സിനിമ സംവിധാനം ചെയ്യാൻ എനിക്ക് അവസരം കൈവന്നപ്പോൾ ആദ്യസിനിമയിൽ ശ്രീനി അഭിനയിക്കണമെന്ന് ഞാൻ തീരുമാനിച്ചു. പൂച്ചയ്ക്കൊരു മൂക്കുത്തിയുടെ കഥ കേട്ടു കഴിഞ്ഞ് ആ പ്രോജക്ടിനെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് ശ്രീനിയാണ്. കഥാഗതിയിൽ വന്നുകൊണ്ടിരുന്ന കുരുക്കും കുരുക്കഴിക്കലുമാണ് ശ്രീനിയെ ഏറെ ആകർഷിച്ചത്. ഈ സങ്കേതം പില്ക്കാല സിനിമകളിൽ എനിക്ക് പ്രയോഗിക്കാനുള്ള കരുത്ത് ലഭിച്ചത് ശ്രീനിയുടെ പ്രോത്സാഹനത്തിൽനിന്നാണ്.
ആദ്യസിനിമകഴിഞ്ഞ ശേഷം വീണ്ടുമൊരു സിനിമയ്ക്കായി എന്റെ കൈയിലൊന്നുമില്ലെന്ന യാഥാർഥ്യം ഒരു നീറ്റലോടെ എനിക്ക് ബോധ്യമായി. ഏതൊരു ചലച്ചിത്രകാരന്റെയും ജീവിതത്തിലെ നിർണായകഘട്ടമാണ് അയാളുടെ രണ്ടാം സിനിമ. എന്തുചെയ്യണമെന്നറിയാതെ ഞാൻ മദ്രാസിലെത്തി. കഥയില്ല. മനസ്സ് ശൂന്യം. ഒടുവിൽ കുറെ സിനിമകളുടെ കാസെറ്റ് സംഘടിപ്പിച്ച് കണ്ടു. അവയിൽ നിന്നും കുറെ സീനുകൾ മോഷ്ടിച്ചു. എനിക്ക് എന്നോടുതന്നെ കലിതോന്നി. ജോഷിക്കും ഐ.വി. ശശിക്കുമൊക്കെ കഥയെഴുതിക്കൊടുക്കാൻ ആളുണ്ട്. എനിക്ക് കഥയെഴുതി തരാൻ തിരക്കഥാകൃത്തുക്കളില്ല. പക്ഷേ രണ്ടാമത്തെ സിനിമ ചെയ്തില്ലെങ്കിൽ എന്റെ ചലച്ചിത്ര ജീവിതത്തിന് തിരശീല വീഴും.
Diese Geschichte stammt aus der June 2022-Ausgabe von Star & Style.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 2022-Ausgabe von Star & Style.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
എന്നും എപ്പോഴും ആ ചിരി
ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
ഇന്നച്ചനിലെ പാട്ടുകാരൻ
പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...
ചിരിത്തിളക്കം
ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ
ചരിത്രത്തിലെ അപൂർവത
മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ
ചിരിയുടെ ജാലവിദ്യക്കാരൻ
“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്
എനിക്കായി കരുതിയ വേഷങ്ങൾ...
ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...
കഥയിലെ നായികമാർ
ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