CATEGORIES
Kategorien
ജാഗ്രത
ബുറേവി ചുഴലി ഗതിമാറി നാളെ തിരുവനന്തപുരത്തെത്തും തെക്കൻ കേരളം വഴി അറബിക്കടലിലേയ്ക്ക് പോകും വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിൻകര തൊടും ചുഴലിക്ക് 60 കിലോ മീറ്റർ വേഗത കടലിൽ പോകരുത് കുന്നിൻ പ്രദേശങ്ങളിലും ജാഗ്രത വേണം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ചുവപ്പ് തെക്കൻ കേരളത്തിൽ വ്യോമ നാവിക സേനകൾ സജ്ജം
സാൻടാന അടിച്ചു, എസ്സി തിരിച്ചടിച്ചു
ഹൈദരാബാദ് ജംഷഡ്പുർ മത്സരം സമനിലയിൽ
തലസ്ഥാനത്ത് അതിജാഗ്രത
ഇന്ന് വൈകിട്ട് മുതൽ ബുറേവിയുടെ സ്വാധീനം. എൻ.ഡി.ആർ.എഫ് സംഘമെത്തി
പട്ടേൽ പ്രതിമ ടിക്കറ്റ് വിൽപ്പനയിൽ കോടികളുടെ തട്ടിപ്പ്; കേസെടുത്തു
ഗുജറാത്തിൽ സ്ഥാപിച്ച സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്റ്റാച്യു ഓഫ് ലിബർട്ടി സന്ദർശിക്കാനെത്തിയവരിൽ നിന്ന് ഈടാക്കുന്ന പ്രവേശന ഫീസിൽ നിന്ന് കോടികൾ തട്ടിച്ചതായി ആരോപണം.
സുചിത്രയുടെ വാക്കുകൾ ഏറെ സങ്കടപ്പെടുത്തി
പിന്നീട് അത് മറന്നിട്ടില്ലെന്ന് മോഹൻലാൽ
ഭീമ ബുട്ടീക്ക് ഫെസ്റ്റിന് തുടക്കമായി
ഒന്ന് മറ്റൊന്നിൽ നിന്നും തീർത്തും വിഭിന്നമായ എക്സ്ളൂസീവ് ഡിസൈനർ ആഭരണങ്ങളുടെ ഉത്സവത്തിന് ഭീമ ബുട്ടീക്കിൽ തുടക്കമായി. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഈ ഫെസ്റ്റിൽ വൈവിദ്ധ്യമാർന്ന ആഭരണങ്ങളുടെ അത്യപൂർവ്വ ശേഖരത്തിനൊപ്പം ആകർഷകമായ കോംബോ ഓഫറുകളും ഒരുക്കിയിരിക്കുന്നു.
രാഷ്ട്രീയത്തിലേക്കിറങ്ങാൻ മൂന്നുകോടി രൂപ വാങ്ങി; ഷെഹ്‌ലാ റാഷിദിനെതിരെ ഗുരുതര ആരോപണം
കശ്മീരിലെ ആക്ടിവിസ്റ്റും ജെഎൻയു വിദ്യാർത്ഥിനിയുമായ ഷെഹ്‌ലാ റാഷിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്.
മാനംകാക്കൻ
മുന്നാം ഏകദിനത്തിൽ ജയിക്കാനുറച്ച് ഇന്ത്യ
ഹാമിൽട്ടൻ കോവിഡ് പിടിയിൽ
എഫ് വൺ റോളക്സ് സഖീർ ഗ്രാൻഡ് പ്രീ നഷ്ടമാകും
ദുരന്ത നിവാരണത്തിന് മുന്നൊരുക്കങ്ങൾ തുടങ്ങി
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് അടിയന്തര ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടങ്ങി.
പപ്പ പോയതറിയാതെ അവർ
ബഥനിയുടെ നൊമ്പരമായി കുരുന്നുകൾ
ഷാരൂഖ് അമേരിക്കൻ ക്രിക്കറ്റിലേക്കും
ലോസ് ആഞ്ചലസ് ഫ്രാഞ്ചൈസി വാങ്ങിയെന്ന് സൂചന
പുതിയ ചലഞ്ച് പങ്കുവച്ച് മഞ്ജു വാര്യർ
ഭാവനയെയും ഗീതുവിനെയും വെല്ലുവിളിച്ച് താരം
ക്രിക്കറ്റ് ആസ്ട്രേലിയയെ കോടതി കയറ്റി ചാനൽ 7
ആസ്ട്രേലിയ ഇന്ത്യ പര്യടനം ആവേശകരമായി മുന്നേറുകയാണ്. ഇന്ന് കാൻബറയിൽ മൂന്നാം ഏകദിനം അരങ്ങേറാനിരിക്കെ സംപ്രേക്ഷണാവകാശത്തെച്ചൊല്ലി ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡും സെവൻ വെസ്റ്റ് മീഡിയാ കമ്പനിയും തമ്മിലെ തർക്കം ദിനംപ്രതി രൂക്ഷമാവുകയാണ്.
ചർച്ച പൊളിഞ്ഞു
കർഷകരും കേന്ദ്രവും വിട്ടു വീഴ്ചയ്ക്കില്ല. സമിതിയെ വയ്ക്കാമെന്ന് സർക്കാർ, വേണ്ടെന്ന് സമരക്കാർ. അടുത്ത ചർച്ച നാളെ. മിനിമം താങ്ങുവില ഉറപ്പുനൽകുന്ന പുതിയ നിയമം വേണം
ഇമാസോൾ ഉൽപ്പന്ന ശ്രേണിയുമായി ഇമാമി; ശിഖർ ധവാൻ ബ്രാൻഡ് അംബാസഡർ
മുൻനിര എഫ്എംസി ജി ബ്രാൻഡായ ഇമാമി, ഇമാസോൾ ഹോംഹൈജീൻ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രണി വിപണിയിലെത്തി. ആദ്യമായാണ് ഇമാമി ഹോം കെയർ രംഗത്തേയ്ക്കു കടക്കുന്നത്.
