CATEGORIES
Kategorien
ഇന്നു മുതൽ രാത്രി കർഫ്യു
കർഫ്യൂ രാത്രി ഒമ്പതുമുതൽ രാവിലെ അഞ്ചുവരെ പൊതുഗതാഗതത്തിന് നിയന്ത്രണമില്ല ഉത്സവങ്ങൾക്ക് കർശന നിയന്ത്രണം സ്വകാര്യ ട്യൂഷൻ സെൻററുകൾ പ്രവർത്തിക്കരുത് ഓൺലൈൻ ക്ലാസുകൾക്ക് മാത്രം അനുമതി മാളുകളും മൾട്ടിപ്ലക്സ് തിയറ്ററുകളും രാത്രി ഏഴരവരെ
യു.ടി. ഖാദർ എം.എൽ.എ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
ബംഗളുരു: മംഗളൂരുവിലെ കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ യു.ടി.
മുഖ്യമന്ത്രി ആശുപത്രി വിട്ടതിനു പിന്നാലെ വിവാദം
പിണറായി കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന് പരാതി
റമദാൻ പഴവിപണി സജീവം
കൽപറ്റ: ചൂടുകാലവും റമദാനും ഒരുമിച്ചെത്തിയതോടെ പഴവിപണിയിൽ ഉണർവ്. സീസൺ കച്ചവടം കണക്കിലെടുത്ത് പ്രധാന കവലകളിലും വഴിയോരങ്ങളിലുമായി നിരവധിയാളുകൾ സജീവമായി.
തകർപ്പൻ ജയത്തോടെ ബംഗളുരു എഫ്.സി പ്ലേ ഓഫിൽ
ബംബോലിം: നേപ്പാൾ ക്ലബ്ബായ ത്രിഭുവൻ ആർമി എഫ്.സിയെ കീഴടക്കി എ.
കോവിഡിൽ കുടുങ്ങി ഒളിമ്പിക്സ് റദ്ദാക്കുമോ?
ടോക്കിയോ: കോവിഡ് അങ്ങനയാന്നും അടങ്ങില്ലെന്ന് ഉറപ്പായിരിക്കെ, ഒരു വർഷം നീട്ടിവെച്ച ഒളിമ്പിക്സ് പൂർണമായി റദ്ദാക്കേണ്ടി വരുമോ? മഹാമാരിയെ ചെറുക്കാൻ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയും ജപ്പാനും എല്ലാ വഴിയും നോക്കുന്നുണ്ടെങ്കിലും കായിക മഹാമേള പൂർണമായി റദ്ദാക്കേണ്ടി വരുമോയെന്നാണ് ലോകം ഉറ്റു നോക്കുന്നത്. ജപ്പാനിലെ ഭരണകക്ഷിയിലെ മുതിർന്ന വ്യക്തി ഒരു ടി.വി അഭിമുഖത്തിൽ മഹാമേള മാറ്റിവെക്കുന്നത് പരിഗണനയിലുണ്ടെന്ന് പറഞ്ഞതോടെയാണ് ലോകമെമ്പാടും അഭ്യൂഹം പരന്നത്.
ഏഷ്യാറ്റിക് കാട്ടുനായ്ക്കളുടെ ആവാസ കേന്ദ്രമായി വയനാട്
ഫീൽഡ് സെൻസസിൽ കണ്ടത്തിയത് വംശനാശ ഭീഷണി നേരിടുന്ന 50 കാട്ടുനായ്ക്കളെ
പക്ഷിമൃഗാദികൾക്ക് തീറ്റകൊടുത്താൽ കനത്ത പിഴ -വനം വകുപ്പ്
ഗുഡല്ലൂർ: റോഡരികിലെത്തുന്ന പക്ഷിമൃഗാദികൾക്ക് തീറ്റ കൊടുക്കുന്നവർ കനത്ത പിഴ അടക്കേണ്ടി വരുമെന്ന് വനപാലകരുടെ മുന്നറിയിപ്പ്.
എം.എ. യൂസുഫലി അബുദബിയിലെ വീട്ടിൽ വിശ്രമത്തിൽ
കൊച്ചി: ഹെലികോപ്റ്റർ ഇടിച്ചിറക്കിയതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ.
