CATEGORIES
Kategorien
ഇന്ന് തദ്ദേശഫലം
എട്ടരയോടെ ആദ്യഫലസൂചന. ആദ്യമെണ്ണുന്നത് തപാൽ വോട്ട്
അരികിൽ വമ്പൻ റെക്കോഡ്
അഡ്ലെയ്ഡിൽ കോലിക്ക് പോണ്ടിംഗിനെ മറികടക്കാനുള്ള അവസരം. ഇന്ത്യആസ്ട്രേലിയ ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കും
പാവങ്ങളെ സോനു സൂദ് സഹായിച്ചത് പത്ത് കോടി വായ്പയെടുത്ത്
എട്ട് കെട്ടിടങ്ങൾ പണയം വച്ചെടുത്ത തുക കൊണ്ടാണ് സോനു സൂദ് പാവങ്ങളെ സഹായിച്ചതെന്ന് റിപ്പോർട്ട്. ജുഹുവിലുള്ള രണ്ട് ഷോപ്പുകളും ആറ് ഫ്ലാറ്റുകളുമാണ് താരം ബാങ്കിൽ പണയംവച്ചത്.
400ാം ജയം
വമ്പൻ റെക്കോഡിട്ട് റൊണാൾഡോ. ഇംഗ്ലണ്ടിൽ ലിവർപൂൾ രക്ഷപ്പെട്ടു
ട്വിറ്ററിൽ തരംഗമായി കോലിയും ഗീതയും
2020ൽ ട്വിറ്ററിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ട ഇന്ത്യയിലെ പുരുഷ, വനിതാ താരങ്ങൾ ആരൊക്കെയാണെന്ന് ട്വിറ്റർ ഇന്ത്യ പുറത്തുവിട്ടു.
മെസിയും നെയ്മറും മുഖാമുഖം
പ്രീക്വാർട്ടർ ലൈനപ്പ് പ്രഖ്യാപിച്ചു
ധനുഷിന്റെ ലെവലിൽ എത്തുമോ വെങ്കിടേഷ്
സോഷ്യൽ മീഡിയയിൽ ചർച്ചയായി അസുരൻ റീമേക്ക് ടീസർ
കാഴ്ചയില്ലാത്ത സ്കൂബിയെ ഞങ്ങൾ ചേർത്ത് പിടിച്ചു
ഹൃദയ സ്പർശിയായ കുറിപ്പുമായി രമേശ് ചെന്നിത്തല
കോവിഡ് ഹോട്ട് സ്പോട്ടായി ഐ.ഐ.ടി.മദ്രാസ്
എല്ലാ ഡിപ്പാർട്ട്മെന്റുകളും അടച്ചു
ലോക്ക്ഡൗൺ വിമാന ടിക്കറ്റ്; 74.3 ശതമാനം യാത്രക്കാർക്ക് റീഫണ്ട് നൽകി
ലോക്ക്ഡൗണിന് മുമ്പ് വിമാന യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത 74.3 ശതമാനം യാത്രക്കാരുടെ റീഫണ്ട് നൽകി പ്രമുഖ എയർലൈനുകൾ. യാത്രക്കാർക്ക് 3,200 കോടി രൂപയാണ് റീഫണ്ട് നൽകിയതായി വ്യോമയാന മന്ത്രാലയമാണ് വ്യക്തമാക്കിയത്.
ഉപവാസം, പ്രതിഷേധം
കർഷക സമരത്തിൽ ഭിന്നതയെന്ന് ആക്ഷേപം. കെജ്രിവാളും നിരാഹാര സമരം നടത്തി
ആവേശ വിധിയെഴുത്ത്
ഏറ്റവും ഉയർന്ന പോളിംഗ് മൂന്നാം ഘട്ടത്തിൽ. നാളെ ഫലം അറിയാം. നാദാപുരത്ത് സംഘർഷം. കണ്ണൂരിൽ ബോംബ്
40,000 ട്രക്ക് ലക്ഷ്യമിട്ട് വിഇയുടെ പുതിയ പ്ലാന്റ്
വോൾവോ ഗ്രൂപ്പിന്റെ യും ഐഷർ മോട്ടോഴ്സിന്റെയും സംയുക്ത സംരംഭമായ വിള കൊമേഴ്സ്യൽ വെഹിക്കിൾസ് പ്രതിവർഷം 40,000 ട്രക്കുകൾ നിർമിക്കും.
പച്ച തൊടാതെ മഞ്ഞപ്പട
ബംഗളുരുവിനോട് വൻ തോൽവി
കർഷകസൂര്യൻ അസ്തമിച്ചു
ആർ.ഹേലി ഓർമ്മയായി
മാർച്ച് തടയാൻ സൈന്യം
ഇന്ന് കർഷകരുടെ നിരാഹാരം. വീണ്ടും ചർച്ചയ്ക്കായി സർക്കാർ
ശബരിമലയിൽ കോവിഡ് വ്യാപനം; പരിശോധന ശക്തമാക്കി
പൊലീസ് മെസ്സുകൾ താൽക്കാലികമായി അടച്ചു
വംശനാശം സംഭവിച്ചെന്ന് കരുതിയ ഹിമാലയൻ സീറോ ആടിനെ കണ്ടെത്തി
ഹിമാചൽപ്രദേശിൽ അപൂർവ്വയിനം ആടിനെ കണ്ടെത്തി. വംശനാശം സംഭവിച്ചെന്ന് കരുതിയിരുന്ന ആടിന്റെ വംശത്തിൽപ്പെട്ട ഹിമാലയൻ സീറോവാണ് കാമറയിൽ പതിഞ്ഞത്.
