CATEGORIES
Kategorien
ചെൽസിക്ക് ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ചെൽസിക്ക് ജയം.
നേട്ടങ്ങളുമായി ആമസോൺ
വിൽപ്പനയിൽ 85 വളർച്ച. 4152 വ്യാപാരികൾക്ക് ഒരു കോടിയിലേറെ വിറ്റുവരവ്
റിസ്വാൻ രക്ഷയായി
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ പാകിസ്ഥാന് ആശ്വാസജയം
മണവാളവേഷത്തിലെത്തി സജാദ് സത്യപ്രതിജ്ഞ ചെയ്തു
വിവാഹദിവസം തന്നെ സത്യപ്രതിജ്ഞ ചെയ് പഞ്ചായത്തംഗമാകാൻ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് സജാദ് സലിം. തൃക്കോവിൽവട്ടം പഞ്ചായത്തിലെ കണ്ണനല്ലൂർ ടൗൺ വാർഡിലെ എൽഡി എഫ് സ്ഥാനാർഥിയായാണ് ഇദ്ദേഹം ജയിച്ചത്.
ബ്രിട്ടനിലേയ്ക്കുള്ള വഴികൾ അടയുന്നു
ബ്രിട്ടനിലേയ്ക്ക് യാത്രാനിരോധനം പ്രഖ്യാപിച്ച് നെതർലാൻഡ്. ജനുവരി ഒന്നുവരെ നിയന്ത്രണം തുടരുമെന്ന് സർക്കാർ വ്യക്തമാക്കി .ബ്രിട്ടനിൽ നിന്നുള്ള ജലഗതാഗതം അയർലൻഡും നിരോധിച്ചിട്ടുണ്ട്.
ബൈപ്പാസ് യാത്ര സുരക്ഷിതമോ? അപകടങ്ങൾ പെരുകുന്നു
നാലുപതിറ്റാണ്ട് കാത്തിരുന്നു പൂർത്തായ കൊല്ലം ബൈപ്പാസിൽ ദിനംപ്രതി അപകടങ്ങൾ പെരുകുന്നു. അമിതവേഗത മൂലമുള്ള അപകടങ്ങളിൽ യുവക്കാളാണ് കൂടുതലും ഇരയാകുന്നത്.
കുട്ടിത്തീവണ്ടി കട്ടപ്പുറത്ത്
ഓടാൻ ബംഗളുരുവിൽ നിന്ന് മെക്കാനിക്കെത്തണം
ഒടുവിൽ ബെംഗളുരുവും ഡിം..ബഗാൻ കരുത്തരായി തുടരുന്നു
പനാജി ഐ എസ് എല്ലിൽ ഈ സീസണിൽ ഇതുവരെ പരാജയമറിയാതിരുന്ന ഏക ടീമായ ബെംഗളൂരു എഫ് സിയും പരാജയം അറിഞ്ഞു.
ലീഡസിനെതിരെ ആറാട്ട്
കൊടുങ്കാറ്റായി ചെങ്കുപ്പായക്കാർ വരുന്നു
അടുത്ത ടെസ്റ്റിൽ അവസരം കാത്ത് 5 പേർ
ബോക്സിംഗ് ഡേ ടെസ്റ്റിന് ഇന്ത്യ തയാറെടുക്കുകയാണ്.
റാണാ ദഗുബാട്ടി പവൻ കല്യാണിനൊപ്പം
അയ്യപ്പനോ? കോശിയോ?
2022ൽ പുതിയ ഐപിഎൽ ടീമുകൾ
ഇന്ത്യൻ പ്രീമിയർ ലീഗിൽ കൂടുതൽ ഫ്രാഞ്ചസികൾ വരുമെന്ന് സൂചന. ടൂർണമെന്റിന്റെ മാറ്റും വരുമാനവും കൂട്ടാൻ പുതിയ ഫ്രാഞ്ചസികൾ സഹായിക്കുമെന്ന നിലപാടാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനുള്ളത്. വൈകാതെ രണ്ടു ഐപിഎൽ ടീമുകള കൂടി അവതരിപ്പിക്കാൻ ബിസിസി ഐക്ക് പദ്ധതിയുമുണ്ട്. ഇതേസമയം, നടക്കാനിരിക്കുന്ന 2021 സീസണിൽ പുതിയ ടീമുകളെ കൊണ്ടുവരരുതെന്ന് ആവശ്യം ഭൂരിപക്ഷം ഫ്രാഞ്ചസികളും ഉയർത്തിക്കഴിഞ്ഞു.
പൂച്ചയുമായി ലാൽജോസും സൗബിനും
സൗബിൻ ഷാഹിറിനെ നായകനാക്കി ലാൽജോസ് ദുബായിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് മ്യാവൂ എന്ന് പേരിട്ടു.
പൊന്മുടി സന്ദർശകരെ വരവേൽക്കുന്നു; ട്രക്കിംഗിന് പുതിയ സൗകര്യം
പൊന്മുടിയിൽ സീസൺ തുടങ്ങുന്നതോടെ വനംവകുപ്പ് ട്രക്കിങ്ങിന് പുതിയ സംവിധാനങ്ങൾ ഒരുക്കി.
