CATEGORIES
Kategorien
എരുമക്കാല്ലിയിൽ കാട്ടാനക്കൂട്ടം വിഹരിക്കുന്നു
സ്കൂളിന് അവധി നൽകി അധികൃതർ
സിറ്റിക്കും ലിവർപൂളിനും ജയം
പ്രീമിയർ ലീഗ്
ബൈ ബൈ ഒലെ
തുടർ തോൽവികളുടെ പിന്നാലെ കോച്ച് ഒലെ ഗുണ്ണർ സോൾഷറെ മാഞ്ചസൂർ യുനൈറ്റഡ് പുറത്താക്കി
കുഞ്ഞിനെ തലസ്ഥാനത്തെത്തിച്ചു
ദത്ത് വിവാദം
ഇടുക്കിയിൽ ജലനിരപ്പ് 2400 അടി
നിലവിൽ ബ്ലൂ അലർട്ടിലാണ്
ഓസീസിന് വേദനയായി പെയ്ൻ രാജി
സ്ത്രീക്ക് ലൈംഗിക സന്ദേശമയച്ച സംഭവം: ആ സ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ് റ്റൻ ടിം പെയ്ൻ രാജിവെച്ചു
അമിതാഹ്ലാദമില്ല; സമരഭൂമി ശാന്തം
സമരത്തിന്റെ വിജയമായി പിന്മാറ്റ പ്രഖ്യാപനത്തെ വിശേഷിപ്പിച്ച സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവനയിലും സർക്കാർ മനസ്സു വെച്ചിരുന്നുവെങ്കിൽ കർഷകരുടെ ആ മരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ഓർമിപ്പിക്കുന്നു.
കേരളം സെമി കാണാതെ പുറത്ത്
സയ്യിദ് മുഷ്താഖ് അലി ട്രോഫി
കശ്മീർ ഏറ്റുമുട്ടലിൽ അന്വേഷണം
വ്യവസായികളുടെ മൃതദേഹം പുറത്തെടുത്ത് ബന്ധുക്കൾക്ക് കൈമാറി
കനത്ത മഴ; ഊട്ടി, കുന്നുർ മേഖലയിൽ വ്യാപക നാശം
നിരവധിയിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ട്വൻറി20 ഇന്ന്
ബൗളിങ്ങിൽ ഭുവനേശ്വർ കുമാറിൻറയും രവിചന്ദ്ര അശ്വിൻറയും ഫോമിലേക്കുള്ള മടങ്ങിവരവ് ശുഭസൂചനയാണ്
ഇടുക്കി, മുല്ലപ്പെരിയാർ, ആളിയാർ ഡാമുകൾ തുറന്നു
മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിൽ
വിറച്ച് ജയിച്ച് ഇന്ത്യ
ന്യൂസിലിൻഡിനെതിരെ അഞ്ചു വിക്കറ്റ് ജയം
ലോകകപ്പ് യോഗ്യരായി സ്പെയിൻ, സെർബിയ
ലോകകപ്പ് യോഗ്യത റൗണ്ട്: പോർച്ചുഗലിന് പ്ലേഓഫ് കളിക്കണം
റാണി കമലാപതി റെയിൽവേ സ്റ്റേഷൻ രാഷ്ട്രത്തിന് സമർപ്പിച്ചു
സബ്വേകൾ, സ്ത്രീ-പുരുഷ കാത്തിരിപ്പുകേന്ദ്രങ്ങൾ, വിശ്രമമുറികൾ എന്നിവയെല്ലാം ശീതീകരിച്ചവയാണ്.
മൈസുരുവിലുമുണ്ടായിരുന്നു ആ അപൂർവ പുള്ളിപ്പുലി...
