CATEGORIES
Kategorien
നടപ്പാക്കണം സ്ക്രാപ്പേജ് പോളിസി
ഓട്ടമൊബീൽ രംഗത്തെ നിലവിലെ മാറ്റങ്ങൾ എങ്ങനെ നോക്കിക്കാണുന്നു?
കേരള മാതൃകയ്ക്ക് സലാം, പ്രതീക്ഷ ടൂറിസം
കേരളത്തിലെ നിക്ഷേപാന്തരീക്ഷവും വ്യവസായ അന്തരീക്ഷവും മികവുറ്റതാണ്. രാജ്യത്തു സാമ്പത്തിക വളർച്ച മുരടിച്ചപ്പോഴും ദേശീയ ശരാശരിയെക്കാളും ഉയർന്ന വളർച്ചനിരക്ക് കേരളത്തിനു കൈവരിക്കാൻ കഴിഞ്ഞു. രണ്ടു പ്രളയവും നിപ്പയും ഓഖിയും സംസ്ഥാനത്തെ വലച്ചപ്പോഴും 7.5% ആയിരുന്നു നമ്മുടെ വളർച്ച. ഇന്ത്യയുടെ മൊത്തം വളർച്ചനിരക്ക് 4.7% മാത്രം.
ഒരുക്കുക, ലോകനിലവാരമുള്ള ടൂറിസം
കോവിഡ് 19 വൈറസ് ഭീഷണി എന്ന് അവസാനിക്കും പൂർണമായി മാറുമോ എന്നൊന്നും ഇതുവരെ വ്യക്തമല്ല.
ഉറച്ച ചുവടിനായ് നവീന ആശയങ്ങൾ
മടങ്ങിവരുന്ന പ്രവാസികൾക്കു വലിയ മൂലധനം ഇറക്കാതെ വാഹനരംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താം
ഉദാരമാകണം ബാങ്ക് വായ്പകൾ
നിലവിലുള്ള ഓട്ടോ ഇൻഡസ്ത്രിയെ എങ്ങനെ വിലയിരുത്തുന്നു?
മലമുകളിലെ ചൂളംവിളികൾ
തേയിലത്തോട്ടങ്ങളെ ചുറ്റിവളഞ്ഞു മലനിരകളിലൂടെ പോകുന്ന കളിത്തീവണ്ടികളെ സിനിമകളിൽ കണ്ടിട്ടില്ലേ...
ബുള്ളറ്റിലേറി പെൺപട
ഇതൊരു കാടിന്റെ കഥയാണന്നു കരുതിയവർക്കു തെറ്റി.
മസിൽ ലുക്കുമായി ട്യൂണോ
അപ്രീലിയയുടെ എൻട്രിലെവൽ സ്പോർട്സ് ബൈക്ക് ട്യൂണോ 125 നിരത്തിലേക്ക്
ഒപ്പമുണ്ട് ഞങ്ങൾ...
ലോകത്തെ ബാധിച്ച മഹാവ്യാധിക്കെതിരെ പോരാടാൻ തോൾ ചേർന്ന് വാഹന നിർമാതാക്കളും
ആടുതോമയും ചെകുത്താനും
അവൻ വരുന്നെന്നു കേൾക്കുമ്പോൾ അവിടെയുള്ളവരുടെ ചങ്കിടിക്കണം. ആ ചങ്കിടിപ്പിന്റെ ശബ്ദമുള്ള വാഹനത്തിലാകണം അവൻ വരേണ്ടത്. '
വാഹനം വാങ്ങാൻ നല്ലകാലമോ?
കൊറോണ കാരണം ലോകം മുഴുവൻ ലോക്ഡൗണിലാണ്. കാത്തിരിക്കുന്നത് സാമ്പത്തികമാന്ദ്യവും. ഈ സമയത്തു വാഹനം വാങ്ങണോ?
അസാധാരണ സാഹചര്യം; വേണ്ടത് അസാധാരണ പ്രയത്നങ്ങൾ
ആഡംബര കാർ നിർമാതാക്കളായ ഔഡി യുടെ ഇന്ത്യൻ മേധാവി ബൽബീർ സിങ് ധില്ലൻ
അതിജീവിക്കും...