സുചിപ്പാറയും കുറുവയും സജീവമാകുന്നു പ്രതീക്ഷയോടെ ടൂറിസം മേഖല
സൂചിപ്പാറയിൽ ആദ്യ രണ്ടു ദിവസങ്ങളിൽ എത്തിയത് ആയിരത്തിലധികം സഞ്ചാരികൾ
വളർത്താനകളുടെ തുക്കം പരിശോധിച്ചു
ഗുഡല്ലൂർ: മുതുമല കടുവ സങ്കേതം തൊപ്പക്കാട്, അഭയാരണ്യം, പാംപാക്ട്സ് ക്യാമ്പുകളിലെ വളർത്താനകളുടെ തൂക്കം പരിശോധിച്ചു.
റമദാന് തുടക്കം
കോഴിക്കോട്: മാസപ്പിറ തെളിഞ്ഞതോടെ റമദാൻ വ്രതത്തിന് തുടക്കം. വിശ്വാസികൾക്ക് ഇനി ത്യാഗത്തിൻറെയും ആത്മസമർപ്പണത്തിൻറയും രാപ്പകലുകൾ. പുണ്യദിനങ്ങൾ ആത്മീയചൈതന്യത്താൽ ധന്യമാക്കാൻ മനസ്സും ശരീരവും സജ്ജമായി. പള്ളികളും വീടുകളും റമദാനെ വരവേൽക്കാൻ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു.
ബസ് വാടകക്കെടുത്ത ആനവണ്ടി ഫാൻസിൻറ ഉല്ലാസയാത്ര വിവാദത്തിൽ
നടപടിക്കെതിരെ ബത്തേരി ഡിപ്പോയിലെ ജീവനക്കാർ
കെ.എം. ഷാജിയുടെ വീടുകളിൽ വിജിലൻസ് പരിശോധന; അരക്കോടി രൂപ പിടികൂടി
പണം പിടിച്ചത് കണ്ണൂരിലെ വീട്ടിൽനിന്ന്; സ്വത്ത്-ബിസിനസ് രേഖകൾ ശേഖരിച്ചു
കറുത്തവർഗക്കാരനെ വെടിവെച്ചു കൊന്നു
യു.എസിൽ വീണ്ടും വംശീയക്കൊല
ഉഗാദി, വിഷു, റമദാൻ. ആഘോഷത്തിൻറയും ദക്തിവിശുദ്ധിയുടെയും നാളുകൾ
ബംഗളുരു: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ മലയാളികൾ ആഘോഷത്തിൻറെയും ഭക്തിയുടെയും നാളുകളിലേക്ക്.
കുറുവ ദ്വീപ് തുറന്നു; സഞ്ചാരി പ്രവാഹം
കുറുവ ദ്വീപ് തുറക്കുന്നതിനെതിരെ നൽകിയ ഹരജിയിൽ അനുവദിക്കപ്പെട്ട സ്റ്റേ കഴിഞ്ഞ ദിവസം ഹൈകോടതി താൽകാലികമായി പിൻവലിച്ചു
ചരിത്രക്കുതിപ്പിന് യു.എ.ഇ.ആദ്യ അറബ് വനിതയാകാൻ നൗറ അൽ മാത്രാഷി
ദുബൈ: മേജർ ഹസ്സ അൽ മൻസൂരിയിലുടെ ആദ്യമായി ബഹിരാകാശ യാത്ര പൂർത്തീകരിച്ച രാജ്യം ഹസ്സയുടെ പിൻഗാമികളായി രണ്ടുപേരെ കൂടി യാത്രാസംഘത്തിൽ ഉൾപെടുത്തി ചരിത്രക്കുതിപ്പിനൊരുങ്ങുന്നു.
വാക്സിൻ ക്ഷാമം
സ്റ്റോക്ക് തീരുന്നു; കേരളത്തിലും ഉടൻ വാക്സിനെത്തിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു തിരുവനന്തപുരത്ത് ക്ഷാമം രൂക്ഷം
62കാരനെ ഭാര്യയും ബന്ധുവും തീ കൊളുത്തിക്കൊന്നു
3.5 കോടിയുടെ ഇൻഷുറൻസിനു ഈറോഡിൽ സുകുമാരക്കുറുപ്പിനെ വെല്ലും കൊലപാതകം
ലക്ഷദ്വീപിന് സമീപം യു.എസ് പടക്കപ്പൽ
സമുദ്രാതിർത്തി ലംഘിച്ചു: ഉത്കണം അറിയിച്ച് കേന്ദ്രം
സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം ഇന്ന് തുറക്കും
മേപ്പാടി: രണ്ടുവർഷമായി അടച്ചിട്ടിരുന്ന മേപ്പാടി സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം ശനിയാഴ്ച സഞ്ചാരികൾക്കായി തുറന്നുകൊടുക്കും.
