CATEGORIES
Kategorien
വെള്ളം കളി തുടങ്ങി, ആദ്യ ദിനം മികച്ച പ്രതികരണം
നീണ്ട 318 ദിവസങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ മലയാള ചിത്രം വെള്ളത്തിന് വൻ വരവേൽപ്പ്.
ന്യൂമോണിയ: പെട്ടെന്നു ചികിത്സ തുടങ്ങണം
ന്യൂമോണിയ ബാധയുടെ കാരണങ്ങളും പ്രതിവിധിയും അറിയാം. രോഗം നിർണ്ണയിച്ചാൽ എത്രയും പെട്ടെന്ന് ചികിത്സ ആരംഭിക്കണം
ദേശീയ പുരസ്കാരത്തിൽ 'മലയാളിത്തിളക്കം അന്തിമ റൗണ്ടിൽ 17 ചിത്രങ്ങൾ
ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ അന്തിമ റൗണ്ടിൽ മലയാളത്തിലെ 17 ചിത്രങ്ങൾ.
മഹത്തായ ഇന്ത്യൻ അടുക്കള
പുത്തൻപടം
ഇറങ്ങിപ്പോക്കൊന്നും പറ്റില്ല; ദീപക് ഹൂഡയെ സസ്പെൻഡ് ചെയ്തു
ബറോഡ ക്രിക്കറ്റർ ദീപക് ഹൂഡയെ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ (ബിസിഎ) സസ്പെൻഡ് ചെയ്തു. മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ നായകൻ കുണാൽ പാണ്ഡ്യയുമായി വാക്കുതർക്കത്തിലേർപ്പെടുകയും പിന്നാലെ ടീം ക്യാമ്പ് വിട്ടുപോകുകയും ചെയ് ഹൂഡയുടെ നടപടിയാണ് സസ്പെൻഷനിലേക്ക് നയിച്ചത്.
തരൂരിനെ തിരിച്ചറിഞ്ഞു
പ്രകടനപത്രിക തയ്യാറാക്കും. അഭിപ്രായരൂപീകരണത്തിന് കേരളപര്യടനം
ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം ഫെബ്രുവരി 5ന്
ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിന് ഫെബ്രുവരി അഞ്ചിന് തുടക്കമാകും.
ബ്ലാസറ്റേഴ്സ് ഇന്ന് ഗോവയെ നേരിടും
ആരാധകർ കൂടുമ്പോൾ മോശം കമന്റുകൾ സ്വാഭാവികമെന്ന് രാഹുൽ
ശ്രീശാന്ത് വീണ്ടും വരുന്നു! ലേലത്തിൽ രജിസ്റ്റർ ചെയ്യും
നീണ്ട വർഷത്തെ ബ്രേക്കിനു ശേഷം അടുത്തിടെ ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ഇന്ത്യയുടെ മുൻ പേസറും മലയാളി താരവുമായ ശ്രീശാന്ത് വീണ്ടും ഐപിഎല്ലിൽ ഒരു കൈ നോക്കാനൊരുങ്ങുന്നു.
അപൂർവ്വതകൾ ചരിത്രമായി 14-ാം സഭ പിരിഞ്ഞു
സിഎജിക്ക് എതിരായ പ്രമേയം പാസാക്കി. നയപ്രഖ്യാപനത്തിൽ ഗവർണറുടെ വിയോജിപ്പ് കുറുമാറ്റങ്ങൾക്കും സാക്ഷിയായി
കേളി മികച്ചൊരു കോലത്തുനാട്
പുരാവൃത്തം
കാണികൾ 'ജയശ്രീറാം' മുഴക്കി; മമത പ്രസംഗം നിർത്തി വേദി വിട്ടു അധിക്ഷേപം
പ്രതിഷേധംപ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ. ക്ഷണിച്ചുവരുത്തി അപമാനിച്ചെന്ന് മമത
കളയിൽ ടൊവിനൊ
ടൊവിനൊ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന കളിയുടെ ടീസർ ടോവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.
ഒരുവന്റെ പ്രണയം
'കവിത
8:30 മിനിറ്റിൽ 2 കിലോമീറ്റർ
ഇന്ത്യൻ താരങ്ങൾ ഇനി ഓടി വിയർക്കും; യോയോ ടെസ്റ്റിൽ പുതിയ പരീക്ഷണവുമായി ബിസിസിഐ
11-ാം ചർച്ചയും പരാജയം സമരം തുടരും
ഇനി ചർച്ചയ്ക്കുള്ള തീയതി കർഷകർക്ക് തീരുമാനിക്കാമെന്ന് മന്ത്രി. കർഷകർ ട്രാക്ടർ റാലിയിൽ നിന്ന് പിന്മാറില്ല. ബദൽ നിർദ്ദേശം സമർപ്പിക്കാം
ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് അബുദാബിയിൽ
ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് അബുദാബിയിൽ പ്രവർത്തനത്തിനായി ഒരുങ്ങി.