കോവിഡ് മഹാമാരി വാഹനലോകത്തിൽ എൽപിച്ച ആഘാതം ചെറുതല്ല. ലോക് ഡൗൺ കഴിഞ്ഞാൽ വാഹനവിപണി ഉയിർത്തെഴുന്നേൽക്കുമോ?
ഇന്ത്യൻ നിരത്തുകീഴടക്കാൻ സ്കോഡ ഓട്ടോ ഫോക്സ് വാഗൻ ഇന്ത്യ
അഞ്ച് പുതിയ മോഡലുകൾ കോഡ് ഓട്ടോ ഫോക്സ് വാഗൻ ഇന്ത്യ അവതരിപ്പിച്ചു.
ഗാന്ധിജിയുടെ നാട്ടിലൂടെ
ചരിത്ര പ്രാധാന്യ മുള്ള കീർത്തി മന്ദിറിലേക്ക്. മഹാത്മാ ഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടെയും സ്മാരകമാണ് കീർത്തി മന്ദിർ
ആവേശപ്പൊടി പറത്തി കാക്കൂർ റേസ്
കാക്കുരിൽ നടന്ന ഡർട്ട് റേസിന്റെ കാഴ്ചകളിലേക്ക്
ബും...ബൂംം ...ഫിയറ്റ്
ഭൂമിയിൽനിന്നു ചന്ദ്രനിലെ ത്താൻ 3,84,400 കിലോമീറ്റർ ദൂരമുണ്ട്. എന്നാൽ അതിന്റെ ഇരട്ടി ദൂരം ഓടിയ അപ്പൂപ്പൻ കാർ കോട്ടയത്തുണ്ട്. 1956 മോഡൽ ഫിയറ്റ് മിലസെന്റോ 1100
ആഡംബര 'നാട്ടിക' ആഹാ അന്തസ്സ്...
ഒരു വശത്തു തലയുയർത്തിയ നഗരക്കാഴ്ച, മറുകരയിൽ തലയാട്ടുന്ന തെങ്ങിൻതലപ്പുകളും തനി നാടൻ കാഴ്ചകളും, കൺമുന്നിൽ വേമ്പനാട്ടു കായലിന്റെ വിശാലത.
കൊറോണക്കാലത്ത ഡ്രൈവിങ്
യാത്രകൾ കുറയ്ക്കുന്ന കാലമാണിത്. എങ്കിലും അവശ്യ സഞ്ചാരങ്ങൾ ഒഴിവാക്കാൻ കഴിയില്ല. അത്തരം സന്ദർഭങ്ങളിൽ ഓർക്കേണ്ടത്
ഫസ്റ്റ് എയ്ഡ് ബോക്സ്
കൊറോണക്കാലം. എവിടെ നോക്കിയാലും ആളുകളോടു സോപ്പ് ഉപയോഗിച്ചു വൃത്തിയായി കൈ കഴുകാനും സാ നിറ്റൈസർ ഉപയോഗിക്കാനും സർക്കാരും ആരോഗ്യപ്രവർ ത്തകരും നിരന്തരം ആവശ്യപ്പെടുന്നു.
കാറിനേകാം അദ്യശ്യകാവൽ
ജിപിഎസ് ട്രാക്കിങ് സിസ്റ്റം കൊണ്ടുള്ള ഉപയോഗങ്ങൾ
#GoAdventure
അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽ പുതിയൊരു പോരാളി- കെടിഎം 390 അഡ്വഞ്ചർ
ഉറക്കം വില്ലനാകുമ്പോൾ
ഉറക്കം വില്ലനാകുമ്പോൾ
രാത്രി ഒരു ബൈക്കിൽ അവളെയും കൂട്ടി..
പാതിരാത്രിയിൽ ദോശ തിന്നാൻ ഇറങ്ങിയ രണ്ടു ചെറുപ്പ ക്കാരുടെ ബൈക്കിനു നേരെ ഒരു പെൺകുട്ടി കൈനീട്ടി. " എന്നെ പനമ്പിള്ളി നഗർ വരെ വിടാമോ?'
