ഇന്ത്യയുടെ ഭരണം പിടിക്കാൻ ഏത് രാഷ്ട്രീയ പാർ ട്ടിയായാലും മുന്നണിയായാലും ആദ്യം നേടേണ്ടത് രാ ജ്യത്തിന്റെ ഹൃദയമായ ഉത്തർ പ്രദേശാണ്. യുപിയു ടെ മനം കവരാൻ കഴിയുന്നവർ ഇന്ത്യയുടെ ഭരണം കയ്യാളുമെന്നാണ് ചരിത്രം. 80 ലോകസഭ സീറ്റുകളുള്ള യുപിയിൽ ഇത്തവണ ഏതാണ്ട് നേരിട്ടുള്ള ഏറ്റമുട്ടൽ നടക്കുകയാണ്. സംസ്ഥാനത്ത് തനിച്ച് മത്സരിക്കുന്ന ബി എസ്പി ചില സ്ഥലങ്ങളിൽ ത്രികോണ മത്സര പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും ഇവിടെ എൻഡിഎയും ഇന്ത്യയും തന്നെയാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. 80 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നത് 17 എണ്ണത്തിലാണ്. ബാക്കി 63 എണ്ണത്തിലും സമാജ് വാദി പാർട്ടിയാണ് മത്സരിക്കുന്നത്. യുപിയി ലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ നേർചിത്രം പരിശോധിക്കുന്നതിന് മുമ്പ് യുപിയിലെ അമേഠി കേന്ദ്രീകരിച്ച് പൊട്ടിയ വാദ്ര ബോംബിന് പിന്നിൽ ആരാണെന്ന് അറിയേണ്ടതുണ്ട്? കാരണം ലോക സഭ തിരഞ്ഞെടുപ്പിന്റെ അഭിപ്രായ ഒമ്പതോളം സർവ്വകൾ കേന്ദ്രീകരിച്ച് എൻഡിടിവി നടത്തിയ ഒരു വിശകലന റിപ്പോർട്ടിൽ ഇന്ത്യ സഖ്യം നില വളരെയേറെ മെച്ചപ്പെടുത്തിയതായി വ്യക്തമാക്കുന്നു. അധികാരം എൻഡിഎ ഉറപ്പിക്കുന്നതായി റിപ്പോർട്ട് പറയുമ്പോഴും വോട്ടെടുപ്പ് നടക്കുന്ന മെയ് അവസാനം വരെയുള്ള സമയം രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങൾ ജനങ്ങളിൽ എന്തൊക്കെ തരത്തിലുള്ള അടിയൊഴുക്കുകൾ സൃഷ്ടിക്കുമെന്ന് പറയാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇന്ത്യ സഖ്യം വലിയ പ്രതീക്ഷ വെച്ച് പുലർത്തുന്നത്. ഈ ഘട്ടത്തിലാണ് അമേഠിയിൽ അവകാശവാദവുമായി റോബർട്ട് വാദ്ര രംഗത്തെത്തുന്നത്. ഒടുവിൽ ലഭിക്കുന്ന സൂചനകളനുസരിച്ച് അമേഠിയിലും ഇത്തവണ രാഹുൽ ഗാന്ധി മത്സരിചേക്കുമെന്നാണ് അറിയുന്നത്. വാദ്രയുടെ നീക്കം തടയുന്നതിന്റെ ഭാഗം കൂടിയാകും ഈ തീരുമാനമെന്നാണ് സൂചന.
മത്സരിക്കാനൊരുക്കമെന്ന് വാദ്ര ഒരക്ഷരം മിണ്ടാതെ പാർട്ടി അമേഠിയിലെ മാത്രമല്ല ഇന്ത്യയിലെ പല പ്രദേശങ്ങളിലെയും ജനങ്ങൾ താൻ അമേഠിയിൽ മത്സരിക്കണമെന്നാഗ്രഹിക്കുന്നതായും പല പാർട്ടികളിലുമുള്ളവരും ഈ ആവശ്യം ഉന്നയിക്കുന്നവരിലുണ്ടെന്നും തന്റെ ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ട് റോബർട്ട് വാദ്ര ചൂണ്ടിക്കാട്ടിയിരുന്നു. അമേഠിയിലെ ജനങ്ങൾക്ക് പറ്റിയ തെറ്റ് എന്നിലൂടെ തിരുത്താൻ കഴിയുമെന്ന് അമേഠിയിലെ ജനങ്ങൾ വിശ്വസിക്കുന്നു. വാദ്ര പറഞ്ഞു.
Diese Geschichte stammt aus der April 21, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 21, 2024-Ausgabe von Kalakaumudi.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
നിഴൽ നാടകം
ഇമേജ് ബുക്ക്
പകരക്കാരനില്ലാതെ...
ഗോൾ
ശത്രുരാജ്യം പോലെ വിഭജിച്ച മണിപ്പൂർ
നോക്കുകുത്തിയാകുന്ന കേന്ദ്രവും കത്തുന്നമണിപ്പൂരും
എം.എസിനെതിരെ ബോഡി ഷെയ്മിങ്ങ്, സിനിമാപ്പാട്ടിനെതിരെ കോപ്രായം
ടി.എം. കൃഷ്ണയോട് ചിലത് ചോദിക്കാനുണ്ട്
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