ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam|May 2024
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക
ഷിഫാന പി.എ Research Scholar Post Graduate and Research Department of English St. Thomas College, Kozhencherry
ലെറ്റേഴ്സിലെ അക്ഷരങ്ങൾ

മൂന്ന് വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ച കാമ്പസ് കാലങ്ങൾ സംഭവബഹുലമായിരുന്നു. ആദ്യത്തേത് തികഞ്ഞ അച്ചടക്കത്തിന്റേതും ചിട്ടകളുടേതുമെങ്കിൽ രണ്ടാമത്തേത് തികഞ്ഞ അക്കാദമിക-വ്യക്തി സ്വാതന്ത്ര്യങ്ങളുടെ തുറവിയായിരുന്നു. മൂന്നാമത്തേതാകട്ടെ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി പുതുകാലത്തിന്റെ തുടിപ്പുകളും അവയോടുള്ള എന്റെ അമ്പരപ്പുമാണ്.

2008ലാണ് ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ ബി .എ ഇംഗ്ലീഷ് സാഹിത്യത്തിന് ചേരുന്നത്. രണ്ടായി മുടിപിന്നി തട്ടവുമിട്ട് കോളജിൽ പോയിരുന്ന പെൺകുട്ടി അവിടത്തെ ഫാഷൻ സങ്കൽപങ്ങൾക്ക് അത്ര യോജിച്ചവൾ ആയിരുന്നില്ല. ലൈബ്രറിയും വിരലിലെണ്ണാവുന്ന സൗഹൃദങ്ങളും അൽപസ്വൽപം കഥയും വായനയുമൊക്കെയായി ഒതുങ്ങിക്കൂടിയ അവളെ മലയാളം വിഭാഗത്തിലെ ജെയ്സി മിസ്സാണ് കോളജ് യൂനിയൻ ഇലക്ഷനിൽ മാഗസിൻ എഡിറ്റർ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത്. അന്നത്തെ ഇംഗ്ലീഷ് വിഭാഗം മേധാവി റോസമ്മ മിസ് ഡിപ്പാർട്മെന്റിൽ ചെന്നപ്പോൾ മെടഞ്ഞിട്ട മുടി അഴിച്ചു പോണിടെയ്ൽ കെട്ടിക്കൊടുത്ത് സ്ഥാനാർഥിത്വം ഉറപ്പിച്ചു. അത് യൂനിയൻ പ്രവർത്തനങ്ങൾ, അസംപ്ഷൻ കുമാരിമാരുടെ സ്വപ്നഭൂമിയായ എസ്.ബി കോളജിന്റെ പൊതുചടങ്ങുകളിൽ പങ്കെടുക്കാനുള്ള ഒരുക്കം, നിരാലംബർക്ക് ഭക്ഷണപ്പൊതിയുമായി പൊരിവെയിലത്ത് ചങ്ങനാശ്ശേരി പട്ടണം ചുറ്റിയുള്ള നടത്തം, പിന്നെ ജീവിതത്തെ ആകെ മാറ്റിമറിച്ച മറ്റു  ചില വലിയ സന്തോഷങ്ങൾ... എല്ലാത്തിലേക്കുമുള്ള വാതിലായിരുന്നു.

Diese Geschichte stammt aus der May 2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der May 2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KUDUMBAMAlle anzeigen
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 Minuten  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 Minuten  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 Minuten  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 Minuten  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 Minuten  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 Minuten  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 Minuten  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 Minuten  |
January-2025