CATEGORIES
Kategorien
കല്ലാണ് നെഞ്ചിൽ
സിൽവർ ലൈൻ സമരം അടിച്ചമർത്തി സർക്കാർ
എ.എ. റഹീം സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്നു
യുക്രൈനിൽ വെടിനിർത്തലിന് 15 ഇന സമാധാന പദ്ധതി
പുടിനെ "യുദ്ധക്കുറ്റവാളി'യായി പ്രഖ്യാപിച്ച് യു.എസ്.
ഐ.എസ്.എൽ. ഫൈനൽ ബ്ലാസ്റ്റേഴ്സ് VS ഹൈദരാബാദ്
ജയിച്ചിട്ടും മോഹൻബഗാൻ പുറത്തേക്ക്
ഇന്ത്യയ്ക്ക് രണ്ടാം തോൽവി
വനിതാ ഏകദിന ലോകകപ്പ്
ഫൈനലിൽ കാണാം
രണ്ടാം പാദത്തിൽ സമനില നേടിയാലും ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ കടക്കാനാകുമായിരുന്നു
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് തുടരാം
ഹിജാബ് ഇസ്ലാം വിശ്വാസത്തിൽ അനിവാര്യമല്ലെന്ന് ഹൈക്കോടതി
മാസ്ക്ക് ഒഴിവാക്കുന്നത് പരിഗണനയിൽ
താൽപര്യമുള്ളവർക്ക് തുടർന്നും മാസ്ക് ധരിക്കാം
ചെക്ക്, പോളണ്ട്, സ്ലോവേനിയ പ്രധാനമന്ത്രിമാർ യുക്രൈനിൽ
ഐക്യദാർഢ്യമറിയിച്ച് ട്രെയിൻ യാത്ര
സമാധാന ചർച്ച ഇന്നു തുടരും
ഡോണസ്കിൽ 16 മരണം
ഗംഭീര ജയം
അശ്വിൻ എട്ടാമൻ
സോണിയ തുടരും; സംഘടനാ ദൗർബല്യം പരിഹരിക്കും
സോണിയയുടെ നേതൃത്വത്തിൽ വിശ്വാസം അരക്കിട്ടുറപ്പിച്ച് കോൺഗ്രസ് പ്രവർത്തകസമിതി.
പനയന്നൂർ കാവിൽ ശിലയിൽ കൊടിമരം ഉയർന്നു.
കേരളത്തിൽ അപൂർവം
സഞ്ചാരപാതകൾ വിശ്രമകേന്ദ്രങ്ങളാവും; വരുന്നത് 30 റസ്റ്റ് സ്റ്റോപ്പുകൾ
ബജറ്റിൽ പ്രഖ്യാപിച്ച് വാഹനയാത്രികർക്കുള്ള വ ഴിയോര വിശ്രമകേന്ദ്രങ്ങൾ കേരളത്തിന്റെ സഞ്ചാര സംസ്കാരത്തിൽ വരുത്തുകവൻ മാറ്റങ്ങൾ.
യുദ്ധഭൂമിയിൽ നിന്ന് നാടണഞ്ഞ് മുഹമ്മദ് അമീൻ
യുക്രൈനിലെ സുമി യിൽ കുടുങ്ങിയ വിദ്യാർഥി കിഴക്കേപാലക്കീഴിൽ അബ്ദുള്ള നസീമ ദമ്പതികളുടെ മകൻ മുഹമ്മദ് അമീൻ(22) നാട്ടിലെത്തി.
കീവ് ഞെരുങ്ങുന്നു; യുക്രൈൻ സേനാതാവളം തകർത്തു
റഷ്യൻ വ്യോമാക്രമണത്തിൽ 35 മരണം
ഓട്ടോറിക്ഷയുടെ സീറ്റും പടുതയും കീറി നശിപ്പിച്ചു.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ സീറ്റും പ്ടുതയും കീറി നശിപ്പിച്ചു.
ബി.ജെ.പി. യോഗത്തിലേക്ക് കാറോടിച്ചു കയറ്റി ബി.ജെ.ഡി.എം.എൽ.എ; 24 പേർക്കു പരുക്ക്
ഒഡീഷയിൽ ബി.ജെ.പി. പ്രവർത്തകർക്കിടയിലേക്ക് ബിജു ജനതാദൾ (ബി.ജെ.ഡി) എം.എൽ.എ. കാറോടിച്ചു കയറ്റി.
