ഒരു പൂവിന്റെ കഥ, അപസ്മാരത്തിന്റെയും
Kalakaumudi|March 31, 2024
പർപ്പിൾ ദിനം
പ്രൊഫ. ആശാലത രാധാകൃഷ്ണൻ
ഒരു പൂവിന്റെ കഥ, അപസ്മാരത്തിന്റെയും

അപസ്മാരം പുരാതന കാലം മുതൽക്കെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു രോഗാസ്ഥയാണ്. അതിപുരാതന ഗ്രന്ഥങ്ങളിൽ ഈ രോഗം ഒരു ആത്മീയ അവസ്ഥയായിപ്പോലും രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിവരണം അക്കാഡിയനിലെ (പുരാതന മെസൊപ്പൊട്ടേമിയിൽ ഉപയോഗിച്ചിരുന്ന ഒരു ഭാഷ) ഒരു ഗ്രന്ഥത്തിലാണ്. ഇത് ബിസി 2000-ൽ ആണ് എഴുതിയിരിക്കുന്നത്. പിന്നീട് 1067–1046 ബിസി മുതൽ ബാബിലോണിയൻ ക്യൂണിഫോം മെഡിക്കൽ ഗ്രന്ഥമായ സാക്കിക്കുവിലാണ് അപസ്മാരമെന്ന രോഗത്തെ വിശദമായി ആദ്യമായി അപഗ്രഥിച്ചിരിക്കുന്നത്. പിന്നീട് ജൂലിയസ് സീസർ, ഹെർക്കുലീസ് തുടങ്ങിയ പ്രമുഖർക്ക് ഈ രോഗമു ണ്ടെന്ന് ഗ്രീക്കുകാർ കരുതി. എന്നാൽ ബിസി അഞ്ചാം നൂറ്റാണ്ടിൽ വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് അതുവരെയുണ്ടായിരുന്നു മിഥ്യാധാരണകളായ ഭൂതപ്രേതബാധ, ദൈവത്തിന്റെ സന്നിവേശം, ഉത്മാദാവസ്ഥ ഇവയൊന്നുമല്ല അപസ്മാരം എന്നും, അത് തലച്ചോറിൽ നിന്നും ഉണ്ടാവുന്നതായേക്കാവുന്ന ഒരു രോഗാവസ്ഥയാണെന്നും ആദ്യമായി കുറിച്ചുവച്ചു. എന്നാൽ 19-ാം നൂറ്റാണ്ടിൽ ബ്രോമൈഡ് എന്ന ആദ്യ അപസ്മാര രോഗത്തിനെതിരായ മരുന്നു കണ്ടുപി ടിക്കുന്നതുവരെ, ലോകത്തിന്റെ പല ഭാഗങ്ങളിലും മുൻപു പറഞ്ഞ രീതിയിൽ ഉള്ള അബദ്ധധാരണകൾ തന്നെയാണ് നിലവിലുണ്ടായിരുന്നത്. പിന്നീട് ഫിനോബാർബിറ്റോൺ 1912 ലും ഫെനിറ്റോയിൻ 1932ലും ഗുളികകളായി ഈ അസുഖത്തിന് ചികിത്സയായി വന്നപ്പോഴാണ് ഇത് ആധുനിക വൈദ്യശാസ്ത്രത്തിൽ തന്നെ ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന ഒരു മസ്തിഷ്ക രോഗമായി അറിയപ്പെടാൻ തുടങ്ങിയത്.

2020 ലെ കണക്കുകൾ പ്രകാരം 50 ശതകോടി ആളു കൾക്ക് ലോകമെമ്പാടും അപസ്മാരം ഉണ്ട്. ഇതിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട വസ്തുത ഇതിൽ നല്ലൊരു ഭാഗവും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലാണ് വസിക്കുന്നത് എന്നാണ്.

Diese Geschichte stammt aus der March 31, 2024-Ausgabe von Kalakaumudi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der March 31, 2024-Ausgabe von Kalakaumudi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KALAKAUMUDIAlle anzeigen
നിഴൽ നാടകം
Kalakaumudi

നിഴൽ നാടകം

ഇമേജ് ബുക്ക്

time-read
1 min  |
November 24, 2024
പകരക്കാരനില്ലാതെ...
Kalakaumudi

പകരക്കാരനില്ലാതെ...

ഗോൾ

time-read
1 min  |
November 24, 2024
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
Kalakaumudi

ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ

നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും

time-read
4 Minuten  |
November 24, 2024
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
Kalakaumudi

എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം

ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്

time-read
3 Minuten  |
November 24, 2024
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
Kalakaumudi

ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ

കളിക്കളം

time-read
3 Minuten  |
October 27, 2024
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
Kalakaumudi

ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്

ഇമേജ് ബുക്ക്

time-read
1 min  |
October 27, 2024
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
Kalakaumudi

നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും

ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.

time-read
3 Minuten  |
October 27, 2024
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
Kalakaumudi

ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ

സ്മരണ

time-read
2 Minuten  |
October 20, 2024
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
Kalakaumudi

പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?

ഇന്ത്യാ-കാനഡ സംഘർഷം

time-read
3 Minuten  |
October 20, 2024
ഒന്നാനാം കുന്നും ഓരടിക്കുന്നും
Kalakaumudi

ഒന്നാനാം കുന്നും ഓരടിക്കുന്നും

ഓർമ്മ

time-read
2 Minuten  |
October 20, 2024