CATEGORIES
Kategorien
ഇനി മനക്കണക്കിൽ
പോളിങ്ങിലെ നേരിയ കുറവിൽ എല്ലാവർക്കും ആശങ്ക സി.പി.എം ആത്മവിശ്വാസത്തിൽ 80-85 സീറ്റ് നേടുമെന്ന് യു.ഡി.എഫ് ഇടത്-യു.ഡി.എഫ് ക്രോസ് വോട്ടിങ് ഭയന്ന് ബി.ജെ.പി
ഛത്തിസ്ഗഢ് നക്സൽ ആക്രമണം: മരണം 22
ഒരു വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊല
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് തുടക്കം
പരീക്ഷക്കെത്തുന്നത് 8.97 ലക്ഷം വിദ്യാർഥികൾ
നാളെ മുതൽ പൊടിപൂരം
ഐ.പി.എൽ 14ാം സീസൺ: ഉദ്ഘാടന മത്സരം ചെന്നെയിൽ
അലകടലായി ട്രോഫി പരേഡ്
ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളയെ വരവേറ്റ് കോഴിക്കോട് നഗരം
സംവരണം 50% കടക്കാമെന്ന് കേരളം
സാമ്പത്തികം സംവരണ മാനദണ്ഡമാക്കണമെന്ന് കേരളം; തിരുത്തി കോടതി
ശബരിമല, ലവ് ജിഹാദ് നിയമം; എൻ.ഡി.എ പ്രകടനപത്രിക
തിരുവനന്തപുരം: അധികാരത്തിൽ വന്നാൽ ശബരിമല ആചാരസംരക്ഷണത്തിനും ലവ്ജിഹാദിനെതിരെയും നിയമനിർമാണം വാഗ്ദാനം ചെയ്ത് എൻ.ഡി.എയുടെ പ്രകടനപത്രിക.
പോളിങ് ദിനം പൊതുഅവധി
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് സംസ്ഥാനത്തെ എല്ലാ പൊതുമേഖലാസ്ഥാപനങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ച് പൊതു ഭരണ വകുപ്പ് ഉത്തരവായി. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.
45 കഴിഞ്ഞവർക്കും വാക്സിൻ.
ഏപ്രിൽ ഒന്നു മുതൽ വാക്സിൻ കൂടുതൽ ആളുകളിലേക്ക്
ബാഴ്സയിൽ യൂത്ത് ഫെസ്റ്റ്
ലാ ലിഗ: മെസ്സിക്കും ഡെസിനും ഇരട്ട ഗോൾ
പുരസ്കാര നിറവിൽ പ്രിയനും മകനും
മികച്ച ചിത്രം, വസ്ത്രാലങ്കാരം, സ്പെഷൽ ഇഫ്കട് എന്നീ അവാർഡുകളാണ് പ്രിയദർശൻ മരക്കാർ സിനിമക്ക് ലഭിച്ചത്. ഇതിൽ സ്പെഷൽ ഇഫക്റ്റ് പുരസ്കാരം നേടിയത് പ്രിയദർശൻ മകൻ സിദ്ധാർഥാണ്.
മാസ്ക് ധരിക്കാത്തവരിൽനിന്ന് 250 രൂപ പിഴയിടാൻ നിർദേശം നൽകും
ബംഗളുരു: കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ലോക്സഡൺ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തില്ലെന്ന് ആരോഗ്യമന്ത്രി ഡോ.
ബംഗ്ലാദേശിലെ റോഹിങ്ക്യൻ ക്യാമ്പിൽ വൻ തീപിടിത്തം
ദക്ഷിണ ബംഗ്ലാദേശിൽ മാത്രം 10 ലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർഥികളുണ്ട്
ചിത്രം തെളിഞ്ഞു; പോരാടാൻ 957 സ്ഥാനാർഥികൾ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ അന്തിമ പോരാട്ടചിത്രമായി. ഇനി സകല അടവുകളും പുറത്തെടുത്ത് വിജയമുറപ്പിക്കാൻ പൊരിഞ്ഞ പോരാട്ടം.
കർണാടകയിൽ ഹുക്ക ബാറുകൾ നിരോധിക്കും
യുവാക്കൾക്കിടയിൽ ബോധവത്കരണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി
കോവിഡ് ഉയരുന്നു
43,846 പുതിയ രോഗികൾ
ഇന്ത്യ ലോകത്തെ നാലാം സൈനികശക്തി
ചൈന ഒന്നാമത് മിലിട്ടറി ഡയറക്ട് പ്രതിരോധ വെബ്സൈറ്റാണ് പഠനം നടത്തിയത്
കോൺഗ്രസിൽ കലഹം ശമിക്കുന്നില്ല പൊട്ടലും ചീറ്റലും
തിരുവനന്തപുരം: സ്ഥാനാർഥി പ്രഖ്യാപത്തെതുടർന്ന് സംസ്ഥാന കോൺഗ്രസിൽ പൊട്ടിപ്പുറപ്പെട്ട കലഹത്തിന് ശമനമില്ല. അണികൾക്ക് പിന്നാലെ മുതിർന്ന നേതാക്കളും സ്ഥാനാർഥി നിർണയത്തിൻറെ പേരിൽ പരസ്യ വിഴുപ്പലക്കലുമായി രംഗത്തിറങ്ങി. തല മുണ്ഡനം ചെയ്ത ലതിക സുഭാഷ് നൽകിയ ഷോക്കിന് പിന്നാലെയാണ് നേതൃതലത്തിലെ വാക്പോര്.
പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബി.ജെ.പി സ്ഥാനാർഥിയുടെ നാടകീയ പുഷ്പാർച്ചന
പ്രതിഷേധവുമായി സി.പി.എമ്മും സി.പി.ഐയും
40 ലക്ഷം പേർക്ക് തൊഴിൽ, വീട്ടമ്മമാർക്ക് പെൻഷൻ
ക്ഷേമ വാഗ്ദാനവുമായി എൽ.ഡി.എഫ് പ്രകടന പത്രിക
സൂപ്പർ ഗോകുലം
ഐ ലീഗ്: ചർച്ചിലിനെ അട്ടിമറിച്ച് ഗോകുലം കേരള (3-0)
മേഗൻ പറഞ്ഞത് സങ്കടകരം; പരിശോധിക്കുമെന്ന് രാജ്ഞി
ലണ്ടൻ: ബക്കിങ്ഹാം കൊട്ടാരത്തിൽ വംശീയതക്ക് ഇരയായ മേഗൻ മെർക്കലിന്റെ വെളിപ്പെടുത്തൽ സങ്കടകരമാണെന്ന് എലിസബത്ത് രാജ്ഞി. ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരിയും ഭാര്യ മേഗനും യു.എസ് ടി.വി അവതാരക ഓപ്ര വിൻഫിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളോട് പ്രതികരിക്കുകയായിരു ന്നു രാജ്ഞി.
മമതക്കു നേരെ കൈയേറ്റം
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു നേരെ നന്ദിഗ്രാമിൽ കൈയേറ്റം.
മൂന്നു വർഷത്തിനുശേഷം സുവർണ രഥം വീണ്ടും ട്രാക്കിൽ
വിനോദയാത്ര ആഡംബര ട്രെയി ൻ സർവിസാണ് ഞായറാഴ്ച മുതൽ ആരംഭിച്ചത്
കോവിഡ്: ഇറ്റലി വീണ്ടും ലോക്ഡൗണിലേക്ക്
ഫ്രാൻസിലെ ചില പ്രദേശങ്ങളിലും പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കും
കോവിഡ് വാക്സിൻ സ്വീകരിച്ച് 103കാരി
രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ വനിതയായി ജെ. കാമേശ്വരി
ഇന്ത്യ റീലോഡഡ്
രണ്ടാം ട്വൻറി20യിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം അരങ്ങേറ്റം ഗംഭീരമാക്കി ഇഷാൻ കിഷൻ 56)
സഞ്ചാരികളുടെ മനംകവർന്ന് കുടൽക്കടവ്
പുൽപള്ളി സന്ദശകരെ ആകർഷിച്ച് കുടൽക്കടവ്. പനമരംമാനന്ത വാടി പുഴകൾ സംഗമിക്കുന്ന കൂടൽക്കടവിലെ ചെക്ക് ഡാമും ചുറ്റു വട്ടങ്ങളിലെ പ്രകൃതിഭംഗിയുമെല്ലാം ആസ്വദിക്കാനുമാണ് സന്ദർശകരുടെ തിരക്ക്.
റൺദാഹം തീരാത്തെ ദേവദത്ത്
ന്യൂഡൽഹി: കർണാടകയുടെയും റൺമെഷീനാണ് ദേവ്ത്ത് പടിക്കൽ എന്ന മലയാളി താരം. കഴിഞ്ഞ സീസൺ ഐ.പി.എല്ലിൽ തുടങ്ങിയ റൺ വേട്ടയുടെ തുടർച്ചയുമായി വിജയ് ഹസാരെയിലും ദൈവത്തിന്റെ ബാറ്റുകൾ മാലപ്പടക്കം തീർക്കുന്നു. തിങ്കളാഴ്ച കേരളത്തിനെതിരെയും സഞ്ച്വറി കുറിച്ച താരം തുടർച്ചയായ നാലാം മത്സരത്തിലാണ് ശതകം തികക്കുന്നത്. ഒഡിഷ (152), കേരളം (126*), റെയിൽവ (145*) എന്നിവർക്കെതിരായിരുന്നു
മുംബൈ ഫൈനൽ
സഡൻ ഡെത്തിൽ ഗോവയെ വീഴ്ത്തി മുംബൈ