CATEGORIES
Kategorien
ദിലീഷിൻറ ഭാവനകൾ
വിലയിരുത്തലുകൾ സിനിമക്ക് ഗുണംചെയ്യും. പ്രേക്ഷകർ സിനിമയെ ഗൗരവമായി കാണുന്നു എന്നതിന്റെ തെളിവാണിത്.
റയൽ മുന്നോട്ട്; ബാഴ്സ പുറത്ത്
റയൽ മഡ്രിഡ് 2-1ന് എൽയെ തോൽപിച്ചപ്പോൾ ബാഴ്സലോണ 3-2ന് അത്ലറ്റികോ ബിൽബാവോയോടാണ് തോറ്റത്
ദിലീപിനെ മൂന്നു ദിവസം ചോദ്യം ചെയ്യാം
ദിലീപ് അടക്കം പ്രതികൾ ഇന്നുമുതൽ ചോദ്യംചെയ്യലിന് ഹാജരാകണം; വ്യാഴാഴ്ചവരെ അറസ്റ്റ് ചെയ്യരുത് -ഹൈകോടതി
കുറുമാറില്ല, സത്യം സത്യം...
സ്ഥാനാർഥികളെ ആരാധനാലയങ്ങളിൽ എത്തിച്ച് കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ച് കോൺഗ്രസ്
അബുദബി ആക്രമണം: ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഹർദീപ് സിങ്, ഹർദേവ് സിങ് എന്നീ പഞ്ചാബ് സ്വദേശികളാണ് മരിച്ചത്
കുതിരാൻ രണ്ടാം തുരങ്കം തുറന്നു
രണ്ട് മാസത്തിനകം ഗതാഗതം പൂർണ തോതിലാക്കുമെന്ന് കലക്ടർ
യമനിൽ അറബ് സഖ്യസേന വ്യോമാക്രമണം; 80 മരണം
കൊല്ലപ്പെട്ടവരിൽ പ്രമുഖ ഹുതി നേതാവും
നോളജ് സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു
24 പേർക്ക് പരിക്ക് നിർമാണാനുമതിയില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര ഏകദിന അങ്കത്തിന് ഇന്ന് തുടക്കം
രാഹുൽ നയിക്കും; ഏഴു വർഷത്തിനിടെ നായകനല്ലാതെ കോഹി ആദ്യമായി കളത്തിൽ
ആര്യങ്കോട് പൊലീസ് സ്റ്റേഷനുനേരെ ഗുണ്ടകൾ പെട്രോൾ ബോംബെറിഞ്ഞു
പൊലീസ് ജീപ്പിന്റെ ചില്ലുകൾ തകർന്നു
പ്രൈം വോളി ലീഗ് പരിശീലനത്തിന് തുടക്കം
"പ്രൈം' ടീം കാലിക്കറ്റ് ഹീറോസ് ഒരുങ്ങുന്നു
ഗുണ്ടാവിളയാട്ടം: കോട്ടയത്ത് യുവാവിനെ കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിലിട്ടു
ഗുണ്ട പിടിയിൽ
വിജയക്കുതിപ്പിന് ബ്ലാസ്റ്റേഴ്സ്
ഇന്ന് ബ്ലാസ്റ്റേഴ്സ് മുംബൈ മുഖാമുഖം
• ഇന്ത്യ ഓപൺ - ലക്ഷ്യ ഫൈനലിൽ; സിന്ധു പുറത്ത്
ലക്ഷ്യക്ക് എതിരാളി ലോക ചാമ്പ്യൻ ലോഹ് കീൻ യൂ
വിസ പിന്നെയും റദ്ദാക്കി; വ്യോകോ വീണ്ടും തുലാസിൽ
മൂന്നു വർഷത്തേക്ക് ആസ്ട്രേലിയയിലേക്ക് യാത്ര വിലക്കും
മകരജ്യോതി തെളിഞ്ഞു; ദർശന പുണ്യവുമായി ഭക്തസഹസ്രങ്ങൾ
സർവാഭരണ വിഭൂഷിതനായ അയ്യപ്പന്റെ ദീപാരാധന മകരസംക്രമ സന്ധ്യയ്ക്ക് മാറ്റുകൂട്ടി
കൗമാര വിസ്മയമായി തസ്നീം മീർ
അണ്ടർ-19 ബാഡ്മിന്റൺ ഒന്നാം റാങ്ക്
ബുധനാഴ്ച മുതൽ കുട്ടികൾക്ക് സ്കൂളുകളിൽ വാക്സിനേഷൻ
പനിയും മറ്റ് അസുഖങ്ങളുമുള്ള കുട്ടികൾക്ക് വാക്സിൻ നൽകില്ല
കോവിഡ്: രക്ഷിതാക്കൾ നഷ്ടമായ കുട്ടികൾ 1.47 ലക്ഷം
കൂടുതൽ പേരും എട്ടു മുതൽ 13വരെ വയസ്സുള്ളവർ
എന്തൊരു പെർഫോമൻസ്
കിരീടം അകലെയല്ലെന്ന് തെളിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ആലപ്പി രംഗനാഥ് അന്തരിച്ചു
തരംഗിണിക്കുവേണ്ടി 25ലേറെ കാസറ്റുകൾ ചെയ്തിട്ടുണ്ട്
അവനിയാപുരം ജെല്ലിക്കെട്ടിൽ കാളയുടെ കുത്തേറ്റ് ഒരു മരണം
60ഓളം പേർക്ക് പരിക്ക്
റിപ്പബ്ലിക് ദിന പരേഡിൽ ഗുരുവും കേരളവും പുറത്ത്
റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചല ദൃശ്യത്തിന് അഞ്ചു വട്ടം മെഡൽ നേടിയ സംസ്ഥാനമാണ് കേരളം.
മനുഷ്യനിൽ മിടിച്ച് പന്നിയുടെ ഹൃദയം
ചരിത്രം കുറിച്ച് ബെന്നറ്റിന്റെ പുഞ്ചിരി
ധീരജിന് കണ്ണീർപ്പൂക്കൾ
ഇടുക്കി എൻജിനീയറിങ് കോളജിൽ കുത്തേറ്റു മരിച്ച ധീരജിന്റെ മൃതദേഹം അർധരാത്രിയിൽ ജനക്കൂട്ടം സാക്ഷിയായി ചിതയിലേക്ക്
ഇനി കപ്പടിക്കണം
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡിഷക്കെതിരെ
പിന്നെയും തോറ്റ് മുംബൈ
ബംഗളുരു ജയം എതിരില്ലാത്ത മൂന്നു ഗോളിന്
നിൽക്കണോ പോണോ?
ദ്യോകോക്ക് ഇന്ന് വിധിദിനം
കേരളവും കടുപ്പിക്കും
ടി.പി.ആർ 11 കടന്നു; ഒമിക്രോൺ സാന്നിധ്യം ശക്തം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം
ആൾതാമസമില്ലാത്ത വീട്ടിൽ പുലിക്കുഞ്ഞുങ്ങൾ
പാലക്കാട് അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ജനവാസമേഖലയിലാണ് സംഭവം ഭീതിയോടെ ജനം പുലിക്കുഞ്ഞുങ്ങളെ മ്യഗാശുപത്രിയിലേക്ക് മാറ്റി