CATEGORIES
Kategorien
പുതുരുചികളുടെ പഴയിടം
വിവാദക്കുശിനിയിൽ വേവാത്ത രുചികൾ. പഴയിടം മലയാളിക്ക് രുചിയുടെ ഇഷ്ടയിടം...
പ്രണയത്തിന്റെ തോണി
ഒറ്റപ്പെടലിന്റെ മദിരാശിക്കാലത്ത് അന്തിക്കാട്ടുകാരൻ സത്യന്റെ ഹൃദയം അനുരാഗത്തിന്റെ വെമ്പലറിഞ്ഞു. അവൾക്കായി ആ ഹൃദയത്തിൽ ഒരു തിരി തെളിഞ്ഞു
DISCO super star
ചടുലൻ നൃത്തച്ചുവടുകളും ചുരുണ്ടമുടിയുമായി എൺപതുകളെ ഇളക്കിമറിച്ച സൂപ്പർസ്റ്റാർ... തമിഴ് രസികരുടെ മുടിമന്നൻ', ഇടിവെട്ട് ഡാൻസർ രവീന്ദ്രൻ
New Shades of love
ഒരു മഴവില്ലിലെ ഇരുവർണങ്ങൾ പോലെ മാളവികയും മാത്യുവും...
ആപ്പുണ്ടെങ്കിൽ ആപ്പിലാവില്ല
നിത്യ ജീവിതത്തിൽ വളരെയധികം ഉപയോഗപ്രദമായ ചില സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകൾ പരിചയപ്പെടാം
വായ്പയെടുക്കാം; കരുതലോടെ
സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ചിട്ടയോടെ നിക്ഷേപിക്കാനും ക്ഷമയോടെ കാത്തിരിക്കാനും കഴിയുമെങ്കിൽ വായ്പയെടുക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. 2023ൽ അതിന് തുടക്കമിടാം.
തലവര മാറ്റിയ വര
സ്പെയിനിൽ ചിത്രപ്രദർശനം നടത്തി ശ്രദ്ധേയയായ കൊല്ലംകാരിയുടെ വിശേഷങ്ങൾ
ഹോം ഷെഫുമാരുടെ രുചിക്കൂട്ട്
ഗൃഹലക്ഷ്മി ഹോം ഷെഫ് ഗ്രാൻഡ് ഫിനാലെ മത്സരത്തിൽ തയ്യാറാക്കിയ വിഭവങ്ങളുടെ രുചിക്കൂട്ട് ഇതാ....
ഡെയ്സിയല്ലേ?
തൊണ്ണൂറ് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള കരിക്കിൻറ പുതിയ സീരീസിന്റെ രചയിതാവും മുഖ്യകഥാപാത്രവുമാണ് നിലീനസാന്ദ്ര...
ഒളിക്കുന്നതെന്തിന് ഇക്കാര്യം?
കുട്ടികൾ കൗമാരത്തിൽ എത്തുമ്പോൾ മാത്രം തുടങ്ങേണ്ടതല്ല ലൈംഗിക വിദ്യാഭ്യാസം...
സൂക്ഷിച്ചാവാം ഷോപ്പിങ്
തട്ടിപ്പുകളിൽ വീഴാതെ ഓൺലൈൻ ഷോപ്പിങ് നടത്താം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
കൈക്കരുത്തിന് കൊടുകൈ
പഞ്ചഗുസ്തി ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യ സ്വർണമണിഞ്ഞു. മിനി രാജു എന്ന മലയാളി പോലീസുകാരിയിലൂടെ...
ഖൽബിലെ റസിയ
മൈലാഞ്ചി മൊഞ്ചുമായി മലയാളികളുടെ മനംകവർന്ന നായിക, രാധിക വിശേഷങ്ങളുടെ ജാലകം തുറക്കുന്നു
ഇവർ വിവാഹിതരായി
77കാരൻ സോമൻ നായർക്കൊപ്പം ജീവിതം തുടങ്ങുമ്പോൾ ബീനാകുമാരിക്ക് പ്രായം 59. തണലും വെളിച്ചവും ആഗ്രഹിച്ച് ഒന്നായ രണ്ടുപേർ...
