CATEGORIES
Kategorien
കേരളവും കടുപ്പിക്കും
ടി.പി.ആർ 11 കടന്നു; ഒമിക്രോൺ സാന്നിധ്യം ശക്തം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം
ആൾതാമസമില്ലാത്ത വീട്ടിൽ പുലിക്കുഞ്ഞുങ്ങൾ
പാലക്കാട് അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ജനവാസമേഖലയിലാണ് സംഭവം ഭീതിയോടെ ജനം പുലിക്കുഞ്ഞുങ്ങളെ മ്യഗാശുപത്രിയിലേക്ക് മാറ്റി
വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴ് ദിവസം ഹോം ക്വാറന്റീൻ
25 പേർക്കുകൂടി ഒമിക്രോൺ, ആകെ 305
കീഴാറ്റൂരിനെ കീറിമുറിച്ച് ബൈപാസ്; ചിറകറ്റ് 'വയൽക്കിളികൾ
വയൽ നികത്തില്ലെന്നും തൂണുകൾ സ്ഥാപിച്ച് ആകാശപാതയാണ് നിർമിക്കുന്നതെന്നുമാണ് സമരകാലത്ത് അധികൃതർ പറഞ്ഞത്. വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല
കിരീടം ചൂടി കാലിക്കറ്റ്
അഖിലേന്ത്യ അന്തർ സർവകലാശാല വോളി
അഞ്ചുവയസ്സുകാരനെ പൊള്ളലേൽപിച്ച് അമ്മയുടെ ക്രൂരത
ശാന്തമ്പാറ പഞ്ചായത്തിലെ പേത്താട്ടിയിലാണ് സംഭവം.
സർവേ നടത്താതെ രൂപരേഖ എങ്ങനെ?
സിൽവർ ലൈനിൽ ഹൈകോടതി
സംസ്ഥാനത്ത് ഒമിക്രോണും കോവിഡും കുതിക്കുന്നു
ആറു ദിവസത്തിനിടെ 20,887 പേർക്ക് കോവിഡ്
രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്കൻ വിജയമഴ
ആതിഥേയർക്ക് ഏഴു വിക്കറ്റ് ജയം, പരമ്പര 1-1ൽ
ജമ്മു-കശ്മീരിൽ ലുലു മാളും ഭക്ഷ്യ സംസ്കരണ കേന്ദ്രവും
200 കോടി ചെലവുവരു ന്ന പദ്ധതിയുടെ ധാരണപത്രം ഒപ്പുവെച്ചു
കോഴിക്കോട് ബൈപാസിൽ ലോറി കാറിലിടിച്ച് ദമ്പതികൾ മരിച്ചു
ലോറി അമിത വേഗത്തിൽ ദിശമാറിയെത്തി
കോട്ടയം മെഡി. കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്തു
മണിക്കുറിനകം യുവതി പിടിയിൽ
കേരളത്തിന് കന്നി സ്വർണം
പോൾവാൾട്ടിൽ സിദ്ധാർഥിന് സ്വർണം. ഗോഡ്വിൻ ഡാമിയന് വെള്ളി, ഹർഡ്ൽസിൽ മുഹമ്മദ് ലസന് വെങ്കലം
ഉന്നത അന്വേഷണം
പ്രധാനമന്ത്രിയെ തടഞ്ഞതിൽ ആശങ്ക അറിയിച്ച് രാഷ്ട്രപതി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അന്വേഷിക്കും കടുത്ത തീരുമാനമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി
'ബുള്ളി ബായ് കേസിൽ നാലാമത്തെ അറസ്റ്റുമായി ഡൽഹി പൊലീസ്
മുംബൈ പൊലീസിൽ നിന്ന് വ്യത്യസ്തമായി ഡൽഹി പൊലീസ് ഭാഷ്യം
പ്രോടീസ് വാർ
രണ്ടാം ടെസ്റ്റിൽ വിജയ ലക്ഷ്യം 240 റൺസ്, ദക്ഷിണാഫ്രിക്ക 118/2
കുറുവയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
ക്രിസ്മസ് അവധിക്കാലത്ത് സന്ദർശിച്ചത് 11,000ത്തോളം പേർ
എ.ടി.കെ.- ഹൈദരാബാദ് സമനില
സ്കോർ: 2-2.
ബംഗളുരു വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്
അത്തിബലയിൽ ഉൾപ്പെടെ അതിർത്തികളിൽ പരിശോധന ശക്തം
പ്രധാനമന്ത്രി നടുറോഡിൽ കുടുങ്ങി
റാലി റദ്ദാക്കി മടങ്ങി കുടുങ്ങിയത് 20 മിനിറ്റ് സുരക്ഷാവീഴ്ചയെന്ന് ആഭ്യന്തര മന്ത്രാലയം മോദിയെ അപായപ്പെടുത്താൻ ശ്രമമെന്ന് ബി.ജെ.പി പഞ്ചാബ് സർക്കാറിനോട് വിശദീകരണം തേടി റാലി മുടങ്ങിയപ്പോൾ വിഷയം വഴിതിരിച്ചുവിടുന്നെന്ന് കോൺഗ്രസ്
കുന്നുർ അപകടം ഹെലികോപ്റ്റർ മേഘത്തിനുള്ളിൽ അകപ്പെട്ടത് മൂലമെന്ന്
അന്വേഷണ കണ്ടെത്തലുകൾ പ്രതിരോധ മന്ത്രി മുമ്പാകെ വിശദീകരിച്ചു
അര ലക്ഷം കടന്ന് കോവിഡ്
ആശങ്കയേറുന്നു
ചൈനക്കു മറുപടി; ഗൽവാനിൽ തിവർണപതാക പാറിച്ച് ഇന്ത്യ
30 ഇന്ത്യൻ സൈനികർ ദേശീയപതാകയേന്തി നിൽക്കുന്ന ദൃശ്യമാണ് പ്രതിരോധവൃത്തങ്ങൾ ചൊവ്വാഴ്ച പുറത്തുവിട്ടത്.
മൂന്നാം തരംഗം
ബംഗളുരു വ്യാപനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ആരോഗ്യമന്ത്രി വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം
പ്രീമിയർ ലീഗ്
യുനൈറ്റഡിന് തോൽവി
എതിർപ്പുകൾക്ക് വഴങ്ങില്ല -മുഖ്യമന്ത്രി
വികസന നിർദേശങ്ങളുയരുമ്പോൾ തന്നെ ചിലർ എതിർക്കുന്നു
ആദ്യ സ്വർണവുമായി ആതിഥേയർ
അന്തർ സർവകലാശാല അത്ലറ്റിക് മീറ്റ്
കണ്ണൂരിൽ ഓട്ടത്തിനിടെ ബസിന് തീപിടിച്ചു
50 ഓളം യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
എം. ശിവശങ്കറിന്റെ സസ്പെൻഷൻ പിൻവലിച്ചു
പുതിയ തസ്തിക പിന്നീട് തീരുമാനിക്കും; വീണ്ടും നിർണായക പദവിയിൽ എത്തിയേക്കും
67,000 രൂപ പിടികൂടി; എം.വി.ഐ ഇറങ്ങിയോടി
വാളയാർ ആർ.ടി.ഒ ചെക്ക്പോസ്റ്റിൽ മിന്നൽ റെയ്ഡ് അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ പണത്തിന് പുറമെ കൈക്കൂലിയായി പഴവും പച്ചക്കറിയും വാങ്ങുന്നു