CATEGORIES
Kategorien
ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ചോദ്യംചെയ്തു
ഓംപ്രകാശ് പ്രതിയായ ലഹരിക്കേസ്
ഗുഡ്ബൈ, രത്തൻ
മുംബൈ വർളി ശ്മശാനത്തിൽ രത്തൻ ടാറ്റക്ക് വിടനൽകി രാജ്യം
പ്രോട്ടീൻ ഗവേഷണത്തിലെ നിർമിത ബുദ്ധിക്ക് രസതന്ത്ര നൊബേൽ
ഭൗതിക ശാസ്ത്രത്തിന് പിന്നാലെയാണ് രസതന്ത്രത്തിലും നിർമിതബുദ്ധി നൊബേൽ പുരസ്കാര നേട്ടത്തിൽ നിർണായകമാകുന്നത്.
ഗസ്സയിൽ 42,000 കവിഞ്ഞ് മരണം ലബനാനിലേക്ക് കൂടുതൽ ഇസ്രായേൽ സേന
സിറിയയിൽ ഇറാൻ എംബസിക്ക് സമീപം ഇസ്രായേൽ വ്യോമാക്രമണം ഹിസ്ബുല്ല റോക്കറ്റാ ക്രമണത്തിൽ വടക്കൻ ഇസ്രായേലിൽ രണ്ട് മരണം
വടക്കൻ ഇസ്രായേലിൽ റോക്കറ്റാക്രമണം കടുപ്പിച്ച് ഹിസ്ബുല്ല
ഗാസയിൽ കൂട്ടക്കുരുതി തുടരുന്നു; 56 മരണം
കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് വീണ് രണ്ട് സ്ത്രീകൾ മരിച്ചു
തിരുവമ്പാടി കാളിയാമ്പുഴ പാലത്തിലാണ് അപകടം 30ഓളം പേർക്ക് പരിക്ക്
ലഹരിക്കേസിൽ അന്വേഷണം സിനിമാ താരങ്ങളിലേക്കും
ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു
പോരാട്ടം നിർത്തി ചിത്രലേഖ മടങ്ങി
പാൻക്രിയാസിൽ അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു
കളഞ്ഞുകുളിച്ചു
ട്വന്റി20 വനിത ലോകകപ്പ് ന്യൂസിലൻഡിനെതിരെ ഇന്ത്യൻ വനിതകൾക്ക് 58 റൺസ് തോൽവി
ഹയർ സെക്കൻഡറി അധ്യാപകരാകാൻ സെറ്റ്
വിജ്ഞാപനം, പ്രോസ്പെക്ടസ് https://lbscentre.kerala.gov.in/ യോഗ്യത: 50 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദവും ബി.എഡും
സമനിലക്കലിംഗ
ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സ്-ഒഡിഷ മത്സരം 2-2 2-0 ന് മുന്നിൽ നിന്നശേഷം സമനില വഴങ്ങി ബ്ലാസ്റ്റേഴ്സ്
കൊമ്പിൽ തളച്ചു
കൊമ്പൻസ്-മലപ്പുറം മത്സരം 1-1 സമനിലയിൽ
ഓൾ ഓളം
വനിത ട്വന്റി20 ലോകകപ്പിന് ഇന്ന് തുടക്കം മത്സരങ്ങൾ ദുബൈയിലും ഷാർജയിലും ആദ്യ കളി ബംഗ്ലാദേശ് VS സ്കോട്ട്ലൻഡ് ഇന്ത്യ നാളെ ന്യൂസിലൻഡിനെതിരെ
പ്രത്യാക്രമണം ആസന്നമെന്ന് ഇസ്രായേൽ യുദ്ധം പടരുന്നു
ലബനാൻ അതിർത്തിയിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുന്നതായി ഹിസ്ബുല്ല എട്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; 18 പേർക്ക് പരിക്ക് കോപൻഹേഗനിലെ ഇസ്രായേൽ എംബസിക്കു സമീപം സ്ഫോടനം ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമെന്ന് ഇറാൻ