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം: കോവിഡ് ബാധിതനായി തിരുവനന്തപുരത്ത് അനന്തപുരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ.
യു.എസിൽ ഇന്ത്യൻ ദമ്പതികൾ മരിച്ച നിലയിൽ
മുംബൈ: അമേരിക്കയിൽ ഇന്ത്യൻ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. നാലു വയസ്സുകാരിയായ മകൾ വീടിനു മുന്നിൽ കരയുന്നതു കണ്ട് അയൽക്കാർ അന്വഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
അഗ്നിബാധ മുന്നറിയിപ്പ്; കരിപ്പൂരിൽ വിമാനത്തിന് അടിയന്തര ലാൻഡിങ്
പറന്നുയർന്ന് അൽപസമയത്തിനു ശേഷം കോക്ക്പിറ്റിൽ അപായ സൂചന ലഭിക്കുകയായിരുന്നു
രണ്ട് അപൂർവ്വ രോഗം; വേദനയിലും തളരാതെ ഷാഹിന പരീക്ഷക്ക്
എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങി
കുറുവ ദ്വീപ് 10ന് സഞ്ചാരികൾക്കായി തുറക്കും
പ്രവേശനം 1150 പേർക്ക്
ഗുരുവായുർ ആനത്താവളത്തിലെ രണ്ട് കൊമ്പന്മാർ ഇടഞ്ഞോടി
കാർ ഷെഡും മതിലുകളും തകർത്തു ഗുരുവായൂർ: ആനത്താവളത്തിലെ രണ്ട് കൊമ്പന്മാർ ഇടഞ്ഞാടിയതിനെ തുടർന്ന് വ്യാപക നാശം. അക്ഷയ് കൃഷ്ണ, ഗോകുൽ എന്നീ കൊമ്പന്മാരാണ് ആനത്താവളത്തിന് പുറത്തേക്ക് ഇടഞ്ഞോടിയത്. അക്ഷയ് കൃഷ്ണ രണ്ട് കിലോമീറ്ററോളം കറങ്ങി ആനത്താവളത്തിലേക്ക് തിരിച്ചെത്തിയപ്പോൾ, ഗോകുലിനെ കോട്ടപ്പടി ടെൻ പ്ലസ് നഗറിൽനിന്ന് പാപ്പാന്മാർ തളച്ച് തിരിച്ചെത്തിക്കുകയായിരുന്നു.
അമ്മയെ നഷ്ടമായ കടുവക്കുട്ടിക്കായി കാടൊരുങ്ങുന്നു
കുമളി: അമ്മയെ നഷ്ടമായി കൊടും കാടിന് നടുവിൽ ഒറ്റപ്പെട്ടുപോയ കടുവക്കുട്ടി അനാഥത്വത്തിന്റെ ദുഃഖം വിട്ട് കാടിന്റെ സുരക്ഷിതത്വത്തിലേക്ക് വളരുന്നു. പെരിയാർ കടുവ സങ്കേതത്തിലാണ് വനപാലകരുടെ കാവലിന് നടുവിൽ 'മംഗള'യെ ന്ന പെൺകടുവക്കുട്ടി വളർച്ചയുടെ നാൾവഴികൾ പിന്നിടുന്നത്. കടു മംഗളയെന്ന പെൺകടുവക്കുട്ടി വസങ്കേതത്തിലെ മംഗളാദേവി മലയടിവാരത്തിൽനിന്ന് കഴിഞ്ഞ വർഷം നവംബർ 22നാ ണ് അമ്മയെ നഷ്ടമായി ഒറ്റപ്പെട്ടു പോയ കടുവ കുഞ്ഞിന്റെ കരച്ചിൽ വനപാലകർ കേട്ടത്. കുഞ്ഞിനൊപ്പം അമ്മയുടെ തിരിച്ചുവരവ് കാത്ത് വനപാലകരും ദിവസങ്ങൾ തള്ളി നീക്കിയെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിനെ മറ്റു ജീവികൾ ആക്രമിക്കാതിരിക്കാൻ ചുറ്റുപാടും നിരീക്ഷിച്ചായിരുന്നു കൊടും കാട്ടിലെ വനപാലകരുടെ കാത്തിരിപ്പ്.
വേനൽ കടുത്തു; ഗ്രാമങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു
ബംഗളുരുവിൽ ചൂട് കൂടുന്നു