പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
Kalakaumudi|October 20, 2024
ഇന്ത്യാ-കാനഡ സംഘർഷം
അഡ്വ: ജി. സുഗുണൻ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?

ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിൽ ഒന്നാണ് കാനഡ. അതിപുരാതന കാലംതൊട്ടെ ജനവാസമുണ്ടായിരുന്ന പ്രദേശമാണിത്. ഇന്ത്യാക്കാർ ഉൾപ്പെടെ കുടിയേറ്റക്കാർ ഏറ്റവും കൂടുതലുളള രാജ്യങ്ങളിലൊ ന്നാണ് കാനഡ. 1605 ൽ ഫ്രഞ്ചുകാർ പോർട്ട് റോയൽ എന്ന സ്ഥലത്ത് ഒരു സ്ഥിരം അധിവാസ കേന്ദ്രം തുടറന്നതോടെ ഈ പ്രദേശത്ത് യൂറോപ്യൻ അധിനിവേശം ആരംഭിച്ചു. ഒന്നാം ലോക മഹാ യുദ്ധത്തിൽ കാനഡ ബ്രിട്ടനെ സഹായിച്ചു. 1980 വരെ കാനഡയുടേയും ബ്രിട്ടന്റെയും ഭര ണഘടന ഒന്നായിരുന്നു. 1981ൽ ബ്രിട്ടനും കാനഡയും ഭരണഘടനാപരമായി വേർപിരിഞ്ഞു. ബ്രിട്ടീഷ് രാജ്ഞിയെ രാഷ്ട്രീയ മേധാവിയായി അംഗീകരിക്കുന്ന ഫെഡറൽ ജനാധിപത്യ സംവിധാനമാണ് കാനഡയിൽ നിലവിലുളളത്.

വൻതോതിൽ എണ്ണ, പ്രകൃതി വാതക നിക്ഷേപങ്ങളുളള രാജ്യമാണ് കാനഡ. ധാരാളം നദികളുളള കാനഡ ജലവൈദ്യുത പദ്ധതിയിലും സമർദ്ധമാണ്. സ്വർണ്ണം, നിക്കൽ, യൂറേനിയം എന്നിവയാണ് പ്രധാന കയറ്റുമതി. ഉയർന്ന പ്രതിഷീർഷ വരുമാനം, ഉന്നത ജീവിത നിലവാരം, ഹൈടെക് വ്യാവസായിക സമൂഹം എന്നിവ കാനഡയുടെ പ്രത്യേകതകളാണ്. ആസ്ബറ്റോസ് ഉൽപാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനമാണ് ഈ രാജ്യത്തിനുളളത്. ഗോതമ്പ് കയറ്റുമതിയിലും പൊട്ടാസ്യം ഉൽപാദനത്തിലും രണ്ടാം സ്ഥാനമുണ്ട്. ചെമ്പ് ഉൽപ്പാദനത്തിൽ മൂന്നാം സ്ഥാനവും ലഡ് ഉൽപ്പാദനത്തിൽ അഞ്ചാം സ്ഥാനവും കാനഡയ്ക്കുണ്ട്. ഇന്ന് ഉന്നത വിദ്യാഭ്യാസ മേഖ ലയിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാനും പതിനായിരക്കണക്കിന് വിദേശവിദ്യാർത്ഥികളെ ഈ രാജ്യത്തിലേക്ക് ആകർഷിക്കാനും കാനഡയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രതിവർഷം ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ എത്തുന്ന രാജ്യമാണ് ക്യാനഡ. കനേഡിയൻ സെൻസസ് പ്രകാരം നല്ലൊരു ശതമാനം ജനങ്ങൾ കുടിയേറ്റക്കാരായി ചൈന, ഇന്ത്യ, ഫിലിപ്പൻസ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കുടിയേറ്റക്കാർ ഈ രാജ്യത്തുളളത്.

സ്വാതന്ത്ര്യലബ്ധിയോടെ സ്വന്തവും സ്വതന്ത്രവുമായ ഒരു വിദേശനയത്തിന് ഇന്ത്യ രൂപം നൽകിയിട്ടുണ്ട്. ശാക്തിക ചേരികളിൽ നിന്ന് അകന്ന് നിൽക്കുകയും മൂന്നാം ലോകത്തിന്റെ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു വിദേശനയമാണ് ഇന്ത്യ വികസിപ്പിച്ചെടുത്തത്. എങ്കിലും ദേശീയ താൽപ്പര്യങ്ങളെ പരിഹർഷിക്കുന്നതിനാണ് ഈ വിദേശ നയം മുൻഗണന നൽകിയത്.

Diese Geschichte stammt aus der October 20, 2024-Ausgabe von Kalakaumudi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der October 20, 2024-Ausgabe von Kalakaumudi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KALAKAUMUDIAlle anzeigen
നിഴൽ നാടകം
Kalakaumudi

നിഴൽ നാടകം

ഇമേജ് ബുക്ക്

time-read
1 min  |
November 24, 2024
പകരക്കാരനില്ലാതെ...
Kalakaumudi

പകരക്കാരനില്ലാതെ...

ഗോൾ

time-read
1 min  |
November 24, 2024
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
Kalakaumudi

ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ

നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും

time-read
4 Minuten  |
November 24, 2024
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
Kalakaumudi

എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം

ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്

time-read
3 Minuten  |
November 24, 2024
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
Kalakaumudi

ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ

കളിക്കളം

time-read
3 Minuten  |
October 27, 2024
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
Kalakaumudi

ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്

ഇമേജ് ബുക്ക്

time-read
1 min  |
October 27, 2024
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
Kalakaumudi

നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും

ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.

time-read
3 Minuten  |
October 27, 2024
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
Kalakaumudi

ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ

സ്മരണ

time-read
2 Minuten  |
October 20, 2024
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
Kalakaumudi

പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?

ഇന്ത്യാ-കാനഡ സംഘർഷം

time-read
3 Minuten  |
October 20, 2024
ഒന്നാനാം കുന്നും ഓരടിക്കുന്നും
Kalakaumudi

ഒന്നാനാം കുന്നും ഓരടിക്കുന്നും

ഓർമ്മ

time-read
2 Minuten  |
October 20, 2024