ഇനി ഭയക്കണോ കോവിഡിനെ
വീണ്ടും കോവിഡ് ബാധിക്കുമോ, ബാധിച്ചാൽ അത് ജീവനു ഭീഷണിയാകുമോ ഒമിക്രോണിന്റെ പുതിയ ഉപവിഭാഗങ്ങളെക്കുറിച്ച് ആശങ്കകൾ ഏറെയാണ്
തെക്കിനിയിലെ ഓർമച്ചിത്രം
നിലാവെട്ടം
അടർത്തി മാറ്റുന്ന ആനന്ദങ്ങൾ
കൃത്യമായ ഫലം കാത്തിരിക്കുന്ന പരീക്ഷണശാലയാണ് വന്ധ്യതാ ചികിത്സയിൽ സ്ത്രീശരീരം. ആനന്ദങ്ങൾ സ്വീകരിക്കാൻ ആവശ്യമായ ആത്മവിശ്വാസം നഷ്ടമാകുന്ന യാന്ത്രികമായ ചികിത്സക്കാലം കൂടിയാണത്
മീനുവിന്റെ മന്ത്രിയമ്മ
17വർഷത്തെ രാഷ്ട്രീയ ജീവിതം നേട്ടങ്ങളുടെ ഒപ്പം നൊമ്പരങ്ങളുടെയും കാലമാണ് പി. കെ. ജയലക്ഷ്മിക്ക്. സ്ത്രീയായതുകൊണ്ട് മാത്രമല്ലേ ഈ നോവുകൾ എന്ന ചോദ്യം ഉയർത്തുന്നുണ്ട് അവരുടെ അനുഭവങ്ങൾ...
സമരച്ചൂളയിലെ ഉഷക്കാലം
അതിക്രമത്തെ എതിർത്തതിന് തൊഴിലിടത്തിൽ നേരിടേണ്ടി വന്ന കടുത്ത അപവാദപ്രചരണങ്ങൾ. പ്രതിരോധിക്കുന്ന സ്ത്രീയെ തളർത്തുന്ന പൊതുബോധത്തി നെതിരെ പി.ഇ. ഉഷ പോരാട്ടം തുടരുന്നു...
കൊതിപ്പിക്കും ചെമ്മീൻ
മത്സ്യപ്രിയരുടെ ലിസ്റ്റിലെന്നും ചെമ്മീൻ ആദ്യമുണ്ടാവും. വ്യത്യസ്തരുചികളിൽ ചെമ്മീൻ തീൻമേശയിലെത്തിച്ചാലോ...
കുഞ്ഞുങ്ങൾക്കുള്ള കുറുക്കുകൾ
Baby Food
അങ്ങനെ ഒരു ദിനം
വീടുവിട്ട് ഇറങ്ങിപ്പോയ രണ്ട് കുട്ടികൾ... അവരെത്തേടി അലഞ്ഞ ആ ദിവസത്തിൻറ ഓർമയ്ക്ക്...
പ്രകൃതിദത്തം ഈന്തപ്പഴം
ക്ഷീണവും തളർച്ചയും മറികടക്കാൻ സഹായിക്കുന്ന എനർജി ബൂസ്റ്ററാണ് ഈന്തപ്പഴം
ഞാനെന്റെ സ്വപ്നങ്ങളിൽ ജീവിച്ചോട്ടെ
പ്രതിസന്ധികളുടെ തീക്കടൽ കടന്ന് ദീപാ തോമസ് ഇനി നായിക...
പറക്കാം ശലഭച്ചിറകിൽ
Between The Lines
ആശകളും ഉത്തരങ്ങളും
\"മനോഹരമായ സ്വപ്നമാണ് സിനിമ... പക്ഷേ, ജീവിക്കാൻ ആ സ്വപ്നത്തെ മാത്രം ആശ്രയിക്കരുത്... നൃത്തത്തിന്റെയും അഭിനയത്തിന്റെയും ഇടവേളയിൽ ആശാ ശരത്ത് സംസാരിക്കുന്നു, ഒപ്പം മകൾ ഉത്തരയും
പ്രകൃതിയോടിണങ്ങി മിനിമലിസം
ആധുനിക ജീവിതത്തിൽ ഡിജിറ്റൽ മിനിമലിസം വളരെയേറെ പ്രയോജനപ്പെട്ടേക്കും
സന്തോഷം തരും വഴികൾ
ഈ പുതുവർഷം നമ്മുടെയും ഒപ്പം ചേർന്നു നിൽക്കുന്നവരുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്നതാക്കാം... അതിനായി ചില പുതുവഴികൾ
പെപ്പെയും പിള്ളേരും
കാത്തിരിപ്പിനൊടുവിൽ കുട്ടിപ്പട്ടാളത്തിന് നടുവിലേക്ക് പെപ്പെയെത്തി. പിന്നീട് അവിടെ നടന്നത് അടിപിടിപൂരം
എസ്.ഐ.പി. നേട്ടമുണ്ടാക്കാൻ അഞ്ച് വഴികൾ
ഓഹരിയിലെ റിസ്ക് കുറച്ച് കൂടുതൽ നേട്ടമുണ്ടാക്കാൻ മ്യൂച്വൽ ഫണ്ടിലെ വ്യത്യസ്ത രീതികളിലുള്ള എസ്.ഐ.പി നിക്ഷേപം ഉപകരിക്കും