കുടിശിക അടച്ചുതീർക്കാൻ എയർ ഇന്ത്യയ്ക്ക് ജനുവരി വരെ സാവകാശം
വിമാനപ്പാട്ടുക്കരാറുമായി ബന്ധപ്പെട്ട കേസിൽ എയർ ഇന്ത്യയ്ക്ക് താത്കാലിക ആശ്വാസം. 17.6 ദശലക്ഷം ഡോളർ കുടിശിക അടച്ചുതീർക്കാൻ ജനുവരി ആദ്യവാരംവരെ സാവകാശം നൽകിയിരിക്കുകയാണ് ബ്രിട്ടണിലെ കോടതി. കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് എയർ ഇന്ത്യയ്ക്ക് കോടതി സാവകാശം നൽകുന്നത്.
അന്ന ബെൻ വീണ്ടും, ഇത്തവണ ജൂഡിനൊപ്പം, കൂട്ടത്തിൽ സണ്ണി വെയ്നും
അന്ന ബെൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രവുമായി ജൂഡ് ആന്റണി ജോസഫ്. സാറാസ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ ആണ് നായകൻ.
വാക്സിൻ അടുത്ത മാസം
ഒക്ടോബറിൽ രാജ്യത്ത് ജനജീവിതം സാധാരണ നിലയിലെത്തും. ഉപയോഗത്തിന് ലൈസൻസ് ലഭിക്കാൻ വൈകും
ഓസീസും തിരിച്ചടിച്ചു.
ഇന്ത്യ എ ആസ്ട്രേലിയ എ മത്സരം സമനിലയിൽ
കൊല്ലം ബീച്ചിൽ സന്ദർശകരെത്തി
കോവിഡ് മുലം പ്രവേശനം നിരോധിച്ചിരുന്ന കൊല്ലം ബീച്ച് വീണ്ടും തുറന്നു. നീണ്ട എട്ടുമാസത്തിനുശേഷമാണ് ബീച്ചിൽ സന്ദർശകരെ അനുവദിച്ചത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം. ആൾക്കൂട്ടം അനുവദിക്കുകയില്ല. ജില്ലാ ടൂറിസം പ്രമോഷൻ കൗൺ സിലിന്റെ നിയന്ത്രണത്തിലുള്ള പാർക്കുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ചൈനയോട് ഗുഡ് ബൈ പറഞ്ഞ് സാംസങ് ഇന്ത്യയിൽ 4825 കോടിയുടെ നിക്ഷേപം
സാംസങ്ങിന്റെ പ്രധാന ഉൽപാദന യൂണിറ്റ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട് .
റോഡും ടോളും തടഞ്ഞു
എൻഡിഎ ഘടകകക്ഷിയുടെ പിന്തുണ. അതിർത്തികളിൽ സേനാ വിന്യാസം. സമരത്തിൽ സാമൂഹ്യവിരുദ്ധരെന്ന്. കർഷകർ നിരാഹാരത്തിന് ഒരുങ്ങുന്നു. നാളെ രാജ്യവ്യാപക പ്രതിഷേധം
ശൂന്യാകാശത്തിയ പല്ലുതേപ്പും കളിയും സ്വല്പം കല്യാണവും
ശൂന്യാകാശം എന്നും കൗതുകമാണ്. ബഹിരാകാശത്ത് മനുഷ്യൻ താമസം തുടങ്ങിയിട്ട് 20 വർഷമായി. കാഴ്ചയ്ക്കപ്പുറത്തെ ബഹിരാകാശത്തെ ജീവിതം എങ്ങനെയാണ്? ഭക്ഷണം, ഉറക്കം, കുളി, വ്യായാമം...
മണിപ്പൂരി നൃത്ത വിരുന്നുമായി ദേശീയ നൃത്തോത്സവം
കോവിഡ് കാലത്ത് കലാസ്വാദകർക്ക് വൈവിധ്യം നിറഞ്ഞ നൃത്ത സായാഹ്നങ്ങൾ നൽകി ഭാരത് ഭവന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഓൺലൈൻ ദേശീയ നൃത്തോത്സവം അഞ്ചാം ദിനവും ശ്രദ്ധേയം.
തൃക്കോട്ടൂരിന്റെ കഥാകാരൻ ഇനി ഓർമ്മ
ബർമ്മയിൽ നിന്നെത്തി തൃക്കോട്ടുർ ദേശപ്പെരുമ കഥകളിലാവിഷ്കരിച്ച് മലയാളി മനസിൽ കുടിയേറിയ പ്രശസ്ത സാഹിത്യകാരൻ യു.എ.ഖാദർ(85) ഓർമ്മയായി.
രത്തൻ ടാറ്റയായി മാധവൻ വരുമോ? മറുപടിയുമായി താരം
ഇന്ത്യൻ ചലച്ചിത്ര ലോകം അടുത്തിടെയായി ബയോപിക്കുകളുടെ പുറകെയാണ്.
പിടിമുറുക്കി ഇന്ത്യ എ
ആസ്ട്രേലിയ എയ്ക്കെതിരെ രണ്ടാംദിനം 472 റണുമായ ഇന്ത്യ മുന്നിൽ