ഓരോ ഘട്ടവും തൊഴിലാളികളെ ഏൽപിച്ച് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൊടുത്ത് വീടുപണി/നവീകരണ പ്രവൃത്തി ചെയ്യിക്കാൻ സമയമില്ലാത്തതിനാലും അതിന്റെ റിസ്ക് ആലോചിച്ചും പലരും കോൺട്രാക്ടറെ ഏൽപിക്കുകയാണ് ചെയ്യുന്നത്. വീടുപണി മൊത്തമായി ഒരു കോൺട്രാക്ടറെ ഏൽപിക്കുന്നവരും ഓരോ ഘട്ടവും വ്യത്യസ്ത കോൺട്രാക്ടർമാരെ ഏല്പിക്കുന്നവരുമുണ്ട്. നമ്മുടെ സൗകര്യമനുസരിച്ച് ഇതിൽ ഏതു വേണമെന്ന് തീരുമാനിക്കാം.
ലേബർ കോൺട്രാക്ട്
നിർമാണസാമഗ്രികൾ ഉടമ സൈറ്റിലെത്തിച്ച് നൽകി, പണിക്കൂലി മാത്രം നൽകുന്ന രീതിയാണ് ലേബർ കോൺട്രാക്ട്, പണിക്കാരുടെ കൂടെനിന്ന് മുഴുവൻ സമയം നിയന്ത്രിക്കാൻ സാധിക്കുമെങ്കിൽ ഈ രീതി അവലംബിക്കാം.
ഫുൾ കോൺട്രാക്ട്
നിർമാണ സാമഗ്രികളും ലേബർ കോസ്റ്റു മെല്ലാം ചേരുന്നതാണ് ഈ കോൺട്രാക്ട്. സ്ക്വയർഫീറ്റ് നിരക്കിൽ മുഴുവൻ ജോലികളും ഉൾപ്പെടുന്ന കോൺട്രാക്ടും പീസ് വർക്ക് നിരക്കിൽ നിർമാണസാമഗ്രികളും ലേബർ കോസ്റ്റും ചേർത്ത് ഓരോ പണിയും പൂർത്തിയാകുമ്പോൾ അതത് ഘട്ടങ്ങളിൽ ക്യുബിക്കടി സ്ക്വയർ ഫീറ്റ് റണ്ണിങ് ഫീറ്റ് നിരക്കിൽ അളന്ന് കണക്ക് തീർത്തുപോകുന്ന കോൺട്രാക്ടുമാണ് ഇതിൽപെടുന്നത്.
വിവിധ തരത്തിലുള്ള കോൺട്രാക്ടുകളിൽ നമുക്ക് അനുയോജ്യമായത് ഏതാണെന്ന് ഡിസൈനറുമായി കൂടിയാലോചിച്ച് തീരുമാനിക്കാം.
കൃത്യമായ കരാർ
Diese Geschichte stammt aus der January-2025-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January-2025-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...