2001 മുതൽ 2013 വരെയാണ് നിറംമങ്ങിയ പുലി മൈസൂരുവിലെ ചാമരാജേന്ദ്ര സുവോളജിക്കൽ പാർക്കിലുണ്ടായിരുന്നത്
നിർമാണത്തിനിടെ വീട് തകർന്നു; ഒമ്പത് തൊഴിലാളികൾക്ക് പരിക്ക്
അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം
ഇനിയില്ല; ആ ഇശൽനാദം പീർ മുഹമ്മദ് 1945-2021
നൂറുകണക്കിനു ഹിറ്റ് മാപ്പിളപ്പാട്ടുകൾക്കു സംഗീതം നൽകുകയും ആയിരത്തിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു
താമരശ്ശേരിയിൽ വളർത്തുനായ്ക്കളുടെ കടിയേറ്റ് യുവതിക്ക് ഗുരുതര പരിക്ക്
ഉടമ പൊലീസ് കസ്റ്റഡിയിൽ
കനത്ത മഴ, അതിജാഗ്രത
അടുത്ത മൂന്നു ദിവസം കനത്തമഴ മുന്നറിയിപ്പ് ഇടുക്കി ഡാം തുറന്നു; പത്തനംതിട്ടയിൽ ഉരുൾപൊട്ടൽ
ആസ്ട്രേലിയ ചാമ്പ്യന്മാർ
ട്വൻറി20 ലോകകപ്പ്
മഴയിൽ മുങ്ങി തലസ്ഥാനം
നാഗർകോവിൽ ട്രെയിനുകൾ പാതിവഴിയിൽ യാത്ര നിർത്തി
പെരുമഴയിൽ വലഞ്ഞ് തെക്കൻ കേരളം
റോഡുകൾ തകർന്നു മലയോരമേഖലയിൽ വ്യാപക കൃഷിനാശം മണ്ണിടിഞ്ഞുവീണ് വീടുകൾ താമസയോഗ്യമല്ലാതായി
ദുബൈ എക്സ്പോ
ന്യൂസിലൻഡ് Vs ആസ്ട്രേലിയ ഫൈനൽ ഇന്ന്
കളിക്കളത്തിലും ജിമ്മുകളിലും കുഴഞ്ഞുവീണ് മരിക്കുന്നവർ
വ്യായാമം ചെയ്യുന്നതിനിടയിലും കളിക്കളത്തിലും കുഴഞ്ഞുവീണ് മരിക്കുന്നതിൻറ പ്രധാനകാരണം ഹൃദയാഘാതമാണ്. നേരത്തേ ഹ്യദയപേശികൾക്കുണ്ടായിരുന്ന തകരാറുകളും മരണകാരണമാവുന്നു.
എം. മുകുന്ദന് ജെ.സി.ബി സാഹിത്യ പുരസ്കാരം
അവാർഡ് ഡൽഹി തെരുവിലെ പാവങ്ങൾക്ക് സമർപ്പിക്കുന്നതായി എം.മുകുന്ദൻ കോൾ വെബ്സൈറ്റിനോട് പ്രതികരിച്ചു.
ബിച്ചനഹള്ളിയിൽ സംഭരണ പദ്ധതി;കബനിയിൽ ജലനിരപ്പ് ഉയർന്നു
വെള്ളം കെട്ടിനിൽക്കുന്നതിനാൽ നദിയിൽ നീരൊഴുക്ക് നിലച്ചു
പൊലീസിനുനേരെ ഹൈകോടതി
ഏഴു മാസം അന്വേഷിച്ച് തയാറാക്കിയത് ഒന്നര പേജ് റിപ്പോർട്ടെന്ന് സിംഗ്ൾ ബഞ്ചിൻറ പരിഹാസം
പുനീത് രാജ്കുമാറിൻറ സ്മൃതികുടീരം കാണാൻ സൈക്കിളിലേറി ആരാധകൻ
വടക്കൻ കർണാടകയിൽ നിന്ന് 600 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ബംഗളുരുവിലെത്തുക
പഠനവീട് ഒരുങ്ങി
ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം നിർവഹിച്ചു.