ടൊവിനോയുടെ 'കള' എത്തി, കളം നിറയാൻ
മലയാളത്തിന്റെ യുവ താരം ടൊവിനോ തോമസിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി മറ്റൊരു സമ്മാനം കൂടി. രോഹിത് വി.എസിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനാവുന്ന ചിത്രം കളയുടെ ടീസർ പുറത്തിറങ്ങി.
ജയിൽ ചപ്പാത്തി സൂപ്പർഹിറ്റ്
പ്രതിവർഷ വരുമാനം 50 കോടി.ഇന്ത്യയിൽ ആദ്യമായി വനിതാ പെട്രോൾ പമ്പ് അട്ടക്കുളങ്ങരയിൽ
ആലപ്പുഴ ബൈപ്പാസ് 28ന് പ്രധാനമന്ത്രി വരില്ല
കാലങ്ങൾ നീണ്ട കാത്തിരിപ്പിനും വിവാദങ്ങൾക്കും ശേഷം ആലപ്പുഴ ബൈപ്പാസ് 28ന് ഉദ്ഘാടനം ചെയ്യും.
പിതാവിന്റെ കബറിടത്തിൽ പ്രാർത്ഥന നടത്തി മുഹമ്മദ് സിറാജ്
ആസ്ട്രേലിയയ്ക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ മുഹമ്മദ് സിറാജ് ഉപ്പയുടെ കബറിടം സന്ദർശിച്ചു. പരമ്പരയുടെ തുടക്കത്തിൽ നവംബർ 20നാണ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് മരിച്ചത്.
ഹീറോസ് മടങ്ങിയെത്തി
ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഐതിഹാസിക വിജയത്തിന് ശേഷം ടീം ഇന്ത്യ നാട്ടിൽ മടങ്ങിയെത്തി.
സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീ
5 മരണം; വാക്സിൻ ഉല്പാദനത്തെ ബാധിക്കില്ല.
യുണൈറ്റഡ് വീണ്ടും പ്രീമിയർ ലീഗ് തലപ്പത്ത്
മുൻനിരക്കാരെ വരിയിൽ നിർത്തി ഒരു നാൾ മുമ്പ് പ്രിമിയർ ലീഗിൽ ലെസ്റ്റർ പിടിച്ച ഒന്നാം സ്ഥാനം വീണ്ടെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡും പോൾ പോഗ്ബയും.
കാത്തിരിപ്പിന് വിരാമം വെള്ളം ഇന്ന് വെള്ളിത്തിരയിൽ
150 സ്ക്രീനുകളിൽ
ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങൾ
പാർശ്വഫലങ്ങൾ. കുറവ് ലോകത്തിന്റെ വാക്സിൻ ഹബ്ബ്
കണ്ണീരും കൈയ്യുമായി എയ്ഡഡ് സ്കൂൾ പ്രീ പ്രൈമറി ജീവനക്കാർ
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള എയ്ഡഡ് മേഖലയിലെ പ്രീ പ്രൈമറി ജീവനക്കാർ ആത്മഹത്യയുടെ വക്കിൽ സർക്കാർ സ്കൂളിലെ ജീവനക്കാരുടേതിന് സമാനമായ ആനുകൂല്യപഖ്യാപനം ഈ കഴിഞ്ഞ ബഡ്ജറ്റിൽ ഉണ്ടാകുമെന്ന് ഇവർ പ്രതീക്ഷിച്ചിരുന്നങ്കിലും ഇവരുടെ പ്രതീക്ഷ തെറ്റി. കോവിഡ് കാലമായ ഈ കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ട് ഒരു രൂപയുടെ പോലും വരുമാനമില്ലാത്ത ഇവർ ജീവിതം തന്നെ എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന് അറിയാത്ത അവസ്ഥയാണ്.
പ്രണോയ് രണ്ടാം റൗണ്ടിൽ
ഇന്ത്യയുടെ മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ്.
രാജസ്ഥാനെ സഞ്ജു നയിക്കും
മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണിനെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി നിയമിച്ചു.
ഏറ്റവും വൃത്തിഹീനനായ മനുഷ്യനെ കണ്ടത്തി 67 വർഷമായി കുളിയില്ല, വെള്ളത്തെ ഭയം
ലോകത്തിലെ എറ്റവും വൃത്തിഹീനനായ മനുഷ്യൻ എന്ന് വിളിപ്പേരുള്ളയാളാണ് ഇറാൻ സ്വദേശിയായ 87-കാരൻ അമർ ഹാജി കാരണം കഴിഞ്ഞ 67 വർഷമായി ഇദ്ദേഹം കുളിച്ചിട്ടില്ല.