CATEGORIES
Kategorien
ഗീത ഗോപിനാഥ് ഐ.എം.എഫ് ഉപമേധാവി
ഈ പദവിയിലെത്തിയ ആദ്യ വനിത; കണ്ണൂർ സ്വദേശികളുടെ മകൾ
കോടിയേരി വീണ്ടും സെക്രട്ടറി
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതും ബിനീഷിന് ജാമ്യം ലഭിച്ചതും തിരിച്ചെത്താൻ അനുകൂലമായി
ഇന്ത്യ സെമിയിൽ പുറത്ത്
ജൂനിയർ ഹോക്കി ലോകകപ്പ്
ലോകകപ്പ് വേദികളിൽ അറേബ്യൻ കാർണിവൽ
ഫിഫ അറബ് കപ്പ് ഉദ്ഘാടനത്തിന്റെ ഭാഗമായി അൽബയ് സ്റ്റേഡിയത്തിൽ അരങ്ങേറിയ ലേസർ ഷോ
ലക്ഷദ്വീപിനെ മുക്കി കേരളം
സന്തോഷ് ട്രോഫി: ആദ്യ കളിയിൽ അഞ്ചു ഗോൾ ജയവുമായി കുതിപ്പ് തുടങ്ങി
ജീവിച്ചിരിക്കുന്ന ദിനോസർ
നിങ്ങൾക്കറിയാമോ?
കേരള-തമിഴ്നാട് അന്തർസംസ്ഥാന ബസ് സർവിസ് തുടങ്ങി
20 മാസങ്ങൾക്കുമുമ്പാണ് ഇരുഭാഗത്തേക്കുമുള്ള സർവിസുകൾ നിർത്തിവെച്ചത്
എ.ടി.കെയെ തകർത്ത് മുംബൈ
മുംബൈ സിറ്റി 5 എ.ടി.കെ മോഹൻ ബഗാൻ 1
ഇത്തവണ 100 രൂപ
വാണിജ്യസിലിണ്ടറിന് വീണ്ടും കൂട്ടി
ഹംപിയിലെ വിസ്മയകാഴ്ചകൾ കാണാൻ സഞ്ചാരികളുടെ തിരക്ക്
കോവിഡ് ലോക്ഡൗണുകൾക്കു ശേഷം ഹംപിയിലെ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവ്
ജോസ് കെ. മാണി രാജ്യസഭയിലേക്ക്
99 അംഗങ്ങളുടെ ഭൂരിപക്ഷമുള്ള ഇടതുമുന്നണി തന്നെ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നുറപ്പായിരുന്നു
ഖത്തറിൽ ഇന്നു മുതൽ 'അറേബ്യൻ വേൾഡ് കപ്പ്
ഫിഫ അറബ് കപ്പിന് ഇന്ന് കിക്കോഫ്; അൽ ബെയ്ത്, സ്റ്റേഡിയം 972 ലോകകപ്പ് വേദികളുടെ ഉദ്ഘാടനവും ഇന്ന്
കരിങ്ങാരിയിൽ കുരങ്ങു ശല്യം രൂക്ഷം
അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ
അറക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ വിടവാങ്ങി
വാർധക്യസഹജമായ അവശതമൂലം വിശ്രമത്തിലായിരുന്നു
അടിക്കുറിപ്പ് പാളി; മാപ്പു പറഞ്ഞ് തരൂർ
വനിത എം.പിമാരെ അനാദരിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം
സ്വന്തം ജീവിതം ഇല്ലാതാക്കിയല്ല സ്ത്രീധനം ചോദിച്ചവരെ എതിർക്കേണ്ടത് -ഗവർണർ
മൊഫിയയുടെ വീട് സന്ദർശിച്ചു സ്ത്രീധനം വാങ്ങിയാൽ ബിരുദം തിരിച്ചെടുക്കുന്ന നിയമമുണ്ടാകണം പൊലീസിലെ കള്ളനാണയങ്ങളെ തിരിച്ചറിയണം
വീണ്ടും സമനില
ബംഗളൂരു-ബ്ലാസ്റ്റേഴ്സ് 1-1
തോൽവിത്തുടക്കം
ദേശീയ സീനിയർ വനിത ഫുട്ബാൾ: മിസോറാമിനോ ട് പൊരുതി തോറ്റ് കേരളം മിസോറം 3 കേരളം 2
കൂടുതൽ രാജ്യങ്ങളിലേക്ക്
ഒമിക്രോൺ: വിദേശ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി ഇസ്രായേലും മൊറോക്കോയും
മൂടൽമഞ്ഞും മരംകോച്ചും തണുപ്പും
സഞ്ചാരികളെ മാടിവിളിച്ച് മൂന്നാർ
കുട്ടികളിൽ പൊണ്ണത്തടി കൂടുന്നു; വില്ലൻ ഭക്ഷണ ശീലമോ?
യുവതികളിൽ 20.6 ശതമാനത്തിൽനി ന്ന് 24 ശതമാനമായും യുവാക്കളിൽ 18.9 ശതമാനത്തിൽനിന്ന് 22.9 ശതമാന മായും പൊണ്ണത്തടി വർധിച്ചു
ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്ക്
ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ വർധിക്കുന്ന സ്ഥിതിവിശേഷം
രാജ്യാന്തര വിമാന സർവിസ് ഡിസംബർ 15 മുതൽ
ആരോഗ്യ മന്ത്രാലയം അപകടസാധ്യതയുള്ളതായി അറിയിച്ച 14 രാജ്യങ്ങളിൽ നിന്നൊഴികെയുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പൂർണമായി പിൻവലിക്കും
ബംഗാളിനെ തകർത്ത് കേരളം പ്രി ക്വാർട്ടറിൽ
ആദ്യ നാലു കളികൾ ജയിച്ച് 16 പോയൻറുമായി നേരിട്ടു ക്വാർട്ടർ ഉറപ്പിച്ച ബംഗാളിന് പിന്നിൽ 14 പോയൻറുമായി എലീറ്റ് ഗ്രുപ്ഡിയിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം പ്രി ക്വാർട്ടർ കളിക്കാൻ അർഹത നേടിയത്
പ്രതിപക്ഷമില്ലാതെ പാർലമെൻറിൽ ഭരണഘടന ദിനാഘോഷം
15 പാർട്ടികൾ ബഹിഷ്കരിച്ചു
കർഷക സമര വാർഷികം ആവേശക്കടലായി മണ്ണിൻ മക്കൾ
അതിർത്തിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ
ക്ലാസിലിരിക്കാം വൈകുന്നേരം വരെ
ഡിസംബർ രണ്ടാംവാരം മുതൽ നടപ്പാക്കാൻ തീരുമാനം മുഖ്യമന്ത്രിയുടെ അനുമതി തേടും
ഏഴുസ്വരങ്ങളും തഴുകി...
ബിച്ചു തിരുമലക്ക് വിട
മുഫിയ പർവീൻറ ആത്മഹത്യ: എസ്.പി ഓഫിസ് മാർച്ചിൽ സംഘർഷം
സമരക്കാർക്കു നേരെ ജലപീരങ്കിയും കണ്ണീർവാതകവും പൊലീസുകാർക്ക് ഉൾപ്പെടെ പരിക്ക്
മറഡോണക്ക് ഓർമപ്പൂക്കളുമായി മെസ്സി
കഴിഞ്ഞ വർഷം നവംബർ അവസാനം ഹൃദയാഘാതത്തെത്തുടർന്ന് 60ാം വയസ്സിലായിരുന്നു മറഡോണയുടെ വിയോഗം.