ഞങ്ങൾ ആഗ്ര ഹിച്ചുപോകുകയാണ്. അന്ന് എള്ളിന്റെ വലിപ്പ ത്തിൽ പോലും പൊളിവചനങ്ങളില്ലായിരുന്നു.
![ആമോദത്തിൻ ദിനങ്ങൾ നീനു & സജിത ആമോദത്തിൻ ദിനങ്ങൾ നീനു & സജിത](https://reseuro.magzter.com/100x125/articles/1345/1816953/VzTDaOCel1727087018266/1727089122033.jpg)
2 mins
Mahilaratnam Magazine Description:
Verlag: NANA FILM WEEKLY
Kategorie: Women's Interest
Sprache: Malayalam
Häufigkeit: Monthly
Mahilaratnam is a quality monthly journal for women who matter in day to day life of society. This monthly periodical for charming people caters to the diversified interests of women of all age groups. Fashion, cuisine, beautification, dress, health, housekeeping, and gardening - you name it! Everything is combined in one and within the reach of middle and lower income groups. If you are aiming at the well educated, independent and wise house wife as your target group Mahilaratnam is your ideal tool. It reaches the heart of the house wife-directly.
Jederzeit kündigen [ Keine Verpflichtungen ]
Nur digital