CATEGORIES
Kategorien
3000+ ഒഴിവ് നിയമനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
കഴിഞ്ഞ വർഷം ആകെ വിരമിച്ചത് 1,300 പേർ
ഇപ്പോൾ അപേക്ഷിക്കാം ഇതാ, 4 വർഷ ബിരുദം
സംസ്ഥാനത്ത് വിവിധ സർവകലാശാലകളിലെ 4 വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മലയാളം പഠിച്ചിട്ടില്ലാത്ത പൊതുഭരണ ജീവനക്കാർക്ക് ഇനി പരീക്ഷാ കടമ്പ
2022 ഓഗസ്റ്റ് 14 മുതൽ ജോലിയിൽ കയറി വർക്കു ബാധകം
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി
1010 അപ്രന്റിസ്
വ്യോമസേനയിൽ 304 ഓഫിസർ
AFCAT/എൻസിസി സ്പെഷൽ എൻട്രി വിജ്ഞാപനം
ESIC ഉദ്യോഗമണ്ഡൽ 45 ഡോക്ടർ
കരാർ നിയമനം • ഇന്റർവ്യൂ ജൂൺ 6 ന്
ആനപ്പാപ്പാനെന്താ അറബിക്കടലിൽ കാര്യം?
ആനപ്പാപ്പാൻ നിയമനത്തിനുള്ള പിഎസ്സി പരീക്ഷയിൽ കടുകട്ടി ചോദ്യങ്ങൾ!
സ്റ്റാഫ് നഴ്സ്
ഷോർട് ലിസ്റ്റിൽ 3255 പേർ
ബ്രസിലിലും അഫ്ഗാനിലും മഹാപ്രളയം
ആഗോളതാപനത്തിന്റെ ദുരന്തപ്രതീതി ഉയർത്തിയാണ് രണ്ടു രാജ്യങ്ങളെയും പ്രളയം തകർത്തത്
ഹോട്ടൽ വ്യവസായ ജോലിക്ക് കേരളത്തിൽ ഫുഡ് ക്രാഫ്റ്റ് കോഴ്സ്
ഓൺലൈൻ അപേക്ഷ 31 വരെ
കൈത്തറി കൈവശമാക്കാൻ ഹാൻം ടെക്നോളജി പഠനം
ഹാൻഡ് ലൂം മേഖലയിലെ പഠനത്തിനുള്ള അവസരങ്ങൾ പരിചയപ്പെടാം
വിജയം കട്ടയ്ക്ക് കൂടെ നിൽക്കും ഇന്റർലോക്കിങ് മഡ് ബ്ലോക്ക് നിർമാണം
ഒറ്റയ്ക്കോ കൂട്ടായോ നടത്താവുന്ന സംരംഭങ്ങളിലൂടെ മികച്ച വരുമാനം നേടാനുള്ള സാധ്യതകൾ പരിചയപ്പെടാം.
ബിഎസ്എഫിൽ 150 ഒഴിവ്
നിയമനം ഗ്രൂപ്പ് എ, ബി, സി വിഭാഗങ്ങളിലായി
സേനകളിൽ 459 ഒഴിവ്
UPSC CDS വിജ്ഞാപനം ബിരുദക്കാർക്ക് അവസരം
സർവകലാശാലാ അസിസ്റ്റന്റ് 101 ഒഴിവുണ്ടായിട്ടും നിയമനമില്ല
റാങ്ക് ലിസ്റ്റ് വന്നിട്ട് 2 മാസം; നിയമന ശുപാർശ തുടങ്ങുന്നില്ല
ലണ്ടന്റെ കിങ് ഖാൻ !
ഇന്ത്യൻ വേരുകളുള്ള സാദിഖ് ഖാൻ തുടർച്ചയായി മൂന്നാമതും ലണ്ടൻ മേയർ
വൈറസ് പെരുകുമ്പോൾ പഠിക്കാം, വൈറോളജി
കോവിഡിനുശേഷം ജനശ്രദ്ധ ഏറിയ മേഖലയാണു വൈറോളജി
സഹകരണ ബാങ്കുകളുടെ ഗ്രേഡിങ് പുതുക്കുന്നു
ജീവനക്കാരുടെ തസ്തികയിലും ശമ്പളത്തിലും മാറ്റം വരാം
വ്യോമസേനയിൽ അഗ്നിവിർ മ്യുസീഷ്യൻ
സ്ത്രീകൾക്കും അവസരം
മിലിറ്ററി നഴ്സിങ് സർവീസിൽ 220 ഓഫിസർ അവസരം
പ്രവേശനം എഎഫ്എംഎസ് കോളജുകളിൽ ബിഎസ്സി നഴ്സിങ് പഠനത്തിലൂടെ
HAL 324 അപ്രന്റിസ്
യോഗ്യത: ഐടിഐ/ബിരുദം/ഡിപ്ലോമ • ഇന്റർവ്യൂ ഹൈദരാബാദിൽ വെബ്സൈറ്റ്: www.hal-india.co.in
ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ 29 ലക്ചറർ
ഇന്റർവ്യൂ മേയ് 14, 15, 16 തീയതികളിൽ ദേവസ്വം ഓഫിസിൽ
LPST നിയമനം പിച്ചവയ്ക്കുന്നു
റാങ്ക് ലിസ്റ്റ് മൂന്നാം വർഷത്തിലേക്ക്; നിയമന ശുപാർശ 34% മാത്രം
കുത്തനെ കുതിച്ച് സൈനികച്ചെലവ്
ആഗോള സൈനികച്ചെലവ് ഏറ്റവും കൂടിയ വർഷമായി 2023
ഭിന്നശേഷി പുനരധിവാസത്തിൽ യുജി, പിജി
ഓൺലൈൻ അപേക്ഷ മേയ് 20 വരെ
വേസ്റ്റ് ആവാത്ത മുതൽമുടക്ക് ടിഷ്യു പേപ്പർ നിർമാണം
നാട്ടിൽ നല്ലൊരു സംരംഭം
കേരള ബാങ്ക് ഒരുക്കം തുടങ്ങാം
കേരള ബാങ്കിലെ ക്ലാർക്ക്/കാഷ്യർ പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കാം? പ്രശസ്ത പരിശീലക സജി രമേഷ് നിർദേശിക്കുന്നു.
നേവിയിൽ അഗ്നിവീർ
യോഗ്യത പത്ത്/പ്ലസ് ടു /ഡിപ്ലോമ മേയ് 13 മുതൽ അപേക്ഷിക്കാം
ശാസ്ത്ര വിഷയങ്ങളിൽ NET അപേക്ഷ മേയ് 21 വരെ
ഇത്തവണ മുതൽ പിഎച്ച്ഡിക്കും CSIR-NET സ്കോർ
ഗുരുവായൂർ ദേവസ്വം 27 ഒഴിവ്
സോപാനം കാവൽ, വനിതാ സെക്യൂരിറ്റി അവസാന തീയതി: മേയ് 20