കോഴിക്കോട്; നന്മയുടെ നഗരം. സമൂഹ നന്മയും സംരംഭകത്വവും കൈക്കുമ്പിളിൽ പളുങ്കു പോലെ സൂക്ഷിക്കുന്ന ചിലരുണ്ട് കോഴിക്കോട് നഗരത്തിൽ തിരുവണ്ണൂർ സ്വദേശി ഡാനിഷ് ഹൈദ്രോസിന്റെ ജീവിതം ഇതിൽ നിന്നും വ്യത്യസ്തമല്ല. സംരംഭകൻ, ബിസിനസ്മാൻ, പൊതുപ്രവർത്തകൻ തുടങ്ങിയ വിവിധ മേഖലകളിലെ നിറ സാന്നിധ്യമാണ് ഡാനിഷ് കാലത്തിനൊപ്പം മുന്നേറുന്ന ഡാനിഷിനും കൊപെറർ ക്രിയേറ്റീവ്സിനും പറയാനുള്ളതു ഒട്ടേറെ വിശേഷങ്ങളാണ്.
ക്രിയേറ്റീവ് സ്ട്രാറ്റജിസ്റ്റായ ഡാനിഷ് ഹൈദ്രോസ് സ്വകാര്യ വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും ജനപ്രിയ പദ്ധ തികളുടെ പ്രൊമോഷൻ വർക്കുകൾ ഫ്രീലാൻസായി ചെയ്താണ് ഡിജിറ്റൽ മാർക്കറ്റിങിന്റെയും ബാന്റിങിന്റെയും വെബ് ഡിഡി സൈനിങിന്റെയും ലോകത്തെത്തിയത്. ഡാനിഷിന്റെ ക്രിയേറ്റിവിറ്റിയിൽ പല പദ്ധതികളും ജനപ്രിയമായി. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറിന് വേണ്ടി ഡിസൈൻ ചെയ്ത ലോഗോ ഓൾ ഇന്ത്യാതലത്തിൽ ശ്രദ്ധനേടുകയും പ്രശംസക്ക് ഇടയാകുകയും ചെയ്തു.
2008ന്റെ തുടക്കത്തിൽ ഇൻസ്റ്റിട്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ കോഴിക്കോട് നടത്തിയ പാലിയേറ്റീവ് മെഡിസിൻ ഇൻവസ്റ്റേഴ്സ് മീറ്റിന്റെ ബാന്റിങ് ആയിരുന്നു ജീവിതം മാറ്റിമറിച്ചത്. ഇൻ സ്റ്റിട്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ലുക്കീമിയ ബാധിച്ച കുട്ടികളുടെ സംരംക്ഷണത്തിനായി നടത്തിയ കെയറിങ് ഫോർ എന്ന പദ്ധതിയുടെ പ്രൊമോഷനായിരുന്നു ഈ ഈവന്റ്. മെഗാ സ്റ്റാർ മമ്മൂട്ടി പങ്കാളിയായ പരിപാടിയുടെ ലോഗോ ഡിസൈനിങും വെബ് സൈറ്റ് ക്രിയേഷനും കണ്ടന്റും സഹിതം പൂർണമായി ഒരു കംപ്ലീറ്റ് ബാന്റിങ് ഡാനിഷ് നടത്തി. 2015ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഒആർസി (ഔവർസ്പോൺസിബിലി റ്റിടു ചിൽഡ്രൻ) എന്ന പ്രോജക്റ്റിന്റെ വെബ് പേജ് ഡിസൈ ൻ ചെയ്തു. നാനാതുറകളിൽ നിന്നുള്ളവർ ഈ പേജിനെ അഭിനന്ദിച്ചു രംഗത്തത്തിന്റെ പേജിന്റെ രൂപ കൽപ്പനക്ക് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കനകക്കുന്ന് പാലസിൽ നടന്ന വർണാഭമായ ചടങ്ങിൽ വെച്ച് പുരസ്കാരവും നൽകി.
Diese Geschichte stammt aus der September - October 2023-Ausgabe von ENTE SAMRAMBHAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September - October 2023-Ausgabe von ENTE SAMRAMBHAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