സ്വന്തം വീട്ടുവളപ്പിലും കൃഷിയിടത്തിലും മരങ്ങളും ചെടികളും വെച്ചു പിടിപ്പിക്കുന്നവരുടെ കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാൽ, റോഡരികിലും പൊതു ഇടങ്ങളിലുമുൾപ്പെടെ ചെടികൾ വെച്ചു പിടിപ്പിച്ച് ഒരു ഗ്രാമത്തെയാകെ പച്ചപ്പണിയിക്കാൻ ജീവിതം നീക്കിവെച്ചിരിക്കുകയാണ് കോഴിക്കോട് മാവൂർ സ്വദേശി അബ്ദുല്ല ഹാജി. പള്ളിപ്പറമ്പിലെ പൂന്തോട്ടത്തിൽ താൻ നട്ട് വളർത്തിയ വിവിധ നിറത്തിലുള്ള ചെടികളെ പ്രഭാത നമസ്കാരശേഷം വെള്ളമൊഴിച്ചുണർത്തിയും പ്രഭാതത്തിലേക്ക് കണ്ണു തുറക്കുന്ന പൂക്കൾക്ക് സലാം കൊടുത്തുമാണ് ഇദ്ദേഹത്തിന്റെ ഒരുദിവസം ആരംഭിക്കുന്നത്.
74കാരനായ അബ്ദുല്ലയുടെ ശരീരത്തിൽ പ്രായം നരയുടെ രൂപത്തിൽ കടന്നുവന്നിട്ടുണ്ടെങ്കിലും മരങ്ങളോടും ചെടികളോടും കൗതുകം കാണിക്കുന്ന കുട്ടികളുടെ മനസ്സാണിപ്പോഴും മാവൂരിൽ അബ്ദുല്ലയുടെ കൈതൊടാത്ത മണ്ണില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കൽ തന്നെയാണ് പ്രധാന വിനോദം. ചെടി നട്ടു കഴിയുന്നതോടെ ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തം തീരുന്നി ല്ല. അവയെ ദിവസവും പരിപാലിക്കാനും സമയം കണ്ടെത്തുന്നുണ്ട്.
Diese Geschichte stammt aus der November-2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November-2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...
HBD കേരളം
അനുദിനം നവീന പദങ്ങൾ കടന്നുവരുകയാണ് നമ്മുടെ വാമൊഴി ഭാഷയിൽ. അതിന്റെ ഭാഗമായി മാറിയ ആധുനിക വാക്കുകളിൽ ചിലത് പരിചയപ്പെടാം