ഇസ്രായേലിലേക്ക് ഇറാൻ മിസൈൽ
തെൽ അവീവിനെ ലക്ഷ്യമിട്ടാണ് ചൊവ്വാഴ്ച രാത്രി ഇറാന്റെ ആക്രമണം
മൂന്ന് രാജ്യങ്ങളിൽ ആക്രമണവുമായി ഇസ്രായേൽ
കരയുദ്ധത്തിന് സജ്ജ മെന്ന് ഹിസ്ബുല്ല
നേപ്പാളിൽ 45 വർഷത്തിനിടെ ഏറ്റവും കനത്ത പ്രളയം
മരണസംഖ്യ 148 കവിഞ്ഞു
ലബനാനിൽ ഇസ്രായേലിന്റെ കുരുതി തുടർച്ച മരണം 1000
ഹിസ്ബുല്ല ഉപമേധാവി നബീൽ ഖാഊകിനെയും വധിച്ചു യമനിലും ആക്രമണം
അർജുൻ, ഒഴുകിത്തീരാത്ത ഓർമ
വീടിനരികിലൊരുക്കി യ ചിതക്ക് സഹോദര ൻ തീകൊളുത്തി നിറകണ്ണോടെ ജനം
ഫയർ ഫോഴ്സ
ഹോം ഗ്രൗണ്ടിൽ തിരുവനന്തപുരം കൊമ്പൻസിനെ 2-1ന് തോൽപിച്ച് ഫോഴ്സ കൊച്ചി
നെഹ്റുട്രോഫി വള്ളംകളി നാളെ
ജലപൂരത്തിന് നാടൊരുങ്ങി
"സി.പി.എമ്മിന്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി മുഖ്യമന്ത്രി ചതിച്ചു
പിണറായി എന്ന സൂര്യൻ കെട്ടുപോയി സ്വർണത്തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് അൻവർ
കളിവണ്ടിയിൽ അർജുൻ "തിരികെ', നോവോർമയായി
ലോറി പാതയിൽ കയറ്റി കാബിൻ പൊട്ടിച്ചു. അർജുന്റെ മൃതദേഹം മോർച്ചറിയിൽ കളിപ്പാട്ട ലോറി, ഫോണുകൾ, വസ്ത്രം, വാച്ച്, പാത്രങ്ങൾ, ബാഗ് എന്നിവ കണ്ടെടുത്തു
ലബനാനിൽ കരയുദ്ധത്തിനൊരുങ്ങി ഇസ്രായേൽ
ഉത്തര ലബനാനിലേ ക്ക് വ്യോമാക്രമണം വ്യാപിപ്പിച്ചു തെൽ അവീവിലേക്ക് മിസൈൽ തൊടുത്ത് ഹിസ്ബുല്ല
അർജുൻ മടങ്ങുന്നു കണ്ണുനനച്ച്
തിരച്ചിലിനൊടുവിൽ ഷിരൂരിൽ മൃതദേഹവും ലോറിയും കണ്ടെത്തി ഡി.എൻ.എ പരിശോധന നടത്തും
ആതിഷി മുഖ്യമന്ത്രിയായി ചുമതലയേറ്റു
കെജ്രിവാളിന്റെ ശൂന്യമായ കസേര സാക്ഷി
എം.എം. ലോറൻസിന്റെ അന്ത്യയാത്രയിൽ തർക്കം
മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നത് തടഞ്ഞ് മകൾ ആശ
കുരുന്നുകൾക്ക് കോടതിയുടെ കരുതൽ
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും പ്രദർശിപ്പിക്കുന്നതും കുറ്റകരം
അശ്വിൻമേധം
ആറുവിക്കറ്റ് നേട്ടവുമായി ആർ. അശ്വിൻ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 280 റൺ വിജയം
വടക്കൻ ഇസ്രായേലിലും ലബനാനിലും ആക്രമണം
യുദ്ധപ്രഖ്യാപനമെന്ന് ഹസൻ നസ്റുല്ല പേജർ-വോക്കി ടോക്കി ആക്രമണത്തിൽ മരണം 37 യുദ്ധം പുതിയ ഘട്ടത്തിലെന്ന് ഇസ്രായേൽ മന്ത്രി