CATEGORIES
Kategorien
49 കേസുകൾ തെളിയിച്ച നായയ്ക്ക് ആദരം
ലഖ്നൗ : സിനിമാ താരങ്ങളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെയും ആദരിക്കുന്നതിന് പ്രതിമകൾ നിർമിച്ച വാർത്തകൾ നാം കാണാറുണ്ട്.
പഴയ വാഹനങ്ങൾ ഉപയോഗിക്കാൻ ഇനി 'വലിയ വില കൊടുക്കേണ്ടി വരും
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച് പൊളിക്കൽ നയം (സ്കാപ്പിംഗ് പോളിസി ) നിലവിൽ വരുന്നതോടെ , പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് ഇനി കൂടുതൽ ചെലവേറിയത് ആവും.
ബാറുകൾ ബിയറിന് വില കൂട്ടി
സർക്കാർ വില വർദ്ധിപ്പിച്ചത് മദ്യത്തിന്
കൊല്ലം സഹകരണ സ്പിന്നിങ് മിൽ; വികസന രംഗത്തെ വലിയ ചുവടുവെയ്പ് : മുഖ്യമന്ത്രി
ചാത്തന്നൂർ വികസന രംഗത്ത് വലിയൊരു ചുവടുവെന്പാണ് കൊല്ലം സഹകരണ സ്പിന്നിങ് മില്ലിൽ ഇന്ന് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കെജിഎഫ്-ടു റിലീസിന് ദേശീയ അവധി വേണമെന്ന് ആവശ്യവുമായി ആരാധകർ
റോക്കിങ് സ്റ്റാർ യാഷിന്റെ ബിഗ് ബജറ്റ് ചിത്രം കെജിഎഫ് ടുവിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളും ടീസറുകളും സോഷ്യൽമീഡിയയിൽ വലിയ ആവേശമാണ് ഉയർത്തിയത്. കൊവിഡ് മൂലമാണ് 2018ൽ ഇറങ്ങിയ ആദ്യ ഭാഗത്തിന് ശേഷം ചിത്രം ഇത്രയും നീണ്ടുപോയത്.
ആരാകും ചെന്നെ രാജ
ചെന്നെയിലെ ഇന്ത്യഇംഗ്ലണ്ട് റെക്കോഡ് ഇങ്ങനെ
സുശാന്ത് സിംഗിന്റെ മരണം സഹസംവിധായകൻ അറസ്റ്റിൽ
സുശാന്ത് സിംഗ് രാജ് പുത്തിന് മയക്കുമരുന്ന് എത്തിച്ച് നൽകിയ സഹസംവിധായകൻ ഋഷികേശ് പവാർ അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ഋഷികേശ് ഇന്നലെയാണ് നാർക്കോട്ടിക് കൺട്രോൾ ബറോയുടെ കസ്റ്റഡിയിലാകുന്നത്.
വ്യോമസേനയ്ക്കായി 83 തേജസ് യുദ്ധവിമാനങ്ങൾ
ഏറ്റവും വലിയ തദ്ദേശീയ ഏവിയേഷൻ ഇടപാട്
ശിവശങ്കറിന് ജയിൽമോചനം
98 ദിവസത്തിന് ശേഷം പുറത്ത് . തെളിവ് ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
സർക്കാരിന് കർഷകരുടെ അന്ത്യശാസനം
നിയമം പിൻവലിക്കാൻ ഒക്ടോബർ വരെ സമയം 40 ലക്ഷം ട്രാക്ടറുകൾ നിരത്തിലിറക്കും
5716 പേർക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.80
56 ആരോഗ്യ പ്രവർത്തകർക്കും രോഗം
കിം ജോംഗ് ഉന്നിന്റെ ഭാര്യയെ കാണാനില്ല
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിനെക്കുറിച്ചുള്ള ദുരൂഹതകൾ ബാക്കി നിൽക്കേ, പൊതു വേദികളിൽ നിന്നും അപ്രത്യക്ഷയായി ഭാര്യ റിസോൽ ജുവും.
നദ്ദ വല വീശുമ്പോൾ
ശത്രുവിനെ അതിന്റെ മാളത്തിൽ ചെന്ന് വെല്ലുവിളിക്കുന്ന തന്ത്രമാണ് അമിത് ഷായുടെതെങ്കിൽ ശത്രുവിന് കണക്ക് കൂട്ടാനാവാത്ത തന്ത്രങ്ങൾ കൊണ്ട് വിജയം നേടുന്ന രീതിയാണ് നദ്ദയുടേത്. തെന്നിന്ത്യയിൽ പര്യടനം നടത്തുന്ന ബി ജെപി ദേശീയ അദ്ധ്യക്ഷൻ ഇന്ന് കേരളത്തിലെത്തുമ്പോൾ ആരെയൊക്കെ സന്ദർശിക്കും എന്ന് ഉറ്റുനോക്കുകയാണ് മറ്റു പാർട്ടി നേതൃത്വങ്ങൾ
ചിമ്പുവിന്റെ പൊളിറ്റിക്കൽ ത്രില്ലർ 'മാനാട്'; മലയാളം ടീസർ പഥ്വിരാജ് റിലീസ് ചെയ്യും
നടൻ ചിമ്പുവിന്റെ 45ാമത്ത സിനിമയായ മാനാട് ' എന്ന ചിത്രത്തിന്റെ മലയാളം ടീസർ ഇന്ന് പുറത്തിറങ്ങും. ചലച്ചിത്ര താരം പൃഥ്വിരാജ് സുകുമാരനാണ് റിലീസ് ചെയ്യുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാനാട് പൊളിറ്റിക്കൽ ത്രില്ലറാണ്.
