CATEGORIES
Kategorien
ഇന്ത്യൻ ഗ്രാൻമാസ്റ്ററിന് മുന്നിൽ കാൾസൻ ഞെട്ടി
പ്രജാനന്ദ കാൾസനെ തോൽപ്പിച്ചത് എട്ടാം റൗണ്ടിൽ
ഇന്ത്യ വീണ്ടും നമ്പർ വൺ
ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്
അഞ്ചാം കേസിൽ ലാലുവിന് 5 വർഷം ജയിൽ
കാലിത്തീറ്റ കുംഭകോണം
മൂന്നാം ട്വന്റി20 യിൽ വെസ്റ്റിൻഡീസിന് സൂര്യാതപം
ടോസ് നേടിയ വിൻഡീസ് നായകൻ കെയ്റോൺ പൊള്ളാഡ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു
ദീപുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരേ കേസ്
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ചടങ്ങുകൾക്ക് അനുവാദം നൽകുകയുള്ളൂ എന്നു മുൻകൂട്ടി അറിയിച്ചിരുന്നു
ജിങ്കൻ പിടിച്ച പുലിവാൽ
സംഭവം വിവാദമായതോടെ ജിങ്കാൻ ക്ഷമാപണവുമായെത്തി
ഇന്ത്യക്കാർക്കു വീണ്ടും മുന്നറിയിപ്പ്; യുക്രൈൻ വിടണമെന്ന് എംബസി
അതേസമയം, ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ടാറ്റ എയർ ഇന്ത്യയുടെ മൂന്നു പ്രത്യേക വിമാനങ്ങൾ 22, 24, 26 തീയതികളിൽ യുക്രനിലെത്തും.
റൺ മല കെട്ടി കേരളം
രഞ്ജി ട്രോഫി
ദീപുവിന്റെ മരണകാരണം തലയിലേറ്റ ക്ഷതം
തലയോട്ടിയിൽ രണ്ടിടങ്ങളിൽ ക്ഷതം രക്തധമനി പൊട്ടി, തലച്ചോറിൽ രക്തം കട്ടപിടിച്ചു
ബംഗളുരുവിനെ അട്ടിമറിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
ഐ.എസ്.എൽ.
ഗവർണറുടെ നയപ്രഖ്യാപനവും നാടകീയം
മുല്ലപ്പെരിയാറിൽ പുതിയ ഡാം; എല്ലാവർക്കും വീടും ഭൂമിയും
ഇന്ത്യയ്ക്ക് പരമ്പര
19-ാം ഓവറിൽ പൂരനെ മടക്കി ഭുവനേശ്വർ കുമാറാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി തിരിച്ചത്
അവസാനം ഇഞ്ചുറി
എ.ടി.കെ. മോഹൻ ബഗാനെതിരേ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് സമനില
ആണവമിസൈൽ തൊടുത്ത് റഷ്യ; യുദ്ധഭീതി
സേനാനീക്കം വ്യക്തമാക്കി ഉപഗ്രഹചിത്രം ആക്രമണം ഒരാഴ്ചയ്ക്കുള്ളിലെന്നു ബൈഡൻ
ഭക്തമനം നിറച്ച് ആറ്റുകാൽ പൊങ്കാല
വീടുകളിലെ പൊങ്കാല തുടർച്ചയായ രണ്ടാംവർഷം
വമ്പൻ ലിവർപൂൾ
ലിവർപൂൾ 2 ഇന്റർ മിലാൻ 0 • സാൽസ്ബർഗ് 1 ബയേൺ 1
പരമ്പര പിടിക്കാൻ
വൈകുന്നേരം പിച്ചിൽ ഈർപ്പമുള്ളതിനാൽ ടോസ് നേടുന്നവർ ഫീൽഡിങ് ആയിരിക്കും തെരഞ്ഞെടുക്കുക.
കോട്ടയം പ്രദീപ് അന്തരിച്ചു
ഇന്നു റിലീസ് ചെയ്യുന്ന "നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി'ലും പ്രദീപിനു ശ്രദ്ധേയ വേഷമുണ്ട്.
ബപ്പി ലാഹിരി അന്തരിച്ചു
1982-ൽ ഇറങ്ങിയ ഡിസ്കോ ഡാൻസർ എന്ന ചിത്രത്തിൽ മിഥുൻ ചക്രബർത്തി ആടിത്തിമിർത്ത “ഐ ആം എ ഡിസ്കോ ഡാൻസർ”... എന്ന ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു
സിറ്റി അഞ്ചടിച്ചു; പി.എസ്.ജി. രക്ഷപ്പെട്ടു
പി.എസ്.ജിയെ ഒന്നിലധികം ഗോളുകൾക്കു തോൽപ്പിച്ചാലെ റയാലിനു ക്വാർട്ടറിൽ കളിക്കാനാകു.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർക്ക് വരൻ എം.എൽ.എ.
സച്ചിൻദേവും ആര്യാ രാജേന്ദ്രനും വിവാഹിതരാകുന്നു
ബലേ ബിഷ്ണോയ്
വിൻഡീസിനെതിരേ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
കോവിഡ് നിയന്ത്രണം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം
വർക്ക് ഫ്രം ഹോം നിർത്തി
ഛോട്ടാ കളി, ബഡാ ആവേശം
ഇന്ത്യ വിൻഡീസ് ആദ്യ ട്വന്റി-20 മത്സരം ഇന്ന്
ചർച്ചയ്ക്കു തയാർ; യുദ്ധത്തിനില്ല: പുടിൻ
ഇന്ത്യൻ പൗരന്മാർ യുക്രൈനിൽനിന്ന് മടങ്ങണം: എംബസി
മൂന്നാർ വീണ്ടും സജീവമാകുന്നു
ഞായറാഴ്ച നിയന്ത്രണങ്ങളിലെ ഇളവ്
യുക്രൈനരികെ റഷ്യ
പടയൊരുക്കി ദൃശ്യങ്ങൾ പുറത്ത്
ബ്ലാസ്റ്റേഴ്സ് റെഡി
അഞ്ചാം സ്ഥാനത്തുള്ള ബംഗളുരുവിനും ആറാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനും 23 പോയിന്റ് വീതമാണ്
കല്യാണവീട്ടിൽ കണക്കുതീർക്കാനെത്തി; ബോംബ് പൊട്ടി യുവാവിന്റെ തലചിതറി
കൊല്ലപ്പെട്ടത് ബോംബുമായെത്തിയ സംഘാംഗം 3 പേർക്കു പരുക്ക്
റെക്കോഡ്: ഒരു സീസണിൽ ആദ്യ ഏഴാം ജയംഒന്ന് പൊട്ടിച്ച് ! സ്കോർ 1-0
ഈസ്റ്റ് ബംഗാളിനെ തോൽപ്പിക്കുന്നത് ആദ്യം ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് എനസ് സിപോവിച്ചിനു ഗോൾ