ക്രിസ്തുമസ് എത്താൻ ദിവസങ്ങൾ മാത്രം; നക്ഷത്ര വിപണി പൊടിപൊടിക്കുന്നു
ക്രിസ്തുമസ് എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കേ നക്ഷത്ര വിപണി പൊടിപൊടിക്കുകയാണ്. എൽഇഡി, പേപ്പർ നക്ഷത്രങ്ങൾക്ക് പുറമേ നിയോൺ നക്ഷത്രങ്ങളും വിപണിയിൽ ഇടം പിടിച്ചിട്ടുണ്ട്. നക്ഷത്രങ്ങളുടെ ഫ്രയിം നാട്ടിലുണ്ടാക്കി അതിൽ നിയോൺ ലെറ്റുകൾ ഘടിപ്പിച്ചാണ് നിർമാണം
പടം മടക്കി പാകിസ്ഥാൻ
ന്യൂസീലൻഡിനെതിരായ രണ്ടാം ടി20യിലും പാകിസ്ഥാന് തോൽവി. ഒമ്പത് വിക്കറ്റിനാണ് ആതിഥേയരായ ന്യൂസീലൻഡ് വിജയം സ്വന്തമാക്കിയത്.
ഇന്ത്യൻ ഓയിലിന്റെ ലൂബ്രിക്കന്റ് ബ്ലെൻഡിംഗ് പ്ലാന്റ് കൊൽക്കത്തയിൽ
ഇന്ത്യൻ ഓയിലിന്റെ ലൂബ്രിക്കന്റ് ബ്ലെൻഡിംഗ് പ്ലാന്റ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രഥാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ലൂബ്രിക്കന്റ്സിന്റെ ആവശ്യകത നിറവേറ്റാൻ പ്രാപ്തമാണ് പുതിയ പ്ലാന്റ്.
അവസാന മിനിറ്റിൽ സമനില പിടിച്ച് ബ്ലാസ്റ്റേഴ്സ്
ആദ്യ ജയത്തിനായുള്ള കാത്തിരിപ്പ് തുടർന്ന് ഈസ്റ്റ് ബംഗാളും
ദുഃസ്വപ്നം!
ഇന്ത്യ തോറ്റുതൊപ്പിയിട്ടു. അഡ്ലെയ്ഡിൽ ആസ്ട്രേലിയയ്ക്ക് 8 വിക്കറ്റ് ജയം
ദുരന്ത ഓപ്പണിംഗ് ജോടി
ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ദുരന്ത ഓപ്പണിങ് ജോടികൾ തങ്ങൾ തന്നെയാണെന്നു മായങ്ക് അഗർവാളും പൃഥ്വി ഷായും വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആസ്ട്രേലിയക്കെതിരെ ഇന്ത്യ നാണംകെട്ട തോൽവിയേറ്റു വാങ്ങിയ ടെസ്റ്റിലും ഇന്ത്യക്കു വേണ്ടി ഓപ്പൺ ചെയ്തത് ഇരുവരും ചേർന്നായിരുന്നു.
സാമൂഹ്യവിരുദ്ധർ ആംബുലൻസ് കത്തിച്ചു
കുന്നത്തൂർ നിയോജകമണ്ഡലത്തിലെ ശാസ്താംകോട്ട പഞ്ചായത്തിലെ പിഡിപി യുടെ ജനകീയ ആരോഗ്യ വേദിയുടെ ആംബുലൻസ് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ചു.
ഗോവയ്ക്ക് വീണ്ടും തോൽവി ചെന്നെയിന് മുന്നിൽ വീണു
ഐ എസ് എല്ലിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ചെന്നെയിന് വിജയം.
രണ്ടാം ദിനം ആസ്ട്രേലിയയെ ചുരുട്ടിക്കൂട്ടി
ഇന്ത്യയ്ക്ക് 62 റൺസ് ലീഡ്, രണ്ടാം ഇന്നിംഗ്സിൽ പതർച്ചയോടെ തുടക്കം
ഗോവ ചലച്ചിത്ര മേള: ആറ് മലയാള സിനിമകൾ ഇന്ത്യൻ പനോരമയിൽ
51മത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ പനോരമ ചിത്രങ്ങൾ പ്രഖ്യാപിച്ചു. 23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പനോരമ വിഭാഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന് ഇക്കളിയെങ്കിലും ജയിക്കണം
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും എസ് സി ഈസ്റ്റ് ബംഗാളും നേർക്കുനേർ.
നാടക പ്രതിഭ അഹമ്മദ് മുസ്ലിം അന്തരിച്ചു
മലയാള നാടകവേദിയിലെ മുതിർന്ന നടനും സംവിധായകനുമായ അഹമ്മദ് മുസ്ലിം (64) അന്തരിച്ചു. ദീർഘകാലമായി പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. ഗാന്ധിഭവനിൽ വച്ചായിരുന്നു അന്ത്യം.
കർഷക പ്രക്ഷോഭം കടുപ്പിക്കും
കാർഷി ക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം 25-ാം ദിവസത്തിൽ.
തെലുങ്ക് അയ്യപ്പനും കോശിയും: പവർ കല്യാൺ പാടും
വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ഈ വർഷം പുറത്തിറങ്ങിയത്. 2020 ൽ തിയേറ്ററുകളിൽ ആഘോഷമാക്കിയ ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും.
ഷറപ്പോവയ്ക്ക് വരൻ ബ്രിട്ടീഷ് വ്യവസായി
ലോക ടെന്നിസിലെ ഗ്ലാമർ താരം റഷ്യയുടെ മരിയ ഷറപ്പോവ വിവാഹിതയാകുന്നു.
ഒറ്റചാർജിൽ 400 കിലോമീറ്റർ ഓടുന്ന നിസാൻ ലീഫ് ഇലക്ട്രിക് സെക്രട്ടേറിയറ്റിൽ
രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുന്നതിനൊപ്പം കേരളവും ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകി വരുകയാണ്.