ബെത്ലഹേമിൽ പുൽക്കൂടൊരുങ്ങിയില്ല
Kudumbam|December 2023
വർഷം മുഴുവൻ തീർഥാടകരാലും സഞ്ചാരികളാലും നിറഞ്ഞു നിൽക്കുന്ന ഇവിടത്തെ ഡിസംബർ മാസം അവിസ്മരണീയമാണ്
ഫായിസ് അബൂബക്കർ
ബെത്ലഹേമിൽ പുൽക്കൂടൊരുങ്ങിയില്ല

ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹര കാലമാണ് ക്രിസ്മസ്. സന്തോഷത്തിന്റെയും ആന ന്ദത്തിന്റെയും രാപ്പകലുകൾ സമ്മാനിക്കുന്ന വിശേഷ സമയം. എന്നാൽ, യേശുവിന്റെ ജന്മസ്ഥലമെന്ന് അറിയപ്പെടുന്ന ബെത്ലഹേമിലെ വിശേ ഷങ്ങൾ മറ്റൊന്നാണ്. നസ്ത്തിലിന്ന് ക്രിസ്മസ് താരകങ്ങൾ തിളങ്ങിത്തുടങ്ങിയിട്ടില്ല, ക്രിസ്മസ് ട്രീകളില്ല, അലങ്കാര വിളക്കുകളില്ല, തെരുവുകൾ ഉണർന്നിട്ടില്ല. മുമ്പൊന്നും ഇല്ലാത്ത മൂകത ജറൂസലമിന്റെയും നസത്തിന്റെയും വീഥികളിൽ ഉയർന്നുനിൽക്കുന്നു.

ആഘോഷ നാളുകൾക്കുപകരം ഭീതി രംഗപ്രവേശം ചെയ്ത കാഴ്ച, ആളൊഴുകുന്ന ആഘോഷങ്ങൾക്ക് ആക്കമില്ലാത്ത തെരുവുകൾ. അധിനിവേശ ഭീകരരുടെ ക്രൂരകൃത്യങ്ങൾ ഒരു സമൂഹത്തിന്റെ സന്തോഷങ്ങളും ആഘോഷങ്ങളും മതാചാരങ്ങളും നിറംകെടുത്തിയിരിക്കുന്നു.

സെമിറ്റിക് മതങ്ങളുടെ സംഗമഭൂമിയാണ് ജറൂസലമും പരിസരങ്ങളും. മുസ്ലിംകളുടെ മൂന്നാമത്തെ പ്രധാന പള്ളിയാണ് ജറൂസലമിൽ സ്ഥിതിചെയ്യുന്ന മസ്ജിദുൽ അഖ്സ മുഹമ്മദ് നബി ആകാശാരോഹണം നടത്തിയപ്പോൾ തങ്ങിയ പള്ളി, മുസ്ലിംകൾ ആദ്യം തിരിഞ്ഞുനമസ്കരിച്ചിരുന്ന പള്ളി തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഇസ്ലാം മതവിശ്വാസികൾക്ക് ജറൂസലം പ്രധാനപ്പെട്ടതാണ്. ജൂതർക്കും ജറൂസലം പുണ്യഭൂമിതന്നെ. യേശുവിന്റെ ജനനവും ബാല്യകാല ജീവിതവും പീഡാനുഭവങ്ങളുമെല്ലാം ജറൂസലം നഗരത്തിലും പരിസരങ്ങളിലുമായാണ് നടന്നത്. അതുകൊണ്ട് ക്രിസ്തുമതത്തിലെ മിക്ക വിഭാഗങ്ങൾക്കും ജറൂസലമിൽ ആരാധനാലയങ്ങളുണ്ട്. 10 കിലോമീറ്ററിനുള്ളിലാണ് മിക്ക ദേവാലയങ്ങളും സ്ഥിതിചെയ്യുന്നത്. അതിനാൽ ത്തന്നെ ഇവിടങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങൾ ദർശിക്കാൻ ധാരാളം ആളുകൾ മറ്റു രാജ്യങ്ങളിൽനിന്നും എത്തിച്ചേരാറുണ്ട്. യേശു ജനിച്ചത് ബെത്ലഹേമിലെ കാലിത്തൊഴുത്തിലാണ്. അത് സ്ഥിതിചെയ്യുന്നത് ഫലസ്തീനിലാണ്.

Diese Geschichte stammt aus der December 2023-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der December 2023-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KUDUMBAMAlle anzeigen
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 Minuten  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 Minuten  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 Minuten  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 Minuten  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 Minuten  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 Minuten  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 Minuten  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 Minuten  |
January-2025