ലാൻഡ് റോവറിന്റെ കരുത്തൻമാർ
ലക്ഷ്വറി എസ്യുവി വിഭാഗത്തിൽ ശക്തരാകുകയാണ് ലാൻഡ് റോവർ. അടുത്തടുത്ത് രണ്ട് മോഡലുകളാണ് ലോഞ്ച് ചെ യ്തത്. റേഞ്ച് റോവർ ഇവോക്കും ഡിസ്കവറി സ്പോർട്ടും. അകത്തും പുറത്തും കാര്യമായ മാറ്റവുമായാണ് ഇരു മോഡലുകളും എത്തിയത്.
ജടായുപ്പാറയിലേക്ക്
രാമായണത്തിന്റെ ഐതിഹ്യമുറങ്ങുന്ന ചടയമംഗലത്തെ ജടായുപ്പാറയിലേക്ക് ഒരു യാത്ര. കൊച്ചുകേരളത്തിൽ നിർമിക്കപ്പെട്ട വലിയ ശിൽപത്തിന്റെ കൗതുകം അടുത്തറിയുക എന്നതായിരുന്നു ഉദ്ദേശ്യം.
ഫാഷൻ ഫാസിനോ
ക്ലാസിക് ഡിസൈൻ മോഡേൺ ആർട്ടുമായി സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും? അതാണ് പുതിയ ഫാസിനോ. യമഹയുടെ 125 സിസി സെഗ്മെന്റിലേക്കുള്ള ആദ്യ ചുവടുവയ്പാണ് ഫാസിനോ 125 സിസി എഫ്ഐ. പേരൊഴികെ ബാക്കിയെല്ലാം അടിമുടി മാറിയാണ് ഫാസിനോ 125 സിസി വിപണിയിലെത്തുന്നത്.
ഡ്രൈവർ “കീ
റൈറ്റ് എന്നു പറയുകയും ജീവിതം ലെഫ്റ്റിലൂടെ കൊണ്ടു പോവുകയും ചെയ്തയാളായിരുന്നു മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ. അദ്ദേഹം ഒരു ഡ്രൈവറുടെ ജീവിതം ഒരു വാക്കു കൊണ്ട് റൈറ്റ് ട്രാക്കിലേക്കു മാറ്റി !
ഇനി വരും ഇലക്ട്രിക്ക് ട്രാവലർ
ഇന്ത്യയുടെ ഒപ്പം സഞ്ചരിച്ച വാഹനമാണ് ട്രാവലർ. അംബാസഡർ പോലെ നമ്മുടെ നിരത്തിന്റെ മുഖമുദ്രകളിലൊന്ന്. ആംബുലൻസ് മുതൽ ആഡംബര കാരവനുകൾ വരെ ട്രാവലർ ബോഡിയിൽ നിന്നുയർന്നു നമ്മുടെ നിരത്തുകൾ കീഴടക്കി. ഇപ്പോഴിതാ ലോകത്തിനു മുന്നിലേക്ക് തലയുയർത്തി പുതുഫീച്ചറുകളുമായി ട്രാവലറിന്റെ പുതുമുഖങ്ങൾ അവതരിച്ചിരിക്കുന്നു. അടുത്ത തലമുറയെ ലക്ഷ്യം വച്ചാണ് ടിവൺഎൻ എന്ന പ്ലാറ്റ്ഫോമിൽ രണ്ടു ട്രാവലറുകൾ ഫോഴ്സ് മോട്ടോഴ്സസ് അണിയറയിൽ ഒരുക്കുന്നത്.
മാക്സ് എങ്ങനെ മാഡ് ആയി
ക്വിന്റിൻ ടറന്റിനോ എന്ന അസാമാ ന്യ പ്രതിഭാശാ ലിയായ സംവിധായക ന്റെ സവിശേഷ മുദ്ര പതിഞ്ഞ സിനിമയാണ്