CATEGORIES
Kategorien
ലഖിംപൂർ കൂട്ടക്കൊല മന്ത്രിപുത്രൻ മുഖ്യപ്രതി
കുറ്റപത്രത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്ര പുറത്ത് പ്രതിപ്പട്ടികയിൽ മന്ത്രിയുടെ ബന്ധുവും മന്ത്രിയെ പ്രതിയാക്കാൻ കർഷകർ കോടതിയിലേക്ക്
മോശം തുടക്കം
ഇന്ത്യ 202ന് പുറത്ത്; ദക്ഷിണാഫ്രിക്ക ഒന്നിന് 35 രാഹുൽ 50; യാൻസന് നാലു വിക്കറ്റ്
പ്രതിദിന കോവിഡ് 30,000 കടന്നു; ഒമിക്രോൺ 1700
ക്രൂസ് കപ്പലിലെ 66 പേർക്ക് കോവിഡ്
ട്രെയിൻ യാത്രക്കാരന്റെ നെഞ്ചിൽ ചവിട്ടി പൊലീസ്
ബൂട്ടണിഞ്ഞ ക്രൂരത വീണ്ടും
സാറാ ജോസഫിന് ഓടക്കുഴൽ അവാർഡ്
ബുധിനി നോവലിനാണ് അവാർഡ്
ആദ്യദിനം സ്വീകരിച്ചത് 38,417 പേർ
കുട്ടികളുടെ വാക്സിൻ
അന്തർ സർവകലാശാല അത്ലറ്റിക്സിന് തുടക്കം ഇന്ന് ട്രാക്കുണരും
ഒമിക്രോൺ ഭീതിയിൽ പുരുഷ, വനിത മത്സരങ്ങൾ വെവ്വേറെ; മൂഡബിദ്രിയിൽ പുരുഷന്മാർക്ക് മാത്രം
മുഖ്യമന്ത്രി വിളിച്ച ആദ്യയോഗം നാളെ തലസ്ഥാനത്ത്
സിൽവർ ലൈൻ
വീണ്ടും സമനിലപൂട്ട്
എഫ്.സി ഗോവയോട് 2-2ന് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്
ചരിത്ര പരമ്പര തേടി ഇന്ത്യ ഇറങ്ങുന്നു
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം
കുവൈത്തിൽ വെള്ളപ്പൊക്കം; നിരവധി വാഹനങ്ങൾ മുങ്ങി
തിരുവനന്തപുരം വിമാന സർവീസ് റദ്ദാക്കി
ഒടുവിൽ റയൽ തോറ്റു
ഗെറ്റാഫെയാണ് 1-0ത്തിന് റയലിനെ വീഴ്ത്തിയത്
15-18 വയസ്സുകാർക്ക് വാക്സിൻ ഇന്നു മുതൽ
കുത്തിവെപ്പ് കേന്ദ്രങ്ങൾ രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ
സൂപ്പർ സ്പോർട് പാർക്കിൽ ഗംഭീര വിജയം
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ 113 റൺസ് ജയവുമായി പരമ്പരയിൽ മുന്നിൽ
സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ കാവൽ കൈയൂക്ക്
ഗുണ്ടാവിരുദ്ധ നടപടിക്കായി ഡി.ജി.പി ആരംഭിച്ച പദ്ധതിയാണ് 'ഓപറേഷൻ കാവൽ'
ശബരിമലയിൽ ഭക്തജനത്തിരക്ക്
ഭക്തർക്ക് സുഖദർശനത്തിന് ക്രമീകരണങ്ങൾ ദേവസ്വം ബോർഡും ഒരുക്കുന്നു
വൈഷ്ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും 12 മരണം
ശനിയാഴ്ച പുലർച്ചെ 2.15 നായിരുന്നു അപകടം
റോസ് ടെയ്ലർ വിരമിക്കുന്നു
ഏകദിനത്തിലും ട്വന്റി20യിലും 2006ലും ടെസ്റ്റിൽ 2007ലുമാണ് ടെയ്ലർ ന്യൂസിലൻഡ് ജഴ്സിയിൽ അരങ്ങേറിയത്.
വസ്ത്രങ്ങളുടെ ജി.എസ്.ടി 12 ശതമാനം: പുനരാലോചനക്ക് സാധ്യത
ജി.എസ്.ടി കൗൺസിൽ ഇന്ന്
യുനൈറ്റഡ് വിജയതീരത്ത്
പ്രീമിയർ ലീഗ്
മതനിരപേക്ഷതക്ക് മുകളിൽ വർഗീയതയുടെ കരിമേഘം -മുഖ്യമന്ത്രി
89ാമത് ശിവഗിരി തീർഥാടനം തുടങ്ങി
ബംഗളുരു വിജയ വഴിയിൽ
ചെന്നെയിനെ 4-2ന് തോൽപിച്ചു
പുതുവർഷത്തിൽ പൂവണിഞ്ഞ് ട്രാക്കിലെ പ്രണയം
2007ൽ ലോക യൂത്ത് മീറ്റിൽ പങ്കെടുക്കാൻ പട്യാലയിൽ നടന്ന കോച്ചിങ് ക്യാമ്പിൽ കണ്ടുമുട്ടിയത് മുതലുള്ള പരിചയമാണ് പ്രണയത്തിലും വിവാഹത്തിലുമെത്തിയത്.
പ്രകോപന നീക്കവുമായി വീണ്ടും ചൈന
അരുണാചലിലെ 15 സ്ഥലങ്ങൾക്കു കൂടി പേരിട്ടു
ജി.കെ. പിള്ള അന്തരിച്ചു
15 വർഷം എക്സൈസ് സർവിസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു
കുറുക്കൻമൂലയിൽ വീണ്ടും കടുവ സാന്നിധ്യം
ശല്യക്കാരനല്ലെന്ന് വനം വകുപ്പ്
ഡെസ്മണ്ട് ടുട്ടു ഇനി ജനഹൃദയങ്ങളിൽ
സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവയ്ക്കായി ജീവിതം സമർപ്പിച്ച പോരാളിയായിരുന്നു ടുട്ടുവെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ അനുസ്മരിച്ചു
ഇന്ത്യക്ക് കിരീടം
അണ്ടർ 19 ഏഷ്യ കപ്പ്
എട്ടടി ഉയരത്തിൽ സിറ്റി
പ്രീമിയർ ലീഗ്
ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്.സി ഗോവക്കെതിരെ