രോഹിത് വരുമോ ?
വീണ്ടും ചൂടുപിടിച്ച് ടീം ഇന്ത്യയുടെ ക്യാപ്റ്റൻസി
വാർണർ ടീമിന് പുറത്ത്; ടി20യിൽ കമ്മിൻസും ഇല്ല.
മികച്ച ഫോമിൽ കളിക്കുന്ന ആസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണർ പരിക്കേറ്റ് പുറത്ത്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഫീൽഡ് ചെയ്യവെ ലാൻഡിംഗിനിടെ അടിതെറ്റി വീണ് താരത്തിന് പരിക്കേൽക്കുകയായിരുന്നു. ഇന്ത്യയ്ക്ക് എതിരെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തി വാർണർ കളിക്കില്ല.
പ്രധാനമന്ത്രിയുടെ ചർച്ചാനിർദ്ദേശവും തള്ളി - ജയിക്കാതെ മടങ്ങില്ല
പിന്തുണയുമായി ട്രക്ക് ഉടമകളും. പ്രക്ഷോഭം അഞ്ച് ദിവസം കടന്നു
നഷ്ടക്കണക്കുകൾ വിട്ടൊഴിയാതെ ഫുട്ബോൾ ലോകം
സെനഗൽ താരം പാപ്പ ദിയോപിന് അന്ത്യാഞ്ജലിയർപ്പിച്ച് ആരാധകർ
പൈലറ്റുമാരുടെ സാലറി കട്ട് 70 %
എയർ ഇന്ത്യയിലെ യൂണിയനുകൾ പ്രതിഷേധത്തിലേക്ക്
അർജന്റീനിയൻ ജഴ്സിയിൽ റോമയെ തകർത്ത് നാപോളി
സാധാരണയിൽ കവിഞ്ഞ ഒരു പ്രകടനം നടത്താൻ ഞങ്ങൾ നിർബന്ധിതരായിരുന്നു.
ഓഹരി വിപണിയിൽ കഴിഞ്ഞമാസത്ത നിക്ഷേപം 60,358 കോടി
സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റത്തിന് പിന്തുണയായി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) നവംബറിൽ ഇന്ത്യൻ വിപണികളിൽ 62,951 കോടി രൂപ നിക്ഷേപിച്ചു.
നിയന്ത്രണങ്ങളിലും വെളിച്ചം നിറച്ച് തൃക്കാർത്തിക
തിരുവനന്തപുരം വെഞ്ഞാറമൂട്: കോവിഡ് നിയന്ത്രണങ്ങളിലും നിറം മങ്ങാതെ ഭക്തിസാന്ദ്രമായി തൃക്കാർത്തിക. കാർത്തിക (വൃശ്ചികം) മാസത്തെ പൗർണമി നാളിലാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്. അന്ധകാരത്തിനുമേൽ പ്രകാശം ചൊരിയുന്ന ദിവസമായ തൃക്കാർത്തിക ഭഗവതിയുടെ ജന്മനാളെന്നാണ് വിശ്വാസം.
പിന്നോട്ടില്ല
എന്റെ കുടുംബം രാജ്യം കാക്കുന്നു, ഞാൻ തീവ്രവാദി വിളി കേൾക്കുന്നു
തുളുത്തെയ്യങ്ങൾ
പതിനാലാം ശതകം വരെ കോലത്തുനാടിന്റെ അതിർത്തി വടക്ക് മംഗലാപുരം നേത്രാവതിപ്പുഴ വരെ വ്യാപിച്ചു കിടന്നിരുന്നു. വിജയനഗരം, തുളുനാട് കൈവശപ്പെടുത്തി ഏറെ കഴിയും മുമ്പ് ചന്ദ്രഗിരി പ്രദേശങ്ങൾ കോലത്തുനാടിന് നഷ്ടപ്പെട്ടു. അതുവരെ ചേരമാൻ പെരുമാളിന്റെ വംശജരെന്ന് കരുതിയിരുന്ന കുമ്പള -മായിപ്പാടി രാജാക്കൻമാരായിരുന്നു ഈ പ്രദേശങ്ങൾ ഭരിച്ചിരുന്നത്.
പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നു
സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നു. ഇന്നലെ പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്.
ബഹിരാകാശത്ത് ഇന്ത്യൻ, റഷ്യൻ ഉപഗ്രഹങ്ങൾ നേർക്കുനേർ
ബഹിരാകാശത്ത് ഇന്ത്യയുടെയും റഷ്യയുടെയും വിദൂര സംവേദന ഉപഗ്രഹങ്ങൾ അപകടകരമായ രീതിയിൽ നേർക്കുനേർ.
ബാഴ്സലോണയുടെ പ്രസിഡന്റാവണം: ജെറാർഡ് പികെ
ബാഴ്സലോണയുടെ പ്രസിഡണ്ട് ആവുന്നത് താൻ എപ്പോഴും സ്വപനം കാണാറുണ്ടെന്ന് ബാഴ്സലോണ പ്രതിരോധ താരം ജെറാർഡ് പികെ.
തിരക്കൊഴിഞ്ഞ് ശബരിമല
പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിലും കുറവ്