പി.എഫ്. പലിശ കുറച്ചു; വയറ്റത്തടിച്ച് കേന്ദ്രം
2021-22 സാമ്പത്തിക വർഷത്തെ പ്രോവിഡന്റ് ഫണ്ട് (പി.എഫ്) നിക്ഷേപങ്ങളുടെ പലിശനിരക്ക് 8.5 ശതമാനത്തിൽനിന്ന് 8.1 ശ തമാനമായി കുറയ്ക്കാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗ നെസേഷൻ (ഇ.പി.എഫ്.ഒ) ശിപാർശ.
പാറമടക്കുളത്തിൽ വീണ ലോറിയിൽനിന്ന് ഡ്രൈവറുടെ മൃതദേഹം കണ്ടത്തി
വളം ലോഡുമായി നിയന്ത്രണംവിട്ട് റോഡരികിലെ പാറമടക്കുളത്തിലേക്കു മറിഞ്ഞ ലോറിയിൽനിന്ന് ഡവറുടെ മൃതദേഹം കണ്ടെടുത്തു.
അന്തരീക്ഷ എതിർച്ചുഴലി; 6 ജില്ലകളിൽ ചൂടു കൂടും
കോട്ടയം ഉൾപ്പെടെ ആറു ജില്ലകളിൽ വരും ദിവസങ്ങളിൽ പകൽ താപനില ഗണ്യമായി ഉയരാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
റിട്ട. കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ റോഡിൽ തീകൊളുത്തി മരിച്ചു
കെ.എസ്.ആർ.ടി.സി. റിട്ട. ജീ വനക്കാരൻ പട്ടാപകൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു.
മലയാളി ഐ.എസ്. ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു
മലയാളിയായ ഐ. എസ്. ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടെന്ന് ഐ.എസ്. ഖൊറാ സൻ ഭീകര സംഘടനയുടെ മുഖ് പ്രതി.
പാക് മണ്ണിൽ മിസൈൽ പതിച്ചു; ഇന്ത്യ ഖേദമറിയിച്ചു
പാകിസ്താൻ അതിർത്തിക്കുള്ളിൽ മിസൈൽ പതിച്ച സംഭവത്തിൽ ഖേദമറിയിച്ച് ഇന്ത്യ.
വ്യവസായിയുടെ ആത്മഹത്യയ്ക്കു കാരണം ഹണിട്രാപ്പ്: മൂന്നുപേർ അറസ്റ്റിൽ
ഹണി ട്രാപ്പിൽ പെട്ട അ രൂക്കുറ്റിയിലെ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
ചരിത്രം കുറിച്ചിട്ടും നായകന്റെ പതനം
ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ചാചരിത്രം രചിച്ച് ബി.ജെ.പിയുടെ വിജയപ്പൊലിമ കുറച്ച് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ തോൽവി.
ബെൻസൈമ തകർത്തു
മെസി വന്നിട്ടും പി.എസ്.ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടമില്ല
മുഖ്യമന്ത്രിയാകാൻ “പെഗ് വന്ത് മാൻ'
പഞ്ചാബിൽ ആം ആദ്മിയെ വിജയത്തിലെത്തിച്ച ഭഗവന്ത് സിങ് മാൻ എന്ന 48 വയസുകാരൻ അരവിന്ദ് കെജ്രി വാളിനുശേഷം ആം ആദ്മിയുടെ രണ്ടാമത്ത മുഖ്യമന്ത്രിയാകുന്നു.
ബാലഗോപാലിന്റെ കരുനീക്കമെന്ത് ? പ്രതീക്ഷയോടെ കേരളം
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ് ബജറ്റിനായി പ്രതീക്ഷയോടെ സംസ്ഥാനം.
പഞ്ചാബിന്റെ
പതിനൊന്നു വർഷത്തെ രാഷ്ട്രീയജീവിതം കൊണ്ട് പഞ്ചാബ് എന്ന ഹൈവോൾട്ടേജ് രാഷ്ട്രീയ തിയറ്ററിന്റെ അമരക്കാരനായി മാറിയ മുൻ കൊമേഡിയൻ, അതാണ് ഭഗവത് സിങ് മാൻ.