220 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസോറിന്റെ കാൽപ്പാട് കണ്ടത്തി
വെയിൽസിലെ ഒരു ബീച്ചിൽ ദിനോസറുകളുടെ കാൽപ്പാട് കണ്ടത്തി .
നിയമങ്ങൾ പിൻവലിക്കാതെ മടങ്ങില്ല.
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ കർഷക സമരം അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു.
ന്യൂയോർക്ക് സിറ്റിയിൽ അടിയന്തരാവസ്ഥ നഗരം കൊടും ശൈത്യത്തിന്റെ പിടിയിൽ
അമേരിക്ക കൊടും ശൈത്യത്തിന്റെ പിടിയിൽ. അതിശക്തമായ ഹിമക്കാറ്റ് പല മേഖലകളേയും ഒറ്റപ്പടുത്തുകയണ് , വിമാനത്താവളങ്ങളും റെയിൽ ഗതാഗതവുമടക്കം എല്ലാ യാത്രാ സംവിധാനങ്ങളും നിശ്ചലമാക്കിയാണ് ഹിമക്കാറ്റ് വീശുന്നത്.
പടയൊരുക്കം തുടങ്ങി
ടീം ഇന്ത്യ പരിശീലനത്തിനിറങ്ങി . പ്രചോദനവുമായി ശാസ്ത്രി
മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ ജനം ഇരച്ചുകയറി
മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ ജനം ഇരച്ചുകയറി.
'അവനോവിലോന'; ട്രാൻസ്ജെൻഡറായി സന്തോഷ് കീഴാറ്റൂർ
ഒട്ടേറെപ്പേരുടെ അതിജീവന കഥകളുമായി ഒരു സിനിമ ഒരുങ്ങുന്നുണ്ട്. ട്രാൻസ്ജെൻഡേഴ്സിന്റെ ജീവിതം പ്രമേയമാകുന്ന “അവനോവിലോനയിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും സിനിമയുടെ സഹസംവിധാനം ഉൾപ്പെടെ അണിയറ ജോലികൾ ചെയ്യുന്നതും ട്രാൻസ്ജെൻഡേഴ് തന്നെ.
ലിവർപൂളിനും ചെൽസിക്കും ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലിവർ പൂളും ചെൽസിയും വിജയിച്ചപ്പോൾ ടോട്ടനത്തിന് തോൽവി.
ചെന്നെ ഒരുങ്ങി
എംഎ ചിദംബരം ഇന്ത്യയ്ക്ക് ഭാഗ്യ മൈതാനം
കൊച്ചി മെട്രോയിൽ അതിക്രമിച്ച് കയറി യാത്ര; യുഡിഎഫ് നേതാക്കളെ കോടതി ചോദ്യം ചെയ്ത
കൊച്ചി മെട്രോയിൽ സംഘം ചേർന്ന് അതിക്രമിച്ച് കയറി യാത്ര നടത്തിയ കേസിൽ പ്രതികളായ മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി, അൻവർ സാദത്ത് എംഎൽഎ എന്നിവരെ കോടതി ചോദ്യം ചെയ്തു.
വിരാടിന്റെ പൊന്നോമന വാമിക
തങ്ങളുടെ പെൺമകൾക്ക് വാമിക എന്ന് പേരിട്ട് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശർമ്മയും .
രാജപ്പന് വീട് വയ്ക്കാൻ ധനസഹായം നൽകി ബോബി ചെമ്മണ്ണൂർ
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മൻ കി ബാത്തിലൂടെ പ്രശംസിച്ച കുമരകം മഞ്ചാടിക്കരി സ്വദേശി രാജപ്പന് മോട്ടോർ ഘടിപ്പിച്ച വളളം സമ്മാനമായി നൽകാൻ ബോബി ചെമ്മണ്ണൂർ എത്തി.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും
ദുബായിൽ നിന്നും തിരുവനന്തപുരം വിമാ നത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവ ശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറ യും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
മ്യാൻമറിൽ സൈനിക അട്ടിമറി
അടിയന്തരാവസ്ഥ സചിയും പ്രസിഡന്റ് വിൻമിയും തടങ്കലിൽ . അട്ടിമറി അനുവദിക്കില്ലെന്നും തടവിലാക്കിയവരെ വിട്ടയക്കണമെന്നും യുഎസ്
ആരോഗ്യനിർഭരം
1100 കിലോമീറ്റർ ദേശീയ പാതാ വികസനത്തിന് 65000 കോടി
ലോകാരോഗ്യസംഘടനാ സംഘം വുഹാൻ മാർക്കറ്റ് സന്ദർശിച്ചു
കൊറോണ വൈറസ് പൊട്ടി പുറപ്പെട്ട ചൈനയിലെ വുഹാൻ മാർക്കറ്റ് ലോകാരോഗ്യ സംഘടനയുടെ അന്വേഷണസംഘം പരിശോധിച്ചു.
യുണൈറ്റഡിനെ സമനിലയിൽ പൂട്ടി ആഴ്സണൽ
സിറ്റിക്ക് ജയം; ലാ ലിഗയിൽ റയൽ വീണ്ടും തോറ്റു